FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Business

ജി​​എ​​സ്ടി​യി​​ലേ​​ക്ക് ലാ​​ഭ​​ക്ക​​ണ്ണു​​മാ​​യി ഖ​​ജ​​നാ​​വ്

Sunday, Jun 18, 2017,12:33 IST By പി.​ബി. ബാ​​ലു A A A

കൊ​​ച്ചി: റി​​സ​​ര്‍വ് ബാ​​ങ്ക് ന​​ട​​പ​​ടി​​ക​​ള്‍ കൂ​​ടു​​ത​​ല്‍ ക​​ര്‍ശ​​ന​​മാ​​കു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന ബാ​​ങ്കി​​ങ് മേ​​ഖ​​ല​​യി​​ല്‍ നി​​ന്ന് വ​​രു​​മ്പോ​​ള്‍, നി​​കു​​തി പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ന്‍റെ നേ​​ട്ട​​ങ്ങ​​ളി​​ല്‍ നി​​ന്ന് ലാ​​ഭം നേ​​ടാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് കേ​​ര​​ള സാ​​മ്പ​​ത്തി​​ക ലോ​​കം. മാ​​റ്റ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം പ​​തി​​വു​​പോ​​ലെ അ​​മെ​രി​​ക്ക​​ന്‍ പ​​ലി​​ശ നി​​ര​​ക്കി​​ലെ മാ​​റ്റ​​മാ​​ണ് സാ​​മ്പ​​ത്തി​​ക അ​​ച്ച​​ട​​ക്ക​​ത്തി​​ന്‍റെ ഓ​​ര്‍മ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യ്ക്ക് ന​​ല്‍കി​​യ​​ത്.

പ​​ലി​​ശ പ്ര​​തി​​ഫ​​ല​​നം

യു​​എ​​സ് കേ​​ന്ദ്ര ബാ​​ങ്കാ​​യ ഫെ​​ഡ​​റ​​ല്‍ റി​​സ​​ര്‍വ് പ​​ലി​​ശ നി​​ര​​ക്കി​​ല്‍ 0.25% വ​​ര്‍ധ​​ന​​യാ​​ണ് പോ​​യ​​വാ​​ര​​ത്തി​​ല്‍ വ​​രു​​ത്തി​​യ​​ത്. ഈ ​​വ​​ര്‍ഷം വ​​രു​​ത്തി​​യ ര​​ണ്ടാ​​മ​​ത്തെ നി​​ര​​ക്കു വ​​ര്‍ധ​​ന​​യാ​​ണി​​ത്. ഇ​​തോ​​ടെ നി​​ര​​ക്ക് 11.25 ശ​​ത​​മാ​​ന​​മാ​​യി. ക​​ഴി​​ഞ്ഞ ത​​വ​​ണ പ​​ലി​​ശ നി​​ര​​ക്കി​​ല്‍ മാ​​റ്റം വ​​ന്നെ​​ങ്കി​​ലും ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ പ്ര​​തി​​ഫ​​ലി​​ച്ചി​​രു​​ന്നി​​ല്ല. എ​​ന്നാ​​ല്‍ നി​​ര​​ക്കി​​ല്‍ ഇ​​നി​​യും വ​​ര്‍ധ​​ന​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി സൂ​​ച​​ന​​കൂ​​ടി വ​​ന്ന​​തോ​​ടെ ഓ​​ഹ​​രി , സ്വ​​ര്‍ണം എ​​ന്നി​​വ പി​​ന്നോ​​ട്ട് ഇ​​റ​​ങ്ങി.
യു​​എ​​സ് സാ​​മ്പ​​ത്തി​​ക സ്ഥി​​തി മെ​​ച്ച​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ ഫ​​ല​​മാ​​യാ​​ണ് പ​​ലി​​ശ നി​​ര​​ക്കു വ​​ര്‍ധ​​ന. അ​​മെ​രി​​ക്ക​​ന്‍ സാ​​മ്പ​​ത്തി​​ക രം​​ഗം സാ​​വ​​ധാ​​നം വ​​ള​​ര്‍ച്ച​​യു​​ടെ പാ​​ത​​യി​​ലേ​​ക്കു വ​​രു​​ന്ന​​താ​​യി ഫെ​​ഡ് റി​​സ​​ര്‍വി​​ന്‍റെ ന​​യ രൂ​​പീ​​ക​​ര​​ണ സം​​വി​​ധാ​​ന​​മാ​​യ ഫെ​​ഡ​​റ​​ല്‍ ഓ​​പ്പ​​ണ്‍ മാ​​ര്‍ക്ക​​റ്റ് ക​​മ്മി​​റ്റി (എ​​ഫ്ഒ​​എം​​സി) വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട് ഇ​​തും കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്തു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​വും വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഓ​​ഹ​​രി​​യി​​ല്‍ ദൃ​​ശ്യ​​മാ​​വും

