FLASH NEWS
Breaking News
പാറശാലയിൽ ക്വാറി അപകടം, രണ്ട് മരണം
Interviews

കൊ​ച്ചി മെ​ട്രൊ​യു​ടെ ശ​ബ്ദമായി മാറിയവർ

Sunday, Jun 18, 2017,11:50 IST By അഞ്ജു വിനോദ് A A A

നീ​​ണ്ട കാ​​ത്തി​​രി​​പ്പി​​നു ശേ​​ഷം കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​പ്നം സ​​ഫ​​ല​​മാ​​യി​​രി​​ക്കു​​ന്നു… നീ​​ല​​ക്കു​​പ്പാ​​യ​​മ​​ണി​​ഞ്ഞ കൊ​​ച്ചി മെ​​ട്രൊ ട്രെ​​യ്ൻ ഓ​​ടി​​ത്തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു… പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ ചി​​റു​​കു​​വി​​ട​​ർ​​ത്തി മെ​​ട്രൊ ട്രെ​​യ്നി​​ന്‍റെ ച​​ക്ര​​ങ്ങ​​ൾ ഉ​​രു​​ണ്ടു​​തു​​ട​​ങ്ങു​​മ്പോ​​ൾ ഇ​​വ​​രും വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​യു​​ക​​യാ​​ണ്. കൊ​​ച്ചി മെ​​ട്രൊ​​യി​​ലേ​​ക്ക് സ്വാ​​ഗ​​തം… എ​​ന്ന ശ​​ബ്ദ​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​രു​​വ​​രും മ​​ല​​യാ​​ളി​​ക​​ളു​​ടെ അ​​രി​​കി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. മെ​​ട്രൊ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ആ ​​ശ​​ബ്ദം കേ​​ട്ടു​​തു​​ട​​ങ്ങി… സു​​പ​​രി​​ചി​​ത​​മാ​​യ ശ​​ബ്ദ​​ങ്ങ​​ൾ​​ക്ക് പി​​ന്നി​​ൽ മൂ​​ന്നു ത​​വ​​ണ മി​​ക​​ച്ച ഡ​​ബ്ബി​​ങ് ആ​​ര്‍ട്ടി​​സ്റ്റി​​നു​​ള്ള സം​​സ്ഥാ​​ന​​സ​​ര്‍ക്കാ​​ര്‍ അ​​വാ​​ഡു​​ക​​ള്‍ ല​​ഭി​​ച്ച വി​​മ്മി മ​​റി​​യം ജോ​​ർ​​ജും നി​​ര​​വ​​ധി റേ​​ഡി​​യൊ പ​​രി​​പാ​​ടി​​ക​​ളി​​ലൂ​​ടെ മ​​ല​​യാ​​ളി​​ക​​ള്‍ക്ക് പ​​രി​​ചി​​ത​​നാ​​യ ബാ​​ല​​കൃ​​ഷ​​ണ​​ന്‍ പേ​​രി​​യ​​യു​​മാ​​ണ്.

ച​​രി​​ത്ര​​മെ​​ഴു​​തി വി​​മ്മി​​യും

സം​​ഗീ​​ത​​ത്തി​​ന്‍റെ ലോ​​ക​​ത്തി​​ലൂ​​ടെ​​യാ​​ണ് വി​​മ്മി​​യു​​ടെ ഡ​​ബ്ബി​​ങ് രം​​ഗ​​ത്തേ​​ക്കു​​ള്ള വ​​ര​​വ്. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ്, കൃ​​ത്യ​​മാ​​യി പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ൽ 1996ല്‍.. ​​അ​​ന്നാ​​ളി​​ൽ അ​​നു​​ജ​​ത്തി വി​​ധു​​വി​​നൊ​​പ്പം ഒ​​രു പ​​ര​​സ്യ​​ചി​​ത്ര​​ത്തി​​നു ശ​​ബ്ദം ന​​ല്‍കി​​യി​​രു​​ന്നു.. അ​​താ​​ണ് തു​​ട​​ക്കം. പി​​ന്നീ​​ട് നി​​ര​​വ​​ധി പ​​ര​​സ്യ​​ചി​​ത്ര​​ങ്ങ​​ള്‍ക്കു ശ​​ബ്ദം ന​​ല്‍കാ​​ൻ അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചു. ആ ​​പ​​രി​​ച​​യ​​ത്തി​​ൽ നി​​ന്നാ​​ണ് റേ​​ഡി​​യൊ മേ​​ഖ​​ല​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഏ​​ഴു വ​​ര്‍ഷ​​ത്തോ​​ളം ഷ​​ര്‍ജ​​യി​​ല്‍ യു​​എ​​ക്യൂ റെ​​ഡി​​യോ​​യി​​ല്‍ പ​​രി​​പാ​​ടി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. അ​​ന്നാ​​ളി​​ലാ​​ണ് ബാ​​ല​​കൃ​​ഷ്ണ​​നെ​​യും പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​ത്. കു​​റേ​​ക്കാ​​ലം ഞ​​ങ്ങ​​ളൊ​​രു​​മി​​ച്ച് യു​​എ​​ക്യൂ​​വി​​ൽ പ​​രി​​പാ​​ടി​​ക​​ൾ ചെ​​യ്തി​​ട്ടു​​ണ്ട്. പി​​ന്നീ​​ടാ​​ണ് സി​​നി​​മാ​​രം​​ഗ​​ത്തേ​​ക്കെ​​ത്തു​​ന്ന​​തെ​​ന്നു വി​​മ്മി പ​​റ​​യു​​ന്നു. സി​​നി​​മാ​​രം​​ഗ​​ത്തും വി​​മ്മി താ​​ര​​മാ​​യി​​രു​​ന്നു… നി​​ര​​വ​​ധി അം​​ഗീ​​കാ​​ര​​ങ്ങ​​ളാ​​ണ് സി​​നി​​മാ​​ലോ​​ക​​ത്ത് നി​​ന്ന് സ്വ​​ന്ത​​മാ​​ക്കാ​​നാ​​യ​​ത്. മൂ​​ന്നു സം​​സ്ഥാ​​ന അ​​വാ​​ഡു​​ക​​ളാ​​ണ് വി​​മ്മി​​യെ തേ​​ടി​​യെ​​ത്തി​​യ​​ത്. മെ​​ട്രൊ​​യി​​ലൂ​​ടെ കേ​​ര​​ളം പു​​തു​​ച​​രി​​ത്രം കു​​റി​​ക്കു​​മ്പോ​​ൾ വി​​മ്മി എ​​ന്ന കോ​​ട്ട​​യം​​കാ​​രി​​യു​​മു​​ണ്ട്.

ഇ​​ത് അ​​ഭി​​മാ​​ന​​നി​​മി​​ഷം

മെ​​ട്രൊ റെ​​യ്ൽ അ​​നൗ​​ൺ​​സ്മെ​​ന്‍റ്… അ​​തൊ​​രു വ്യ​​ത്യ​​സ്ത അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നു. സി​​നി​​മ​​ക​​ൾ​​ക്കും പ​​ര​​സ്യ​​ചി​​ത്ര​​ങ്ങ​​ൾ​​ക്കും ശ​​ബ്ദം ന​​ൽ​​കു​​ന്ന​​തി​​ൽ നി​​ന്നു വേ​​റി​​ട്ട​​താ​​യി​​രു​​ന്നു.. സി​​നി​​മ​​യ്ക്കും പ​​ര​​സ്യ​​ങ്ങ​​ൾ​​ക്കു​​മൊ​​ക്കെ​​യു​​ള്ള സൗ​​ണ്ട് മോ​​ഡു​​ലേ​​ഷ​​നി​​ൽ നി​​ന്നും വ​​ള​​രെ വ്യ​​ത്യ​​സ്ത​​മാ​​യ ത​​ര​​ത്തി​​ലാ​​ണ് ഇ​​വി​​ടെ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. മ​​റ്റു​​ള്ള മേ​​ഖ​​ല​​ക​​ളി​​ല്‍ ഭാ​​വ​​ങ്ങ​​ള്‍ക്കാ​​ണ് പ്രാ​​ധാ​​ന്യം. മെ​​ട്രൊ​​യി​​ല്‍ സാ​​ധാ​​ര​​ണ റെ​​യ്‌​​ല്‍ ഇ​​ന്‍സ്ട്ര​​ക്ഷ​​ന്‍സ് ത​​ന്നെ​​യാ​​ണു കൊ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് എ​​ങ്കി​​ലും ന​​മ്മു​​ടെ മ​​ല​​യാ​​ള ഭാ​​ഷ​​യു​​ടെ​​താ​​യ രീ​​തി​​യി​​ല്‍ കൊ​​ണ്ടു വ​​രാ​​ന്‍ ശ്ര​​മി​​ച്ചി​​ട്ടു​​ണ്ട്. ആ​​ദ്യം ഒ​​രു ചെ​​റി​​യ സാ​​മ്പി​​ള്‍ കേ​​ള്‍പ്പി​​ച്ചു അ​​ത​​നു​​സ​​രി​​ച്ചാ​​ണ് ശ​​ബ്ദം ന​​ല്‍കി​​യ​​ത്. വ​​ള​​രെ നേ​​ര​​ത്തെ ത​​ന്നെ അ​​നൗ​​ൺ​​സ്മെ​​ന്‍റ് റെ​​ക്കോ​​ഡി​​ങ് ക​​ഴി​​ഞ്ഞി​​രു​​ന്നു. ബം​​ഗ​​ളൂ​​രു​​വി​​ല്‍ വെ​​ച്ചാ​​യി​​രു​​ന്നു റെ​​ക്കോ​​ഡി​​ങ്. മെ​​ട്രൊ​​യി​​ലൂ​​ടെ എ​​ന്‍റെ ശ​​ബ്ദം കൂ​​ടു​​ത​​ല്‍ ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തു​​ന്നു​​വെ​​ന്ന​​തു വ​​ലി​​യ സ​​ന്തോ​​ഷ​​മാ​​ണ് ത​​രു​​ന്ന​​ത്. പി​​ന്നെ അ​​ഭി​​മാ​​ന​​വു​​മു​​ണ്ടെ​​ന്നു വി​​മ്മി കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ന്നു.

അ​​വ​​സ​​രം കി​​ട്ടി​​യ​​തി​​ല്‍ സ​​ന്തോ​​ഷം

കു​​ടും​​ബ​​ത്തി​​നൊ​​പ്പം ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് താ​​മ​​സം. ദി​​ലീ​​പ് ജോ​​ർ​​ജ് ചാ​​ണ്ടി​​യാ​​ണ് ഭ​​ർ​​ത്താ​​വ്. ഒ​​രു മ​​ക​​ളു​​ണ്ട്.. മാ​​ള​​വി​​ക​​യെ​​ന്നാ​​ണ് പേ​​ര്. മെ​​ട്രൊ റെ​​യ്‌​​ൽ അ​​നൗ​​ണ്‍സ്മെ​​ന്‍റ് ന​​ട​​ത്തു​​ന്ന​​തി​​നാ​​യി നി​​ര​​വ​​ധി ശ​​ബ്ദ​​ങ്ങ​​ള്‍ ക്ഷ​​ണി​​ച്ചി​​രു​​ന്നു, എ​​ന്‍റെ ചി​​ല റെ​​ക്കോ​​ഡി​​ങ് അ​​ന്ന് അ​​യ​​ച്ചു കൊ​​ടു​​ത്തി​​രു​​ന്നു. അ​​തി​​ല്‍ നി​​ന്നും ഷോ​​ട്ട്ലി​​സ്റ്റ് ചെ​​യ്താ​​ണ് എ​​ന്‍റെ ശ​​ബ്ദം തി​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഇ​​ത്ര​​യും വ​​ലി​​യൊ​​രു അ​​വ​​സ​​രം കി​​ട്ടി​​യ​​തി​​ല്‍ വ​​ള​​രെ സ​​ന്തോ​​ഷം. ജീ​​വി​​ത​​ത്തി​​ൽ എ​​നി​​ക്ക് കി​​ട്ടാ​​വു​​ന്ന​​തി​​ൽ വ​​ലി​​യൊ​​രു ഭാ​​ഗ്യ​​മാ​​ണി​​ത്. എ​​നി​​ക്ക് പ്രൊ​​ഫ​​ഷ​​നി​​ൽ കി​​ട്ടാ​​വു​​ന്ന പൊ​​ൻ​​തൂ​​വ​​ൽ എ​​ന്നു വേ​​ണ​​മെ​​ങ്കി​​ൽ പ​​റ​​യാം. ബം​​ഗ​​ളൂ​​രു മെ​​ട്രൊ​​യി​​ല്‍ ഒ​​രു​​പാ​​ടു ത​​വ​​ണ ക​​യ​​റി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ല്‍ മെ​​ട്രൊ വ​​രു​​ന്ന​​തി​​ന്‍റെ ആ​​കാം​​ക്ഷ​​യി​​ലാ​​ണി​​പ്പോ​​ൾ. എ​​ന്‍റെ ശ​​ബ്ദം സ്വ​​ന്തം നാ​​ട്ടി​​ലെ മെ​​ട്രൊ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ മു​​ഴ​​ങ്ങു​​മ്പോ​​ള്‍ അ​​ത് നേ​​രി​​ട്ട് കേ​​ള്‍ക്കാ​​നു​​ള്ള കൗ​​തു​​കം വെ​​റെ​​യും… വി​​മ്മി പ​​റ​​ഞ്ഞ​​വ​​സാ​​നി​​പ്പി​​ക്കു​​ന്നു.