FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
India

കൊച്ചി വൺ കാർഡ് ഉള്ളവർക്ക് മെട്രൊ യാത്രയിൽ ഇളവുകൾ

Saturday, Jun 17, 2017,18:56 IST By മെട്രൊ വാർത്ത A A A

കൊച്ചി: മെട്രൊയിൽ സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് കൊച്ചി വൺ കാർഡുമായി ആക്സിസ് ബാങ്ക്. 150 രൂപ നൽകി ആർക്കും ഈ കാർഡ് സ്വന്തമാക്കാം. യാത്രക്കാരന്‍റെ പേരും ഫോൺനമ്പരും നൽകി മെട്രൊ സ്റ്റേഷനിലെ പ്രത്യേക  രജിസ്ട്രേഷൻ സെന്‍ററുകളിൽ നിന്ന് കാർഡ് സ്വന്തമാക്കാം. റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡുകളാണിത്. കാർഡിന്‍റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു.