FLASH NEWS
Breaking News
കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് കെജ്‌രിവാൾ
India

സം​ഘ​ർ​ഷ​ഭൂ​മി​യാ​യി പു​തു​വൈ​പ്പ് ; ഹർത്താൽ സമാധാനപരം

Monday, Jun 19, 2017,8:48 IST By സി​​റി​​ൽ ലൂ​​ക്കോ​​സ് A A A

കൊ​​​ച്ചി: എ​​റ​​ണാ​​കു​​ളം പു​​​തു​​​വൈ​​​പ്പി​​​ൽ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ്പ​​റേ​​ഷ​​ന്‍റെ വി​​​വാ​​​ദ എ​​​ൽ​​​പി​​​ജി ടെ​​​ർ​​​മി​​​ന​​​ൽ പ്ര​​ദേ​​ശ​​ത്തു സം​​ഘ​​ർ​​ഷത്തിൽ പ്രതിഷേധിച്ച് ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരംഇന്നലെ പൊലീസ് നടത്തിയ ലാ​​ത്തി​​ച്ചാ​​ർ​​ജിൽ സ്ത്രീ​​​ക​​​ളു​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി​​​പേ​​​ര്‍ക്കു പ​​​രു​​​ക്കേറ്റിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചത്.

നി​​​ർ​​​മാ​​​ണ സ്ഥ​​​ല​​​ത്തേ​​​ക്കു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു സം​​​ഘ​​​ടി​​​ച്ചു പ്ര​​തി​​ഷേ​​ധി​​ച്ച പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​ക്കു നേ​രേ​യാ​യി​രു​ന്നു പൊ​ലീ​സ് ന​ട​പ​ടി. അ​ടി​യേ​റ്റു ര​​​ക്തം വാ​​​ർ​​​ന്നൊ​​​ലി​​​ച്ച സ​​​മ​​​ര​​​ക്കാ​​​രെ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പൊ​​​ലീ​​​സ് മ​​​ർ​​​ദ​​​നം പ​​ല​​വ​​ട്ടം തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ പു​​​തു​​​വൈ​​​പ്പ് സം​​​ഘ​​​ർ​​​ഷ​​ഭൂ​​​മി​​​യാ​​​യി.
സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ മു​​​പ്പ​​​തോ​​​ളം നാ​​​ട്ടു​​​കാ​​​ർ​​​ക്കു പ​​​രു​​​ക്കേ​​​റ്റു. തൊ​​ഴി​​ലാ​​ളി​​ക​​ൾ സ​​മ​​ര​​ക്കാ​​ർ​​ക്കു നേ​​രെ ക​​ല്ലെ​​റി​​ഞ്ഞ​​താ​​ണു പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു തു​​ട​​ക്ക​​മെ​​ന്ന് ആ​​രോ​​പ​​ണം. മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ലാ​​​ത്തി​​​യു​​​മാ​​​യി അ​​​ഴി​​​ഞ്ഞാ​​​ടി​​​യ ശേ​​​ഷ​​​മാ​​​ണു പൊ​​​ലീ​​​സ് പി​​​ൻ​​​വാ​​​ങ്ങി​​​യ​​​ത്.
സ​​​മ​​​രം ചെ​​​യ്യു​​​ന്ന നാ​​​ട്ടു​​​കാ​​​രെ പൊ​​​ലീ​​​സ് മ​​​ർ​​ദി​​​ച്ച​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ജി​​ല്ല​​യി​​ൽ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ൾ ഹ​​ർ​​ത്താ​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്തു. ജൂ​​​ലൈ നാ​​​ലി​​​നു ഹൈ​​​ക്കോ​​​ട​​​തി കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കും വ​​​രെ നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍ത്തി​​​വ​​യ്ക്കു​​​മെ​​​ന്ന ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ ഉ​​​റ​​​പ്പ് ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണു നാ​​ട്ടു​​കാ​​ർ ഉ​​​പ​​​രോ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. 121 ദി​​​വ​​​സ​​​ങ്ങ​​​ള്‍ നീ​​​ണ്ട ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ങ്ങ​​​ള്‍ക്കൊ​​​ടു​​​വി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​യു​​ടെ ഉ​​​റ​​​പ്പ്.
പൊ​​​ലീ​​​സ് മ​​​ര്‍ദ​​​ന​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ സ്ത്രീ​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​രെ ആ​​​ദ്യം മാ​​​ലി​​​പ്പു​​​റം സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​രു​​പ​​തോ​​ളം പേ​​ർ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ട്. ഇ​വ​രി​ൽ ഒ​​​രാ​​​ളു​​​ടെ ത​​​ല​​​യ്ക്കു സാ​​​ര​​​മാ​​​യി മു​​​റി​​​വേ​​​റ്റി​​​ട്ടു​​​ണ്ട്. 130 ഓ​​​ളം പേ​​​രെ പൊ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി. ഇ​​​വ​​രി​​​ല്‍ 74 പേ​​​രെ ക​​​ള​​​മ​​​ശേ​​​രി എ​​​ആ​​​ര്‍ ക്യാം​​പി​​​ലേ​​​ക്കും ബാ​​​ക്കി​​​യു​​​ള്ള​​​വ​​​രെ മു​​​ന​​​മ്പം പൊ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​മാ​​​ണു കൊ​​​ണ്ടു പോ​​​യ​​​ത്. ക​​​ള​​​മ​​​ശേ​​​രി എ​​​ആ​​​ര്‍ ക്യാം​​​പി​​​ലേ​​​ക്കു കൊ​​​ണ്ടു പോ​​​യ​​​വ​​രി​​​ല്‍ 70 പേ​​​രും സ്ത്രീ​​​ക​​​ളാ​​​ണ്.
പ​രു​ക്കേ​​​റ്റ നാ​​​ലു വ​​​നി​​​താ പൊ​​​ലീ​​​സു​​​കാ​​​ര​​​ട​​​ക്കം 10 പൊ​​ലീ​​സു​​കാ​​രെ ഞാ​​​റ​​​യ്ക്ക​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ, വി.​​ഡി. സ​​തീ​​ശ​​ൻ എം​​എ​​ൽ​​എ തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​​ന്ന​​​ലെ സ​​​മ​​​ര​​​ക്കാ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. വ​​രാ​​പ്പു​​ഴ അ​​തി​​രൂ​​പ​​താ ആ​​ർ​​ച്ച് ബി​​ഷ​​പ്പ് ജോ​​സ​​ഫ് ക​​ള​​ത്തി​​ൽ​​പ​​റ​​മ്പി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി പ​​രു​​ക്കേ​​റ്റ​​വ​​രെ ക​​ണ്ടു. സ​​മ​​രം ചെ​​യ്യു​​ന്ന​​വ​​രെ സ​​മ​​ര​​ത്തി​​നു പി​​ന്തു​​ണ​​യു​​മാ​​യെ​​ത്തി​​യ സി​​പി​​ഐ​​യു​​ടെ യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​യാ​​യ എ​​ഐ​​വൈ​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​രും പൊ​​ലീ​​സും ത​​മ്മി​​ലും സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യി.
ര​​​ണ്ടു ദി​​​വ​​​സം മു​​​ന്‍പു സ​​​മ​​​ര​​​ക്കാ​​​ര്‍ ന​​ഗ​​ര​​ത്തി​​ലെ​​ത്തി ഹൈ​​​ക്കോ​​​ട​​​തി ജം​​​ക്‌‌​​​ഷ​​​നി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​ന​​​വും പൊ​​​ലീ​​​സു​​​മാ​​​യു​​​ള്ള വ​​ൻ സം​​​ഘ​​​ര്‍ഷ​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​ന്ന​​ല​​ത്തെ മ​​ർ​​ദ​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ സി​​റ്റി പൊ​​ലീ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മി​​ഷ​​ണ​​ർ യ​​തീ​​ഷ് ച​​ന്ദ്ര​​യ്ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നും എ​​സ്. ശ​​ർ​​മ എം​​എ​​ൽ​​എ​​യും മു​​ഖ്യ​​മ​​ന്ത്രി​​യോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ടു.