FLASH NEWS
Breaking News
തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കാൻ പുതിയ സംഘം
Cinema

സായി പല്ലവിയുടെ ഫിദായുടെ ട്രെയിലര്‍ എത്തി

Friday, Jun 23, 2017,18:47 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: മലയാളികളുടെ പ്രിയതാരം സായി പല്ലവിയുടെ പുതിയ ചിത്രം ഫിദായുടെ ട്രെയിലര്‍ പുറത്തിറങ്ങി. കലി സിനിമയ്ക്ക് ശേഷം സായിയെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നെങ്കിലും കരാര്‍ ഒപ്പിട്ടിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് താരം അഭിനയിക്കാന്‍ തീരുമാനിച്ചത്. നാടന്‍ പെണ്‍കുട്ടിയായാണ് സായി ചിത്രത്തില്‍ എത്തുന്നത്. വരുണ്‍ തേജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമൂലയാണ്.