FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
kerala

ട്രെയ്‌നില്‍ യാത്രക്കാരന്‍ മരിച്ചനിലയില്‍

Monday, Jun 19, 2017,19:52 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ന്യൂഡല്‍ഹില്‍ നിന്നു കൊച്ചിയിലെത്തിയ ട്രെയ്‌നില്‍ യാത്രക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. മംഗള എക്‌സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കോച്ചുകള്‍ പൊന്നുരുത്തിയിലെ യാര്‍ഡില്‍ എത്തിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.