FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Sports

ഇന്തോനേഷ്യൻ ഓപ്പൺ: പ്രണോയ് സെമിയിൽ

Saturday, Jun 17, 2017,11:53 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ല്‍ഹി: ഇ​ന്തോ​നേ​ഷ്യ​ൻ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ് പ്ര​ണോ​യി​ക്ക് സെ​മി​യി​ൽ. എ​ട്ടാം സീ​ഡും ഒ​ളിം​പി​ക്, ലോ​ക ചാം​പ്യ​നു​മാ​യ ചെ​ന്‍ ലോ​ങ്ങി​നെ തോൽപ്പിച്ചു. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​റും 15 മി​നി​റ്റും നീ​ണ്ടു നി​ന്നു. സ്കോ​ര്‍: 21-18,16-21,21-19. നേ​ര​ത്തെ ക്വാ​ര്‍ട്ട​റി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ലീ ​ചോ​ങ് വെ​യി​യെ​യും പ്ര​ണോ​യ് അ​ട്ടി​മ​റി​ച്ചി​രു​ന്നു. കെ. ​ശ്രീ​കാ​ന്തും സെ​മി​യി​ല്‍ ഇ​ടം നേ​ടി.