FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Business

വീ​​ണ്ടും ലെ​​നോ​വോ അ​​ത്ഭു​​തം

Friday, Jun 23, 2017,15:04 IST By നി​ഖി​ൽ ര​വീ​ന്ദ്ര​ൻ A A A

ബ​​ജ​​റ്റ് ഫോ​​ണു​​ക​​ളി​​ലെ മി​​ക​​വു​​മാ​​യി സ്മ​​ര്‍ട്ട് ഫോ​​ണ്‍ വി​​പ​​ണി​​യി​​ല്‍ വ്യ​​ക്ത​​മാ​​യ ആ​​ധി​​പ​​ത്യം സൃ​ഷ്ടി​​ക്കാ​​ന്‍ മോ​​ട്ടോ​​യി​​ലൂ​​ടെ ലെ​​നോ​​വോ​​യ്ക്ക് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. മോ​​ട്ടോ ഇ 4, ​​മോ​​ട്ടോ ഇ 4 ​​പ്ല​​സ് എ​​ന്നി ര​​ണ്ടു മോ​​ഡ​​ലു​​ക​​ളും കൂ​​ടി വി​​പ​​ണി​​യി​​ല്‍ എ​​ത്തി​​ക്കു​​ക​​യാ​​ണ് ലെ​​നോ​​വോ. ഏ​​റ്റ​​വും മി​​ക​​ച്ച ഡി​​സ്പ്ലേ. മി​​ക​​ച്ച ബാ​​റ്റ​​റി സ​​മ​​യ​​വും, അ​​ഡ്വാ​​ന്‍സ് ക്യാ​​മ​​റ സെ​​റ്റ്അ​​പ് എ​​ന്നി​​വ​​യാ​​ണ് ഇ4​​ന്‍റെ​​യും ഇ4 ​​പ്ല​​സി​​ന്‍റെ​​യും വ​​ലി​​യ പ്ര​​ത്യേ​​ക​​ത.
മോ​​ട്ടോ ഇ4, ​​മോ​​ട്ടോ ഇ4 ​​പ്ല​​സ് എ​​ന്നി ക​​ഴി​​ഞ്ഞ വ​​ര്‍ഷം ഇ​​റ​​ങ്ങി​​യ മോ​​ട്ടോ ഇ3, ​​ഇ3 പ​​വ​​ര്‍ എ​​ന്നി​​വ​​യ്ക്ക് പ​​ക​​ര​​മാ​​യാ​​ണ് വ​​രു​​ന്ന​​ത്. പു​​റം​​ച​​ട്ട മെ​​റ്റ​​ലോ​​ടു കൂ​​ടി​​യ രൂ​​പ​​ക​​ല്‍പ​​ന​​യാ​​ണ് ഇ​​രു​​ഫോ​​ണി​​നും. മോ​​ട്ടോ ജി 5​​നെ പോ​​ലെ വൃ​​ത്താ​​കൃ​​തി​​യി​​ലു​​ള്ള ക്യാ​​മ​​റ ഫ്രെ​​യി​​മും ആ​​ന്‍റി​​ന ലൈ​​നു​​ക​​ളു​​മാ​​ണ് ര​​ണ്ട് ഫോ​​ണു​​ക​​ള്‍ക്കും. വെ​​ള്ള​​ത്തെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന വാ​​ട്ട​​ര്‍ റി​​പ്പ​​ല്ല​​ന്‍റ് കോ​​ട്ടി​​ങ്ങു​​ക​​ളു​​മു​​ണ്ട്. മു​​ന്‍ക്യാ​​മ​​റ ഫ്ളാ​​ഷ്, ഫിം​​ഗ​​ര്‍പ്രി​​ന്‍റ് സ്കാ​​നി​​ങ് സെ​​ന്‍സ​​ര്‍ തു​​ട​​ങ്ങി​​യ സ​​വി​​ശേ​​ഷ​​ത​​ക​​ളും ഇ​​രു മോ​​ഡ​​ലു​​ക​​ളി​​ലു​​മു​​ണ്ട്.

ക്യാ​​മ​​റ
5 എം​​പി സെ​​ല്‍ഫി ഷൂ​​ട്ട​​റും, 8എം​​പി റി​​യ​​ര്‍ ക്യാ​​മ​​റ​​യു​​മാ​​ണ് ഇ4​​നു​​ള്ള​​ത്. 13 മെ​​ഗാ​​പി​​ക്സ​​ലാ​​ണ് റി​​യ​​ര്‍ ക്യാ​​മ​​റ ഇ4 ​​പ്ല​​സി​​ന്‍റെ​​ത്. സെ​​ല്‍ഫി ക്യാ​​മ​​റ 5എം​​പി യാ​​ണ്. ഓ​​ട്ടൊ​​ഫോ​​ക്ക​​സ്, സിം​​ഗി​​ള്‍ എ​​ല്‍ഇ​​ഡി ഫ്ലാ​​ഷ് എ​​ന്നി​​വ​​യും ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ബ്യൂ​​ട്ടി​​ഫി​​ക്കേ​​ഷ​​ന്‍ മോ​​ഡും ഇ​​തി​​ലു​​ണ്ട്.

