FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
India

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേനയുടെ പിന്തുണ തേടി ബിജെപി

Sunday, Jun 18, 2017,17:06 IST By മെട്രൊ വാർത്ത A A A

മുംബൈ:രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേനയുടെ പിന്തുണ തേടി ബിജെപി അധ്യക്ഷൻ അമിത് ഷാ. താക്കറെയുടെ വസതിയിൽ ന‌ടന്ന കൂടിക്കാഴ്ചയിൽ ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു.  കഴിഞ്ഞ രണ്ട് രാഷ്ട്പതിതെരഞ്ഞെടുപ്പിലും ശിവസേനയുടെ പിന്തുണ യുപിഎയ്ക്ക് ആയിരുന്നു.