FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
India

പാക്കിസ്ഥാനെതിരെ ഇരട്ടപ്പോരാട്ടം

Sunday, Jun 18, 2017,11:34 IST By മെട്രൊ വാർത്ത A A A

ല​ണ്ട​ൻ: ക​ളി​ക്ക​ള​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു യു​ദ്ധം അ​ത്യ​പൂ​ർ​വം. ബ​ദ്ധ​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ഇ​ന്നു ര​ണ്ടു പോ​രാ​ട്ട​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന​ത്. ര​ണ്ടും മൂ​ന്നാ​മ​തൊ​രു രാ​ജ്യ​ത്ത്. ഒ​ന്നു ക്രി​ക്ക​റ്റി​ൽ, മ​റ്റൊ​ന്നു ഹോ​ക്കി​യി​ൽ. പോ​രാ​ട്ട വേ​ദി​ക​ൾ ത​മ്മി​ൽ പ​ത്തു മൈ​ലു​ക​ളു​ടെ വ്യ​ത്യാ​സം മാ​ത്രം. ഓ​വ​ലി​ൽ ചാം​പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ഫൈ​ന​ൽ. റി​വ​ർ ബാ​ങ്ക് അ​രീ​ന​യി​ൽ ഹോ​ക്കി ലോ​ക ലീ​ഗ് പോ​രാ​ട്ടം. സൂ​പ്പ​ർ സ​ൺ​ഡെ​യി​ലെ സ്പോ​ർ​ട്ടി​ങ് കാ​ർ​ണി​വ​ൽ ഇ​ന്ത്യ​ൻ വി​ജ​യ​ങ്ങ​ളോ​ടെ ആ​ഘോ​ഷ​മാ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു ഇം​ഗ്ല​ണ്ടി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ. ഇ​ന്ത്യ​യി​ലെ ക്രി​ക്ക​റ്റ്, ഹോ​ക്കി പ്രേ​മി​ക​ളും ആ​കാം​ക്ഷാ​ത്തു​മ്പ​ത്ത്.
ഇ​ൻ​ഡോ​ർ നെ​റ്റ് സെ​ഷ​നു​ക​ളി​ൽ സി​ന്ത​റ്റി​ക് ഹോ​ക്കി ബോ​ളു​ക​ൾ കൊ​ണ്ട് ഞാ​ൻ ക​ളി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ഞാ​നൊ​രി​ക്ക​ലും ഹോ​ക്കി ക​ളി​ച്ചി​ട്ടി​ല്ല. പെ​ന​ൽ​റ്റി കോ​ർ​ണ​റി​ൽ നി​ന്നു​ള്ള പ​ന്ത് മു​ഖ​ത്തു കൊ​ണ്ടാ​ൽ…​വ​ലി​യ ധൈ​ര്യം വേ​ണം ഹോ​ക്കി ക​ളി​ക്കാ​ൻ. ഇ​ന്ത്യ​ൻ ടീ​മി​ന് വി​ജ​യം നേ​രു​ന്നു- ഇ​ന്നു പോ​രാ​ട്ട​ങ്ങ​ളു​ടെ പോ​രാ​ട്ടം ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി.
കോ​ഹ്‌​ലി​പ്പ​ട​യു​ടെ ക്രി​ക്ക​റ്റ് ഫൈ​ന​ൽ ത​ന്നെ​യാ​ണ് ആ​വേ​ശ​ജ്വ​ര​മേ​റി​യ​ത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ള​ട​ക്കം ഇ​ടം പി​ടി​ക്കും ഗ്യാ​ല​റി​ക​ളി​ൽ. ഇ​മ്രാ​ൻ ഖാ​ന്‍റെ​യും ജാ​വേ​ദ് മി​യാ​ൻ​ദാ​ദി​ന്‍റെ​യും വാ​സിം അ​ക്ര​ത്തി​ന്‍റെ​യും സ​ലിം മാ​ലി​ക്കി​ന്‍റെ​യും ഒ​ന്നും പാ​ക്കി​സ്ഥാ​ന​ല്ല ഇ​ന്ന്.
അ​പ്പോ​ഴും പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള മ​ത്സ​രം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് യു​ദ്ധം ത​ന്നെ​യാ​ണ്. ഷ​ബാ​സ് അ​ഹ​മ്മ​ദും താ​ഹി​ർ സ​മ​നും സോ​ഹൈ​ൽ അ​ബ്ബാ​സും രെ​ഹ​ൻ ബ​ട്ടു​മൊ​ന്നു​മി​ല്ല പാ​ക് ഹോ​ക്കി​യു​ടെ ക​രു​ത്താ​യി ഇ​ന്ന്. പ​ക്ഷേ, ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ വി​ജ​യം ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​ണ്; അ​ന്നും ഇ​ന്നും.