FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
astrology

നിങ്ങളുടെ ഇന്ന്

Wednesday, Jun 21, 2017,8:23 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : ഉ​ദ്ദി​ഷ്ട​കാ​ര്യ​വി​ജ​യ​ത്തി​ന് അ​ഹോ​രാ​ത്രം പ്ര​വൃ​ത്തി​യ്ക്കേ​ണ്ട​താ​യി​വ​രും, സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​ക​യാ​ല്‍ ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം.
ഭ​ര​ണി : ക​ഴി​വു​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​യ്ക്കും. സ​ഹ​പാ​ഠി​ക​ളെ കാ​ണു​വാ​നും ഗ​ത​കാ​ല സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​നും അ​വ​സ​ര​മു​ണ്ടാ​കും. നി​ല​നി​ല്പി​ന്നാ​ധാ​ര​മാ​യ ഉ​ദ്യോ​ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും.
കാ​ര്‍ത്തി​ക : പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. സു​ഹൃ​ത്ത്സ​ഹാ​യ​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ സാ​ധി​യ്ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും.
രോ​ഹി​ണി : ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. സൗ​മ്യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. ക​ഴി​ഞ്ഞ വ​ര്‍ഷം വാ​ങ്ങി​യ ഭൂ​മി​യ്ക്ക് പ്ര​തീ​ക്ഷി​ച്ച ലാ​ഭ​മു​ണ്ടാ​ക​യാ​ല്‍ വി​ല്പ​ന​യ്ക്ക് ത​യാ​റാ​കും.
മ​ക​യി​രം : ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ തൃ​പ്തി​യാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. പു​തി​യ ക​രാ​റു ജോ​ലി​ക​ളി​ലൊ​പ്പു​വെ​യ്ക്കു​വാ​നി​ട​വ​രും. കു​ടും​ബ​സ​മേ​തം വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.
തി​രു​വാ​തി​ര : അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്ക​പ്പെ​ടും. വി​ദ്വ​ജ്ജ​ന​ങ്ങ​ളു​മാ​യി ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ദൂ​ര​ദേ​ശ​ത്തേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​ല​സ​ത​യും ഉ​ദാ​സീ​ന​മ​നോ​ഭാ​വ​വും വ​ര്‍ദ്ധി​യ്ക്കും.
പു​ണ​ര്‍തം : പൂ​ര്‍വ്വി​ക​ര്‍ അ​നു​വ​ര്‍ത്തി​ച്ചു വ​ന്നി​രു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പി​ന്‍തു​ട​രു​വാ​നു​ള്‍ പ്രേ​ര​ണ​യു​ണ്ടാ​കും. മേ​ല​ധി​കാ​രി അ​വ​ധി​യി​ലാ​ക​യാ​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളേ​റ്റെ​ടു​ക്കു​വാ ന്‍ ​നി​ര്‍ബ​ന്ധി​ത​നാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
പൂ​യ്യം : ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ ചു​മ​ത​ല​ക​ള്‍ കീ​ഴ്ജീ​വ​ന​ക്കാ​രെ ഏ​ല്‍പി​യ്ക്കും. ആ​ത്മ പ്ര​ഭാ​വ​ത്താ​ല്‍ അ​പ​വാ​ദ​ങ്ങ​ള്‍ നി​ഷ്ഫ​ല​മാ​കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.
ആ​യി​ല്യം : ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വ​ര്‍ത്തി​ക​ളി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​യ്ക്കു​വാ​ന്‍ സാ​ധി​യ് ക്കും. ​പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യാ​റാ​കും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റം ഉ​ണ്ടാ​കും.
മ​കം : അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റു​ന്ന പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ​ങ്ക വ​ര്‍ദ്ധി​യ്ക്കും. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും.
പൂ​രം : തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം കു​റ​യും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. പ​ഠി​ച്ച വി​ഷ​യ​ത്തി​ല്‍ തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.
ഉ​ത്രം : നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പു​നഃ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​ശ​ത​മാ​നം വ​ര്‍ദ്ധി​യ്ക്കും. അ​തി​രു​ക​ട​ന്ന ആ​വേ​ശം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.
അ​ത്തം : ബ​ഹു​രാ​ഷ്ട്ര സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. അ​സാ​ധാ​ര​ണ​വ്യ​ക്തി​ത്വ​മു​ള്ള​വ​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. വാ​ത​നാ​ഡീ​രോ​ഗ​പീ ഡ​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.
