FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Bollywood

സാ​റ​യി​ല്ലെ​ങ്കി​ൽ ജാ​ൻ​വി 

Sunday, Jun 18, 2017,6:42 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡ് കാ​ത്തി​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി​മാ​രു​ടെ അ​ര​ങ്ങേ​റ്റ​ത്തി​നാ​യ്. ആ​രു​ടെ സി​നി​മ​ക​ളി​ലൂ​ടെ ഇ​വ​ർ അ​ര​ങ് വാ​ഴാ​നെ​ത്തു​മെ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു ആ​രാ​ധ​കാ​ർ. എ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും അ​ര​ങ്ങേ​റ്റ​ക്കാ​ര്യ​ത്തി​ൽ ഒ​ടു​വി​ൽ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്നു. സാ​റ​യെ ബി​വു​ഡി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട ഹി​റ്റ്മേ​ക്ക​ർ ക​ര​ൺ ജോ​ഹ​ർ മ​റ്റൊ​രു താ​ര​പു​ത്രി​യാ​യ ജാ​ൻ​വി​യെ ബോ​ളി​വു​ഡി​ലേ​ക്കെ​ത്തി​ക്കു​ക​യാ​ണെ​ന്നു പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു.
ബോ​ളി​വു​ഡി​ന്‍റെ പ​ഴ​യ​കാ​ല ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ശ്രീ​ദേ​വി​യു​ടെ​യും നി​ർ​മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളാ​ണ് ജാ​ൻ​വി. സെ​യ്ഫ് അ​ലി​ഖാ​ന്‍റെ​യും അ​മൃ​ത​യു​ടെ​യും മ​ക​ളാ​ണ് സാ​റ അ​ലി​ഖാ​ൻ. സാ​റ​യെ നാ​യി​ക​യാ​ക്കി ക​ര​ൺ ജോ​ഹ​ർ ചി​ത്ര​മൊ​രു​ക്കു​ന്നു​വെ​ന്നാ​ണ് ഇ​തു​വ​രെ കേ​ട്ടി​രു​ന്ന​ത്. ക​ര​ണി​ന്‍റെ സ്റ്റു​ഡ​ന്‍റ് ഒ​ഫ് ദി ​ഇ​യ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് സാ​റ ബി​വു​ഡി​ലെ​ത്തി​ക്കാ​ൻ ക​ര​ൺ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ സാ​റ ക​ര​ണി​നൊ​പ്പ​മ​ല്ല ഹി​ന്ദി സി​നി​മാ​ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​യു​ക​യും ചെ​യ്തു. യു​വ​ന​ട​ൻ സു​ശാ​ന്ത് സി​ങ് ര​ജ്പു​ത് നാ​യ​ക​നാ​കു​ന്ന കേ​ദ​ർ​നാ​ഥ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സാ​റ ബി​വു​ഡി​ലെ​ത്തു​ന്ന​ത്. അ​ഭി​ഷേ​ക് ക​പൂ​റാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. അ​തോ​ടെ​യാ​ണ് സാ​റ​യെ നാ​യി​ക​യാ​ക്കാ​നു​ള്ള ക​ര​ണി​ന്‍റെ ശ്ര​മ​ങ്ങ​ൾ പാ​ഴാ​കു​ന്ന​ത്.
സാ​റ​യി​ല്ലെ​ങ്കി​ൽ ജാ​ൻ​വി​യെ​ന്നാ​ണ് ക​ര​ണി​പ്പോ​ൾ പ​റ​യു​ന്ന​ത്. ജാ​ൻ​വി​യു​ടെ സി​നി​മ​യി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണി​പ്പോ​ൾ. സ്റ്റു​ഡ​ന്‍റ് ഒ​ഫ് ദി ​ഇ​യ​റി​ന്‍റെ ര​ണ്ടാം​ഭാ​ഗ​ത്തി​ൽ ജാ​ൻ​വി​യാ​കും നാ​യി​ക​യാ​കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഏ​താ​യാ​ലും ര​ണ്ട് താ​ര​പു​ത്രി​മാ​ർ ബി​വു​ഡ് വാ​ഴാ​നെ​ത്തു​ക​യാ​ണ്. താ​ര​പു​ത്രി​മാ​രി​ൽ താ​ര​റാ​ണി പ​ട്ടം ആ​ർ​ക്ക് സ്വ​ന്ത​മാ​കു​മെ​ന്ന് ക​ണ്ട​റി​യാം.