FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
kerala

ജേക്കബ് തോമസ് തിരിച്ചെത്തി; ഇനി ഐഎംജി ഡ‍യറക്‌ടർ

Monday, Jun 19, 2017,10:13 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: രണ്ടര മാസത്തെ ശേഷം അവധിക്ക് ശേഷം ജേക്കബ് തോമസ് തിരിച്ചെത്തി. വിജിലൻസ് ഡയറക്‌ടറായിരിക്കെ അവധിയിൽ പോയ അദേഹത്തിന് ഐഎംജി ഡയറക്‌ടർ പദവിയാണ് അവധി കഴിഞ്ഞെത്തിയപ്പോൾ ലഭിച്ചത്. സർക്കാർ ജീവനക്കാർ വിദഗ്ദ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐഎംജി.