FLASH NEWS
Breaking News
കശ്മീരിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു
India

രജനി സഹായിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ

Sunday, Jun 18, 2017,17:50 IST By മെട്രൊ വാർത്ത A A A

ചെന്നൈ: നദീജലപ്രശ്നങ്ങളിൽ സൂപ്പർതാരം രജനീകാന്ത് സഹായിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ.പതിനാറംഗ കര്‍ഷകരാണ് രജനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പൊയസ് ഗാര്‍ഡനിലെ  വസതിയിലെത്തിയാണ് കര്‍ഷകര്‍ രജനീകാന്തിനെ നേരില്‍ കണ്ടത്. സമരത്തിന് പിന്തുണ നല്‍കണമെന്ന് കര്‍ഷകര്‍ രജനീകാന്തിനോട് ആവശ്യപ്പെട്ടു.അനുഭാവപൂര്‍വ്വമാണ രജനി തങ്ങളോട് പെരുമാറിയതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കര്‍ഷകര്‍ പറഞ്ഞു.