FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Business

കൊ​​​ച്ചി വ​​​ൺ കാ​​​ർ​​​ഡും മൊ​​​ബൈ​​​ൽ ആ​​​പ്പും

Sunday, Jun 18, 2017,12:05 IST By സ്വന്തം ലേഖകൻ A A A

കൊ​​​ച്ചി: ഒ​​​രു കാ​​​ർ​​​ഡി​​​ൽ ഇ​​​നി എ​​​ല്ലാം സാ​​​ധ്യ​​​മാ​​​കും. മെ​​​ട്രൊ ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി​​​യി​​​ൽ കേ​​​ന്ദ്ര മ​​​ന്ത്രി വെ​​​ങ്ക​​​യ്യ​​ നാ​​​യി​​​ഡു പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത കൊ​​​ച്ചി വ​​​ൺ കാ​​​ർ​​​ഡ് രാ​​​ജ്യ​​​ത്തെ ത​​​ന്നെ വേ​​​റി​​​ട്ട​​​താ​​​ണ്. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ ഇ​​​എം​​​വി കോ​​​ണ്‍ടാ​​​ക്റ്റ്‌​​​ലെ​​​സ് മെ​​​ട്രൊ കാ​​​ര്‍ഡാ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.

* കൗ​​​ണ്ട​​​റി​​​ല്‍ നി​​​ന്നും മി​​​നി​​​റ്റു​​​ക​​​ള്‍ക്ക​​​കം സ്വ​​​ന്തം പേ​​​രി​​​ലു​​​ള്ള കൊ​​​ച്ചി വ​​​ണ്‍ പ്രീ​​​പെ​​​യ്ഡ് കാ​​​ര്‍ഡ് ല​​​ഭ്യ​​​മാ​​​കും.
* പ​​​ണ​​​മ​​​ട​​​ച്ചോ ഡെ​​​ബി​​​റ്റ്/​​​ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചോ റീ​​​ചാ​​​ര്‍ജ് ചെ​​​യ്യാം.
* സ്റ്റേ​​​ഷ​​​നി​​​ലെ ടി​​​ക്ക​​​റ്റ് വെ​​​ന്‍ഡി​​​ങ് മെ​​​ഷീ​​​നു​​​ക​​​ളി​​​ലും റീ​​​ചാ​​​ര്‍ജ് സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും.
* സ്റ്റേ​​​ഷ​​​നി​​​ല്‍നി​ന്നു പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ നി​​​ര​​​ക്ക് കൃ​​​ത്യ​​​മാ​​​യി കാ​​​ര്‍ഡി​​​ല്‍ നി​​​ന്നും ഡെ​​​ബി​​​റ്റാ​​​കും.
*പ്രീ​​​പെ​​​യ്ഡ് കാ​​​ര്‍ഡി​​​ലൂ​​​ടെ ഷോ​​​പ്പി​​​ങ് അ​​​ട​​​ക്കം നി​​​ര​​​വ​​​ധി സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും.
* യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത സ​​​ഞ്ചാ​​​ര സ്വാ​​​ത​​​ന്ത്ര്യം ന​​​ല്‍കും.
* ആ​​​ക്‌​​​സി​​​സ് ബാ​​​ങ്ക് നാ​​​ഷ​​​ണ​​​ല്‍ പെ​​​യ്‌​​​മെ​​​ന്‍റ​​​സ് കോ​​​ർ​പ്പ​​​റേ​​​ഷ​​​ന്‍ ഒ​​​ഫ് ഇ​​​ന്ത്യ (എ​​​ന്‍പി​​​സി​​​ഐ) യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ട്രാ​​​ന്‍സി​​​റ്റ് ഇ​​​എം​​​വി കോ​​​ണ്‍ടാ​​​ക്റ്റ്‌​​​ലെ​​​സ് കാ​​​ര്‍ഡ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.
* പൊ​​​തു​​​വാ​​​യൊ​​​രു മൊ​​​ബി​​​ലി​​​റ്റി കാ​​​ര്‍ഡ് വേ​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര ന​​​ഗ​​​ര വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് കൊ​​ച്ചി വ​​ൺ കാ​​ർ​​ഡ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.
* സ്മാ​​​ര്‍ട്ട് കാ​​​ര്‍ഡ് കെ​​​എം​​​ആ​​​ര്‍എ​​​ല്‍ കൗ​​​ണ്ട​​​റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​കും.

കൊ​​​ച്ചി വ​​​ണ്‍ ആ​​​പ്പ്

കൊ​​ച്ചി മെ​​ട്രൊ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ കൊ​​​ച്ചി വ​​​ണ്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്പും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ആ​​പ്പി​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​ക​​ൾ:
* മെ​​​ട്രൊ​​​യി​​​ല്‍ യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ക്യൂ​​​ആ​​​ര്‍ ടി​​​ക്ക​​​റ്റ്.
*കാ​​​ര്‍ഡി​​​ലെ ബാ​​​ല​​​ന്‍സ് അ​​​റി​​​യാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം.
* മെ​​​ട്രൊ കാ​​​ര്‍ഡ് റീ​​​ചാ​​​ർ​ജ്, മി​​​നി സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ്.
*ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ കാ​​​ര്‍ഡ് ബ്ലോ​​​ക്ക് ചെ​​​യ്യാം.
*മെ​​​ട്രൊ​​​യു​​​ടെ നി​​​ര​​​ക്കു​​​ക​​​ളും സ​​​മ​​​യ​​​വും അ​​​റി​​​യാ​​​നു​​​ള്ള സൗ​​​ക​​​ര്യം.
*ആ​​പ്പ് ഉ​​പ​​യോ​​ഗി​​ച്ച് കൊ​​ച്ചി വ​​ൺ കാ​​ർ​​ഡ് ഓ​​​ണ്‍ലൈ​​​നി​​​ല്‍ റീ​​​ചാ​​​ര്‍ജ് ചെ​​​യ്യാം.