FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Business

കൊ​ച്ചി മെ​ട്രൊ ചെ​ല​​വി​​ട്ട​​ത് 3,964 കോ​​ടി

Saturday, Jun 17, 2017,12:51 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: പ​​റ​​ഞ്ഞ​​തി​​ലും ഒ​​രു വ​​ര്‍ഷം താ​​മ​​സി​​ച്ച് പ​​ണി പൂ​​ര്‍ത്തി​​യാ​​ക്കി​​യി​​ട്ടും കൊ​​ച്ചി മെ​​ട്രൊ മി​​ച്ചം​​പി​​ടി​​ച്ച​​ത് 430 കോ​​ടി രൂ​​പ​​യോ​​ളം. ഇ​​തോ​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളി​​ലെ റോ​​ള്‍ മോ​​ഡ​​ലാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് മെ​​ട്രൊ.
ആ​​ദ്യ​​ഘ​​ട്ടം മൂ​​ന്നു​​വ​​ര്‍ഷ​​ത്തി​​ന​​കം പൂ​​ര്‍ത്തി​​യാ​​ക്കു​​മെ​​ന്നാ​​ണ് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ ഇ​​ത് നാ​​ലു​​വ​​ര്‍ഷ​​മെ​​ടു​​ത്തു. ചെ​​ന്നൈ, ബം​ഗ​​ളൂ​​രു ​തു​​ട​​ങ്ങി​​യ​​വ എ​​ല്ലാം ആ​​റു​​വ​​ര്‍ഷ​​മെ​​ടു​​ത്തു ആ​​ദ്യ​​ഘ​​ട്ടം പൂ​​ര്‍ത്തി​​യാ​​ക്കാ​​ന്‍. മ​​റ്റ് മെ​​ട്രോ​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​മ്പോ​​ള്‍ കൊ​​ച്ചി​​യാ​​ണ് ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ല്‍ നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​കു​​ന്ന​​ത്.
നി​​ല​​വി​​ല്‍ പു​​റ​​ത്തു​​വ​​ന്ന ക​​ണ​​ക്കു​​ക​​ള്‍ അ​​നു​​സ​​രി​​ച്ച് 3964.09 കോ​​ടി രൂ​​പ​​യാ​​ണ് ചി​​ല​​വാ​​യി​​രി​​ക്കു​​ന്ന​​ത്. കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രു​​ക​​ള്‍ വി​​ഭാ​​വ​​നം ചെ​​യ്ത​​തി​​ലും കു​​റ​​വ് തു​​ക​​യി​​ലാ​​ണ് മെ​​ട്രൊ പൂ​​ര്‍ത്തി​​യാ​​യ​​ത്. എ​​സ്റ്റി​​മേ​​റ്റ് അ​​നു​​സ​​രി​​ച്ച് ക​​ണ​​ക്കാ​​ക്കി​​യാ​​ല്‍ 430 കോ​​ടി രൂ​​പ നി​​ര്‍മാ​ണ​​ത്തി​​ല്‍ മാ​​ത്രം മി​​ച്ചം വ​​യ്ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ കൃ​​ത്യ​​മാ​​യ ക​​ണ​​ക്ക് ഇ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് മു​​ന്നി​​ല്‍ ഡി​എം​ആ​​ര്‍സി ​വെ​​ളി​​പ്പെ​​ടു​​ത്തും.
നി​​ര്‍മാ​​ണ​ സാ​​മ​​ഗ്രി​​ക​​ളു​​ടെ വ​​ന്‍ വി​​ല​​യാ​​ണ് പ​​ണി ഏ​​റ്റെ​​ടു​​ത്ത ക​​രാ​​റു​​കാ​​രെ വ​​ല​​ച്ച മ​​റ്റൊ​​രു പ്ര​​ശ്നം. മ​​റ്റു ന​ഗ​ര​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് കേ​​ര​​ള​​ത്തി​​ല്‍ എ​​ല്ലാ നി​​ര്‍മാ​​ണ​ സാ​​മ​​ഗ്രി​​ക​​ള്‍ക്കും മൂ​​ന്നി​​ര​​ട്ടി​​വ​​രെ വി​​ല​​യു​​ണ്ട​​ന്നാ​​ണ് ക​​മ്പ​​നി​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. കൊ​​ച്ചി മെ​​ട്രൊ​​യി​​ല്‍ മു​​ഴു​​വ​​ന്‍ എം.​​സാ​​ന്‍ഡാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​ത്. പാ​​ലാ​​രി​​വ​​ട്ട​​ത്തി​​നു​​ശേ​​ഷം ​പാ​​ലാ​​രി​​വ​​ട്ടം ​മു​​ത​​ല്‍ മ​​ഹാ​​രാ​​ജാ​​സ് കോ​​ളേ​​ജ് ഗ്രൗ​​ണ്ട് വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തെ മെ​​ട്രൊ നി​​ര്‍മാ​​ണം ഈ ​​വ​​ര്‍ഷം പൂ​​ര്‍ത്തി​​യാ​​യാ​​ല്‍ മാ​​ത്ര​​മേ കു​​റ​​ച്ചെ​​ങ്കി​​ലും നേ​​ട്ടം കൈ​​വ​​രി​​ക്കാ​​ന്‍ സാ​​ധി​​ക്കൂ എ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍.