FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
World

ല​ണ്ട​ൻ അ​ഗ്നി​ബാ​ധ: മ​ര​ണം 30

Saturday, Jun 17, 2017,8:54 IST By സ്വന്തം ലേഖകൻ A A A

ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഗ്രെ​ൻ​ഫെ​ൽ ട​വ​റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 30 ആ​യി. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് 12 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും അ​ഗ്നി​ശ​മ​ന സേ​ന വ്യ​ക്ത​മാ​ക്കി. സ്കോ​ട്ട്ലാ​ൻ​ഡ് യാ​ർ​ഡ് സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ​യെ​ല്ലാം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മേ​യ​ൻ സാ​ദി​ഖ് ഖാ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ന്നി​രു​ന്നു. ല​​ണ്ട​​നി​​ൽ ഇ​​തു വ​​രെ​​യു​​ണ്ടാ​​യ തീ​​പി​​ടു​​ത്ത​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും വ​​ലി​​യ അ​​ഗ്നി​​ബാ​​ധ​​യാ​​ണ് ട​​വ​​റി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കു​ന്ന​ത്. 120 ഫ്ലാ​​റ്റു​​ക​​ൾ ഉ​​ള്ള കെ​​ട്ടി​​ട​​ത്തി​​ൽ അ​​റു​​ന്നൂ​​റ് പേ​​രോ​​ളം താ​​മ​​സി​​ച്ചി​രു​ന്നു.