ബാ​​ങ്കി​​ങ്ങി​​ലെ നീ​​ക്ക​​ങ്ങ​​ള്‍

ബാ​​ങ്കി​​ങ് മേ​​ഖ​​ല​​യി​​ലെ ശു​​ദ്ധീ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ള്‍ തു​​ട​​രു​​ക​​യാ​​ണെ​​ന്ന സൂ​​ച​​ന ന​​ല്‍കി​​കൊ​​ണ്ട് പ്ര​​ധാ​​ന 12 കു​​ടി​​ശി​ക​​ക്കാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ പു​​റ​​ത്തു​​വി​​ട്ടു ക​​ഴി​​ഞ്ഞു. വാ​​യ്പാ സം​​വി​​ധാ​​ന​​ത്തി​​ലെ പൊ​​ളി​​ച്ചെ​​ഴു​​ത്താ​​ണ് ഇ​​നി പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തി​​നി​​ടെ കി​​ട്ടാ​​ക്ക​​ട​​ങ്ങ​​ള്‍ തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ ആ​​ര്‍ബി​​ഐ ന​​ല്‍കി​​യ സ​​മ​​യം ദീ​​ര്‍ഘി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബാ​​ങ്കു​​ക​​ള്‍ നാ​​ഷ​​ണ​​ല്‍ ക​​മ്പ​​നി ലോ ​​ട്രൈ​​ബ്യൂ​​ണ​​ലി​​നെ(​​എ​​ന്‍സി​​എ​​ല്‍ടി) സ​​മീ​​പി​​ച്ചു.
ഇ​​തി​​നെ​​ത്തു​​ട​​ര്‍ന്നാ​​ണ് ഇ​​വ തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ ആ​​ര്‍ബി​​ഐ ബാ​​ങ്കു​​ക​​ള്‍ക്ക് നി​​ശ്ചി​​ത സ​​മ​​യം അ​​നു​​വ​​ദി​​ച്ച​​ത്. ഇ​​ത്ത​​ര​​ത്തി​​ല്‍ സെ​​ന്‍ട്ര​​ല്‍ ബാ​​ങ്കി​​ല്‍ മാ​​ത്രം പ​​ന്ത്ര​​ണ്ടോ​​ളം കി​​ട്ടാ​​ക്ക​​ട​​ങ്ങ​​ളാ​​ണ് റി​​പ്പോ​​ര്‍ട്ട് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം പു​​റ​​ത്തു​​വ​​ന്ന ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം രാ​​ജ്യ​​ത്തെ കി​​ട്ടാ​​ക്ക​​ട​​ങ്ങ​​ള്‍ 7.11 ല​​ക്ഷം കോ​​ടി​​യാ​​യി വ​​ര്‍ധി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ 1.8 ല​​ക്ഷം കോ​​ടി സെ​​ന്‍ട്ര​​ല്‍ ബാ​​ങ്കി​​ന്‍റേ​​താ​​ണ്. ഇ​​ത് ഈ 12 ​​അ​​ക്കൗ​​ണ്ടു​​ക​​ളി​​ല്‍ നി​​ന്ന് തി​​രി​​ച്ചു​​പി​​ടി​​ക്ക​​ണം.