ചി​ത്ര : പ്ര​ശ​സ്തി​യും പ​ദ​വി​യും വ​ര്‍ദ്ധി​യ്ക്കും. സ്തു​ത്യാ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വെ​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​വാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും
ചോ​തി : പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി വി​ദ​ഗ്ദ്ധോ​പ​ദേ​ശം തേ​ടും. ഉ​ത്സ​വാ​ഘോ​ഷ​വേ​ള​ക​ളി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്കേ​ണ്ട​താ​യി​വ​രും.
വി​ശാ​ഖം : അ​ബ​ദ്ധ​ങ്ങ​ളി​ല്ലാ​തി​രി​യ്ക്കു​വാ​ന്‍ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റു​ന്ന പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ​ങ്ക വ​ര്‍ദ്ധി​യ്ക്കും.
അ​നി​ഴം : ഉ​ന്ന​ത​രു​മാ​യി സൌ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ഭ​ക്ഷ്യ​വി ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. ഗൗ​ര​വ​മു​ള​ള കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും
തൃ​ക്കേ​ട്ട : പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളും വ​ഴി​പാ​ടു​ക​ളും ന​ട​ത്തു​വാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​യ്ക്കു​വാ​നു​ള്ള ആ​ത്മ​ധൈ​ര്യ​മു​ണ്ടാ​കും. വാ​ഹ​നാ​പ​ക​ട​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​കും.
മൂ​ലം : സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി സ്വ​ന്ത​മാ​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​യ്ക്കും. അ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന​സ്സ​മാ​ധാ​ന​ത്തി​നി​ട​വ​രു​ത്തും. ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​പീ​ഡ​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.
പൂ​രാ​ടം : സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി ര​മ്യ​ത​യി​ലെ​ത്തു​വാ​ന്‍ ത​യ്യാ​റാ​കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ങ്ങ ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ച​തി​നാ​ല്‍ പ്രോ​ത്സാ​ഹ ന​സ​മ്മാ​നം ല​ഭി​യ്ക്കും.
ഉ​ത്രാ​ടം : തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ലു​ള്ള അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യ്യും. സു​ഹൃ​ത് നി​ര്‍ദ്ദേ​ശ​ത്താ​ല്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍ പ​ണം മു​ട​ക്കും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് വി​ധേ​യ​നാ​യി സം ​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.
തി​രു​വോ​ണം : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും.​ബ​ന്ധു​മി​ത്രാ​ദി​ക​ള്‍ വി​രു​ന്നു​വ​രും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും.​അ​ദ്ധ്വാ​ന​ത്തി​ന് പൂ​ര്‍ണ്ണ​വി​ജ​യം ഉ​ണ്ടാ​കും
അ​വി​ട്ടം : പ്ര​വൃ​ത്തി​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക​ലാ​ഭം വ​ര്‍ദ്ധി​യ്ക്കും. ന​യ​ത​ന്ത്ര​ങ്ങ​ളാ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പു​തി​യ ക​രാ​റു ജോ​ലി​യി​ല്‍ ഒ​പ്പു വെ​യ്ക്കു​വാ​നി​ട​വ​രും.
ച​ത​യം : വ്യാ​പാ​ര​വി​പ​ണ​ന​മേ​ഖ​ല​ക​ളി​ല്‍ വ​ള​ര്‍ച്ച അ​നു​ഭ​വ​പ്പെ​ടും. സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും.
പൂ​രോ​രു​ട്ടാ​തി : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​നോ​ര്‍മ്മ​വ​രും. ഉ​ദ്ദേ​ശി​ച്ച സ്ഥ​ല​ത്തേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷ എ​ഴു​തു​വാ​ന്‍ സാ​ധി​യ്ക്കും.
ഉ​ത്ര​ട്ടാ​തി : ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും. അ​സ്ഥി​നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ക്ക് വി​ദ​ഗ്ദ്ധ ചി​കി​ത്സ​വേ​ണ്ടി​വ​രും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം.
രേ​വ​തി : ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മി​ല്ലാ​ത​ത്തി​നാ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. വി​ദേ​ശ​യാ​ത്ര​യ്ക്ക് സാ​ങ്കേ​തി​ക​ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. ആ​ശ​യ​വി നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​വാ​തെ ശ്ര​ദ്ധി​യ്ക്ക​ണം.