ഡി​​സ്പ്ലേ
5 ഇ​​ഞ്ച് എ​​ച്ച്ഡി ഡി​​സ്പ്ലേ​​യാ​​ണ് മോ​​ട്ടോ ഇ4​​ന്. ഇ4 ​​പ്ല​​സി​​ന്‍റെ സ്ക്രീ​​ന്‍ വ​​ലി​​പ്പം 5.5 ഇ​​ഞ്ച് എ​​ച്ച്ഡി ഡി​​സ്പ്ലേ​​യാ​​ണ് .
720×1280 പി​​ക്സ​​ല്‍ റെ​​സ​​ല്യൂ​​ഷ​​നാ​​ണ് ഫോ​​ണി​​നു​​ള്ള​​ത്.

പ്രേ​​ാസ​​സ​​ര്‍
1.4 ജി​​ഗാ​​ഹെ​​ട്സ് സ്നാ​​പ് ഡ്രാ​​ഗ​​ണ്‍ 425 അ​​ല്ലെ​​ങ്കി​​ല്‍ സ്നാ​​പ് ഡ്രാ​​ഗ​​ണ്‍ 427 (അ​​മെ​​രി​​ക്ക​​യി​​ലെ സേ​​വ​​ന​​ദാ​​താ​​ക്ക​​ള്‍ക്ക് അ​​നു​​സ​​രി​​ച്ച് മാ​​റ്റം വ​​രും) അ​​മെ​​രി​​ക്ക​​യി​​ല്‍ 1.4 ജി​​ഗാ​​ഹെ​​ട്സ് സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ 427 ടീ​​ഇ പ്രോ​​സ​​സ​​റും അ​​മെ​​രി​​ക്ക​​യ്ക്ക് പു​​റ​​ത്ത് മീ​​ഡി​​യ​​ടെ​​ക് ങ​​ഠ​​ഗ6737​​ങ പ്രോ​​സ​​സ​​റും ക​​രു​​ത്ത് പ​​ക​​രു​​ന്ന​​ത്. ആ​​ന്‍ഡ്രോ​​യ്ഡി​​ന്‍റെ പു​​തി​​യ പ​​തി​​പ്പ് 7.1 നൂ​​ഗ​​ട്ട് ഓ​​പ്പ​​റേ​​റ്റി​​ങ് സി​​സ്റ്റ​​ത്തോ​​ടു കൂ​​ടി വ​​രു​​ന്ന ര​​ണ്ടു സ്മാ​​ര്‍ട്ട് ഫോ​​ണു​​ക​​ളി​​ലും

മെ​​മ്മ​​റി
2ജി​​ബി​​യാ​​ണ് റാ​​മ്മും 16 ജി​​ബി​​യാ​​ണ് ഇ​​ന്‍റേ​​ണ​​ല്‍ സ്റ്റോ​​റേ​​ജു​​മാ​​ണ് ഇ4​​ന്. മൈ​​ക്രോ എ​​സ്ഡി കാ​​ര്‍ഡ് വ​​ഴി വീ​​ണ്ടും വ​​ര്‍ധി​​പ്പി​​ക്കാം.

ബാ​​റ്റ​​റി/​​ക​​ണ​​ക്റ്റി​​വി​​റ്റി
2800 എം​​എ​​എ​​ച്ച് റി​​മൂ​​ബ​​ളാ​​ണ് ബാ​​റ്റ​​റി ഇ4​​ന് ക​​രു​​ത്ത് പ​​ക​​രു​​ന്ന​​ത്. 5000എം​​എ​​എ​​ച്ചാ​​ണ് ഇ4 ​​പ്ല​​സി​​ന്‍റെ ബാ​​റ്റ​​റി ശേ​​ഷി. ഇ​​തി​​നു ഫാ​​സ്റ്റ് ചാ​​ര്‍ജി​​ങ് പി​​ന്തു​​ണ​​യു​​മു​​ണ്ട്. വൈ​​ഫൈ മൈ​​ക്രോ യു​​എ​​സ്ബി പോ​​ര്‍ട്ട്, ജി​​പി​​എ​​സ്, ബ്ലൂ​​ടൂ​​ത്ത് 4.1, 4ജി ​​എ​​ന്നി​​വ​​യാ​​ണ് ക​​ണ​​ക്റ്റി​​വി​​റ്റി ഓ​​പ്ഷ​​നു​​ക​​ള്‍ ര​​ണ്ടു ഫോ​​ണു​​ക​​ളി​​ലു​​ണ്ട്.

വി​​ല
8,400 രൂ​​പ​​യ്ക്ക് അ​​ടു​​ത്താ​​ണ് ഇ4​​ന്‍റെ വി​​ല. 11,600 രൂ​​പ​​യ്ക്ക് അ​​ടു​​ത്താ​​യി​​രി​​ക്കും ഇ4​​പ്ല​​സി​​ന്‍റെ​ത്.

നി​​റം
ബ്ലാ​​ക്ക്, ഫൈ​​ന്‍ ഗോ​​ള്‍ഡ് നി​​റ​​ങ്ങ​​ളി​​ല്‍ ഇ4 ​​ഉം അ​​യ​​ണ്‍ ഗ്രേ, ​​ഫൈ​​ന്‍ ഗോ​​ള്‍ഡ് നി​​റ​​ങ്ങ​​ളി​​ല്‍ ഇ4 ​​പ്ല​​സ് ല​​ഭ്യ​​മാ​​കും. ഫോ​​ണി​​ന് 150 ഗ്രാ​​മാ​​ണ് ഭാ​​രം ഇ4​​ന്‍റെ ഭാ​​രം. 181 ഗ്രാ​​മാ​​ണ് ഇ4 ​​പ്ല​​സി​​ന്‍റെ ഭാ​​രം.