ജി​എ​​സ്ടി

​ജി​​എ​​സ്ടി ര​ജി​​സ്ട്രേ​​ഷ​​ന്‍ 25നു ​​പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നു വാ​​ണി​​ജ്യ നി​​കു​​തി വ​​കു​​പ്പ് അ​​റി​​യി​​ച്ചു. ജൂ​​ലൈ ഒ​​ന്നി​​നു മു​​ന്‍പു ര​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണം.​ സം​​ശ​​യ​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ ജി​​ല്ലാ ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ സ​​ഹാ​​യ​​കേ​​ന്ദ്ര​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. വാ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള വ്യാ​​പ​​രി​​ക​​ള്‍ 30നു ​​മു​​ന്‍പ് സി, ​​എ​​ഫ് ഫോ​​മു​​ക​​ളും ഇ1, ​​ഇ2 സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും സ​​മ​​ര്‍പ്പി​​ക്ക​​ണം. സ​​മ​​യം നീ​​ട്ടി​​ന​​ല്‍കി​​ല്ല.

വ​​രു​​മാ​​നം കു​​തി​​ക്കും

ച​​ര​​ക്കു സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തോ​​ടെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ നി​​കു​​തി വ​​രു​​മാ​​ന​​ത്തി​​ല്‍ പ്ര​​തി​​വ​​ര്‍ഷം 1,500 കോ​​ടി രൂ​​പ​​യു​​ടെ വ​​ര്‍ധ​​ന ഉ​​ണ്ടാ​​കു​​മെ​​ന്നു പ്ര​​തീ​​ക്ഷ. പു​​ത്ത​​ന്‍ മേ​​ഖ​​ല​​ക​​ളി​​ലാ​​ണു സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ക​​ണ്ണ്.​ ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കു​​ന്ന ജൂ​​ലൈ ഒ​​ന്നി​​നു ത​​ന്നെ സം​​സ്ഥാ​​ന​​ത്തു ബാ​​റു​​ക​​ളും തു​​റ​​ക്കു​​ന്ന​​തി​​നാ​​ല്‍ ഇ​​ര​​ട്ടി നേ​​ട്ട​​മാ​​ണ് അ​​ടു​​ത്ത മാ​​സം മു​​ത​​ല്‍ സ​​ര്‍ക്കാ​​ര്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ര​​ണ്ടും കൂ​​ടി 3,500 കോ​​ടി​​യു​​ടെ വ​​രു​​മാ​​ന വ​​ര്‍ധ​​ന ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നു. ഓ​​ണ്‍ലൈ​​ന്‍ ഷോ​​പ്പി​​ങ്ങി​​ലൂ​​ടെ മാ​​ത്രം വ​​ര്‍ഷം 300 കോ​​ടി രൂ​​പ​​യെ​​ങ്കി​​ലും ഇ​​നി കേ​​ര​​ള​​ത്തി​​ലേ​​ക്കെ​​ത്തും. അ​​ഞ്ചു വ​​ര്‍ഷ​​ത്തേ​​ക്കു കേ​​ന്ദ്രം ന​​ല്‍കാ​​മെ​​ന്നേ​​റ്റ വി​​ഹി​​ത​​വും സ​​ര്‍ക്കാ​​രി​​ന്‍റെ സാ​​മ്പ​​ത്തി​​ക സ്ഥി​​തി കാ​​ര്യ​​മാ​​യി മെ​​ച്ച​​പ്പെ​​ടു​​ത്തും. നി​​കു​​തി വ​​ര​​വി​​ല്‍ 19% വ​​ര്‍ധ​​ന​​യു​​ണ്ടാ​​യാ​​ല്‍ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക നി​​ല ഭ​​ദ്ര​​മാ​​കു​​മെ​​ന്നാ​​ണു ധ​​ന​​വ​​കു​​പ്പി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ല്‍.

മൊ​​ബൈ​​ലി​​ല്‍ വീ​​ണ്ടും

ഇ​​ട​​യ്ക്കൊ​​ന്നു മ​​ന്ദീ​​ഭ​​വി​​ച്ച മൊ​​ബൈ​​ല്‍ മേ​​ഖ​​ല​​യി​​ലെ മ​​ത്സ​​രം വീ​​ണ്ടും സ​​ജീ​​വ​​മാ​​വു​​ന്നു. ജി​​യോ​​യെ പി​​ടി​​ച്ചു നി​​ര്‍ത്താ​​ന്‍ ഓ​​ഫ​​ര്‍ പെ​​രു​​മ​​ഴ​​യു​​മാ​​യി മ​​റ്റ് സ​​ര്‍വീ​​സു​​ക​​ള്‍. എ​​തി​​രാ​​ളി​​ക​​ളാ​​യ വൊ​​ഡാ​​ഫോ​​ണ്‍, ഐ​​ഡി​​യ, ബി​​എ​​സ്എ​​ന്‍എ​​ല്‍ എ​​ന്നി​​വ​​യാ​​ണ് പു​​ത്ത​​ന്‍ ഓ​​ഫ​​റു​​ക​​ളു​​മാ​​യി എ​​ത്തി​​യ​​ത്. ജി​​യോ ഡേ​​റ്റാ ഓ​​ഫ​​റു​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ന്‍ തു​​ട​​ങ്ങി​​യ​​തോ​​ടെ മ​​റ്റു സ​​ര്‍വീ​​സു​​ക​​ളു​​ടെ വ​​രു​​മാ​​നം കു​​ത്ത​​നെ ഇ​​ടി​​യാ​​ന്‍ തു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് താ​​രീ​​ഫ്, ഡേ​​റ്റ എ​​ന്നി​​വ​​യി​​ല്‍ ഓ​​ഫ​​റു​​ക​​ളു​​മാ​​യി മ​​റ്റു​​സ​​ര്‍വീ​​സു​​ക​​ള്‍ രം​​ഗ​​തെ​​ത്തി​​യ​​ത്.
ചൗക്ക 444 എ​​ന്ന പേ​​രി​​ല്‍ 90 ദി​​വ​​സ​​ത്തേ​​യ്ക്ക് പ​​രി​​ധി​​യി​​ല്ലാ​​ത്ത ഡേ​​റ്റ സേ​​വ​​ന​​മാ​​ണ് ബി​​എ​​സ്എ​​ന്‍എ​​ല്ലി​​ന്‍റെ ഓ​​ഫ​​ര്‍. റം​​സാ​​ന്‍റെ ഭാ​​ഗ​​മാ​​യി 786 രൂ​​പ​​യു​​ടെ ഡേ​റ്റ ഓ​​ഫ​​റാ​​ണ് വൊ​​ഡാ​​ഫോ​​ണി​​ന്‍റേ​​ത്. 396 രൂ​​പ​​യ്ക്ക് 70 ജി​​ബി ഡേ​റ്റ എ​​ന്ന ഓ​​ഫ​​റു​​മാ​​യാ​​ണ് ഐ​​ഡി​​യ വി​​പ​​ണി​​യി​​ല്‍ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ 3ജി ​​ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് 70 ദി​​വ​​സ​​ത്തേ​​യ്ക്ക് 70 ജി​​ബി സൗ​​ജ​​ന്യ ഡാ​​റ്റ​​യും ഐ​​ഡി​​യ​​യു​​ടെ ഓ​​ഫ​​റി​​ലു​​ണ്ട്.