FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Editorial

പു​തു​വൈ​പ്പി​ൽ ഇ​നി​യും ചോ​ര വീ​ഴ്ത്ത​രു​ത്

Monday, Jun 19, 2017,9:02 IST By മെട്രൊ വാർത്ത A A A

വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ കൊ​ച്ചി ജ​ന​ത​യു​ടെ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​റ്റും വ​ള​രെ​ക്കൂ​ടു​ത​ൽ ശ്ലാ​ഘി​ച്ചു മ​ട​ങ്ങി​യ​ത് ക​ഷ്ടി​ച്ച് ഒ​രു ദി​വ​സം മു​ൻ​പ്. 5,100 കോ​ടി രൂ​പ​യു​ടെ അ​ട​ങ്ക​ലി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ കൊ​ച്ചി മെ​ട്രൊ​യു​ടെ ഒ​ന്നാം ഘ​ട്ടം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. രാ​ജ്യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും വി​ക​സ​ന ന​യ​ങ്ങ​ളും പു​തി​യ കാ​ഴ്ച്ച​പ്പാ​ടു​ക​ളും ഇ​രു​ഭ​ര​ണാ​ധി​പ​ന്മാ​രും പ്ര​ഖ്യാ​പി​ച്ചു. സാ​ക്ഷ​ര സ​മ്പ​ന്ന​മാ​യ ഒ​രു ജ​ന​ത​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് അ​വ​രു​ടെ വാ​ക്കു​ക​ൾ കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. പ​ക്ഷേ, അ​തി​ന്‍റെ തി​ള​ക്കം കെ​ടു​ത്തി, തൊ​ട്ട​ടു​ത്ത​ദി​വ​സ​മാ​യ ഇ​ന്ന​ലെ കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ പ്ര​ാന്ത​പ്ര​ദേ​ശ​മാ​യ പു​തു​വൈ​പ്പി​​ൽ പാ​വ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​നു നാ​ട്ടു​കാ​രെ പൊ​ലീ​സ് അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ചു. പു​തു​വൈ​പ്പി​ൽ പ​ണി തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ വ​ക എ​ൽ​പി​ജി പ്ലാ​ന്‍റ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണം നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​മാ​ണു സം​ഘ​ർ​ഷ​ത്തി​ലും ലാ​ത്തി​ച്ചാ​ർ​ജി​ലും അ​വ​സാ​നി​ച്ച​ത്. കൊ​ച്ചി മെ​ട്രൊ റെ​യി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ആ​ഹ്ലാ​ദ​വും ആ​വേ​ശ​വും ത​ത്ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും ചോ​ര​യി​ൽ മു​ങ്ങി​പ്പോ​യി.
വി​വാ​ദ​ങ്ങ​ളും വീ​ൺ​വാ​ക്കു​ക​ളു​മ​ല്ല വി​ക​സ​ന​മാ​ണ് ആ​ധു​നി​ക ഭ​ര​തം ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നാ​ണ് മെ​ട്രൊ വേ​ദി‍യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​ക​ൾ അ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഗ്രാ​ഫ് ഉ​യ​ർ​ത്തു​ന്ന​തും വ​ള​ർ​ച്ച സു​സ്ഥി​ര​മാ​കു​ന്ന​തി​ലും മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ ഏ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. കൊ​ച്ചി മെ​ട്രൊ​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യ്നു​ക​ളു​ടെ കോ​ച്ചു​ക​ൾ നി​ർ​മി​ച്ച​ത് അൽ​സ്റ്റോം ഫ്ര​ഞ്ച് ക​മ്പ​നി​യു​ടെ ഹൈ​ദ​രാ​ബാ​ദ് പ്ലാ​ന്‍റി​ലാ​ണ്. മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യാ പ​ദ്ധ​തി​യി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ പ​ദ്ധ​തി​യും കൊ​ച്ചി മെ​ട്രൊ ത​ന്നെ. കൊ​ച്ചി വാ​ട്ട​ർ‌ മെ​ട്രൊ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളി​ലും ഇ​ത്ത​രം പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്നു. ഏ​റ്റ​വും വേ​ഗ​ത്തി​ൽ, പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞ ബ​ജ​റ്റി​ൽ കൊ​ച്ചി മെ​ട്രൊ പൂ​ർ​ത്തി​യാ​ക്കി​യ​ത് കൊ​ച്ചി​യി​ലെ ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം കൊ​ണ്ടു ത​ന്നെ​യാ​ണ്.
നാ​ട്ടി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​രു​മ്പോ​ൾ‌ ചി​ല​ർ​ക്കു ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണം. അ​ങ്ങ​നെ പ്ര​യാ​സം നേ​രി​ടു​ന്ന​വ​രെ നി​യ​മാ​നു​സൃ​തം മാ​ന്യ​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നി​ട്ടും പ്ര​തി​ഷേ​ധ​വു​മാ​യി വ​രു​ന്ന​വ​രു​ടെ പ​രാ​തി​ക​ളു​മാ​യ​ല്ല, പ​ദ്ധ​തി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​മെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​സ്താ​വ​ന​ക​ളെ ന​ല്ല നി​ല​യ്ക്കു ത​ന്നെ വി​ല​യി​രു​ത്താം. വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ലും വ​ള​ർ​ച്ച​യി​ലും വ​ള​രെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണു കേ​ര​ളം. വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി പ​ദ്ധ​തി​ക​ളെ അ​ട്ടി​മ​റി​ക്കു​ക​യ​ല്ല, പ്ര​ശ്ന​ങ്ങ​ളെ അ​വ​ധാ​ന​ത​യോ​ടെ വി​ല​യി​രു​ത്തി, സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ ഈ ​അ​വ​ധാ​ന​ത പു​തു​വൈ​പ്പി​ൽ‌ ഉ​ണ്ടാ​യി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ന​ട​ക്കു​ന്ന സം​ഘ​ർ​ഷം.
മു​ൻ​ധാ​ര​ണ​ക​ൾ അ​ട്ടി​മ​റി​ച്ച്, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഇ​വി​ടെ ഒ​രു എ​ൽ​പി​ജി ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്നു എ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി. അ​തി​നു വേ​ണ്ടി കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ പോ​ലു​മു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ൽ​പി​ജി പ്ലാ​ന്‍റ് വ​രു​ന്ന​തി​ന്‍റെ നി​യ​മ​സാ​ധു​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കാ​ൻ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ൽ ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി​യും നി​ല​വി​ലു​ണ്ട്. അ​തി​ന്‍റെ അ​ന്തി​മ വി​ധി വ​ന്ന ശേ​ഷം മ​തി നി​ർ​മാ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു ദേ​ശ​വാ​സി​ക​ൾ സ​മ​രം ചെ​യ്യു​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പു​തു​വൈ​പ്പ് നി​വാ​സി​ക​ൾ സ​മ​ര​ത്തി​ലാ​ണ്. ഏ​താ​നും ദി​വ​സം മു​ൻ​പ് ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും പൊ​ലീ​സ് ലാ​ത്തി വീ​ശി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രു​ക്കേ​റ്റു. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ൽ വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന ദി​വ​സ​വും പ്ര​ക്ഷോ​ഭ​ത്തി​നു ശ്ര​മി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്തു ക​രു​ത​ൽ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ലാ​ത്തി​ച്ചാ​ർ​ജ്. എ​ൽ​പി​ജി പ്ലാ​ന്‍റ് സ്ഥ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗ​വ​ൺമെന്‍റും ഐ​ഒ​സി​യും ത​മ്മി​ൽ ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ അ​തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നു എ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി പ​രി​ശോ​ധി​ക്കു​ക​യോ പ​രി​ഗ​ണി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള സി​പി​ഐ​യും പ്ര​തി​പ​ക്ഷ​ത്തു​ള്ള കോ​ൺ​ഗ്ര​സും സ​മ​ര​ത്തെ അ​നു​കൂ​ലി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തര​മാ​യ ഇ​ട​പെ​ട​ൽ വേ​ണം. ഏ​താ​യാ​ലും ഈ ​മാ​സം 21 നു ​സ​മ​ര​ക്കാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ തീ​ർ​ക്കാ​നും പ്ര​തി​ദി​നം ഒ​രു കോ​ടി രൂ​പ​യോ​ളം ന​ഷ്ടം സം​ഭ​വി​ക്കു​ന്ന നി​ർ​മാ​ണ ജോ​ലി മു​ട​ങ്ങാ​തി​രി​ക്കാ​നും സ​മ​രം ന്യാ​യ​മാ​യി പ​രി​ഹ​രി​ക്കാ​നും ഈ ​ച​ർ​ച്ച​യി​ൽ ധാ​ര​ണ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം.