FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
kerala

“ന​​ട​​പ്പാ​​ത​​യി​​ൽ’ ഒ​തു​ങ്ങി, കൊ​​ച്ചി സ്മാ​​ർ​​ട്ട് സി​​റ്റി

Saturday, Jun 24, 2017,17:02 IST By ബി​​നി​​ത ദേ​​വ​​സി A A A

കൊ​​ച്ചി: സ്മാ​​ർ​​ട്ട് സി​​റ്റി മി​​ഷ​​ൻ പ്ര​​ഖ്യാ​​പ​​നം ക​​ഴി​​ഞ്ഞ് ഒ​​ന്ന​​ര വ​​ർ​​ഷം പി​​ന്നി​​ടു​​മ്പോ​​ഴും കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ൽ ന​​ട​​പ്പാ​​യ​​ത് ന​​ട​​പ്പാ​​ത നി​​ർ​​മാ​​ണ​​വും സൈ​​ക്കി​​ൾ ഷെ​​യ​​റി​​ങും മാ​​ത്രം. പ​​ദ്ധ​​തി​​യു​​ടെ ആ​​ദ്യ​​ഘ​​ട്ട വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി മെ​​ട്രൊ റെ​​യ്ൽ, ബ​​സ്, ബോ​​ട്ട് സ​​ർ​​വീ​​സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ങ്ങ​​ളെ ജി​​പി​​എ​​സു​​മാ​​യി ഏ​​കോ​​പി​​പ്പി​​ക്ക​​ൽ, കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ൽ വൈ-​​ഫൈ ഇ​​ന്‍റ​​ർ​​നെ​​റ്റ് സേ​​വ​​നം ല​​ഭ്യ​​മാ​​ക്ക​​ൽ, എ​​റ​​ണാ​​കു​​ളം ബോ​​ട്ട് ജെ​​ട്ടി​​യി​​ൽ നി​​ന്ന് എം.​​ജി. റോ​​ഡ് മെ​​ട്രൊ സ്റ്റേ​​ഷ​​ൻ വ​​രെ​​യു​​ള്ള ന​​ട​​പ്പാ​​ത നി​​ർ​​മാ​​ണം, സൗ​​ജ​​ന്യ സൈ​​ക്കി​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന സൈ​​ക്കി​​ൾ ഷെ​​യ​​റി​​ങ്, സ്മാ​​ർ​​ട്ട് കാ​​ർ​​ഡ് എ​​ന്നി​​വ ന​​ട​​പ്പാ​​ക്കാ​​നാ​​യി​​രു​​ന്നു കൊ​​ച്ചി സ്മാ​​ര്‍ട്ട് മി​​ഷ​​ന്‍ ലി​​മി​​റ്റ​​ഡി​​ന്‍റെ (സി​​എ​​സ്എം​​എ​​ല്‍) തീ​​രു​​മാ​​നം. എ​​ന്നാ​​ൽ, ആ​​കെ ആ​​രം​​ഭി​​ക്കാ​​നാ​​യ​​തും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ന​​ട​​ക്കു​​ന്ന​​തും കെ​​എം​​ആ​​ര്‍എ​​ലി​ന്‍റെ ന​​ട​​പ്പാ​​ത നി​​ർ​​മാ​​ണം, സൈ​​ക്കി​​ൾ ഷെ​​യ​​റി​​ങ്, സ്മാ​​ർ​​ട്ട് കാ​​ർ​​ഡ് എ​​ന്നി​​വ മാ​​ത്ര​​മാ​​ണ്.
കൊ​​ച്ചി ന​​ഗ​​ര​​സ​​ഭ​​യി​​ലെ 74 വാ​​ര്‍ഡു​​ക​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ച്‌ ന​​ട​​ത്തി​​യ ച​​ര്‍ച്ച​​ക​​ള്‍ക്കൊ​​ടു​​വി​​ൽ ഫോ​​ര്‍ട്ട്കൊ​​ച്ചി, മ​​ട്ടാ​​ഞ്ചേ​​രി, എം​​ജി റോ​​ഡ് ഉ​​ള്‍പ്പെ​​ടു​​ന്ന ന​​ഗ​​ര ഹൃ​​ദ​​യം എ​ന്നി​വി​ട​ങ്ങ​ൾ സ്മാ​​ര്‍ട്ട് ആ​​ക്കാ​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. വി​​ദ്യാ​​ഭ്യാ​​സം, കു​​ടി​​വെ​​ള്ളം, ഖ​​ര​​മാ​​ലി​​ന്യം, അ​​ഴു​​ക്കു​​ചാ​​ല്‍ നി​​ര്‍മാ​​ണം, ഊ​​ര്‍ജ​​സം​​ര​​ക്ഷ​​ണം എ​​ന്നി​​വ​​യ്ക്കാ​​ണ് പ​​ദ്ധ​​തി​​യി​​ല്‍ പ്രാ​​ധാ​​ന്യം. ന​​ഗ​​ര​​ത്തി​​ൽ 24X7 കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം, 100ശ​​ത​​മാ​​നം ഹൗ​​സ് ഹോ​​ള്‍ഡ് ക​​ണ​​ക്‌​ഷ​​ന്‍, സ്വീ​​വെ​​ജ് സം​​വി​​ധാ​​നം, ശാ​​സ്ത്രീ​​യ ഡ്രെ​യ്നേ​​ജ് സം​​വി​​ധാ​​നം, ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ആ​​ധു​​നി​​ക​​വ​​ത്ക​​ര​​ണം, വൈ​​ദ്യു​​തി സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ആ​​ധു​​നി​​ക​​വ​​ത്ക​​ര​​ണം, ആ​​ധു​​നി​​ക ന​​ട​​പ്പാ​​ത, ബോ​​ട്ടു​​ജെ​​ട്ടി​​ക​​ളെ ബ​​ന്ധി​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള ന​​ട​​പ്പാ​​ത എ​​ന്നി​​വ പ​​ദ്ധ​​തി രൂ​​പ​​രേ​​ഖ​​യി​​ലു​​ണ്ട്. ഇ​​വ​​യ്ക്കു പു​​റ​​മെ പ​​ശ്ചി​​മ കൊ​​ച്ചി​​യി​​ല്‍ ടൂ​​റി​​സം വി​​ക​​സ​​നം, ബ്രോ​​ഡ്‌​വെ ​വി​​ക​​സ​​നം എ​​ന്നി​​വ​​യും പ​​ദ്ധ​​തി​​യി​​ലു​​ണ്ട്.

ത​ട​സ​മാ​യ​ത് ക​ൺ​സ​ൾ​ട്ട​ന്‍റ് നി​യ​മ​നം

അം​​ഗീ​​കാ​​രം കി​​ട്ടി ഒ​​ന്നേ​​കാ​​ല്‍ വ​​ര്‍ഷം പി​​ന്നി​​ട്ട​​പ്പോ​​ഴാ​​ണ് പ്രൊ​​ജ​​ക്റ്റ് മാ​​നെ​​ജ്മെ​​ന്‍റ് ക​​ണ്‍സ​​ൾ​​ട്ട​​ന്‍റ് നി​​യ​​മ​​ന​​ത്തി​​ന് അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​കാ​​ൻ വൈ​​കു​​ന്ന​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണ​​വും ഇ​​തു​​ത​​ന്നെ​. സ്മാ​​ര്‍ട്ട് സി​​റ്റി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​പ്പാ​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന പ​​ദ്ധ​​തി​​ക​​ളു​​ടെ വി​​ശ​​ദ​​മാ​​യ പ​​ദ്ധ​​തി രൂ​​പ​​രേ​​ഖ (ഡി​​പി​​ആ​​ര്‍) ത​​യാ​​റാ​​ക്കേ​​ണ്ട ചു​​മ​​ത​​ല​​യാ​​ണു പ്രൊ​​ജ​​ക്റ്റ് മാ​​നെ​​ജ്മെ​​ന്‍റ് ക​​ണ്‍സ​​ൾ​​ട്ടി​​ന്‍റേ​​ത്. ഐ​​പി​​ഇ ഗ്ലോ​​ബ​​ലി​​നാ​​ണു ഇ​​തി​​ന്‍റെ ചു​​മ​​ത​​ല.

എ​ന്നു കി​ട്ടും, ര​ണ്ടാം ഗ​ഡു

കേ​​ന്ദ്ര വി​​ഹി​​ത​​മാ​​യി 500 കോ​​ടി, സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന്‍റെ​​യും കൊ​​ച്ചി ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും വി​​ഹി​​ത​​മാ​​യി 577 കോ​​ടി രൂ​​പ​​യും സം​​സ്ഥാ​​ന പ​​ദ്ധ​​തി​​ക​​ളു​​ടെ സ​​മ​​ന്വ​​യം വ​​ഴി 505 കോ​​ടി​​രൂ​​പ​​യും മ​​റ്റ് സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​മാ​​യി 494 കോ​​ടി രൂ​​പ​​യു​​മാ​​ണ് പ​​ദ്ധ​​തി​​പ്ര​​കാ​​രം കൊ​​ച്ചി​​ക്കാ​​യി ല​​ഭി​​ക്കു​​ന്ന​​ത്. പ​​ദ്ധ​​തി​​ക്കു​​ള്ള ആ​​ദ്യ ഗ​​ഡു കേ​​ന്ദ്ര വി​​ഹി​​ത​​മാ​​യി 194 കോ​​ടി രൂ​​പ ക​​ഴി​​ഞ്ഞ വ​​ര്‍ഷം ഏ​​പ്രി​​ലി​​ൽ ല​​ഭി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ടു സം​​സ്ഥാ​​ന ബ​​ജ​​റ്റു​​ക​​ളി​​ല്‍ സം​​സ്ഥാ​​ന വി​​ഹി​​ത​​മാ​​യി 200 കോ​​ടി രൂ​​പ​​യും ഇ​​തി​​നാ​​യി വ​​ക​​യി​​രു​​ത്തി​​യി​​രു​​ന്നു. ന​​ഗ​​ര​​സ​​ഭാ ബ​​ജ​​റ്റി​​ല്‍ 40 കോ​​ടി രൂ​​പ സ്മാ​​ര്‍ട്ട് സി​​റ്റി​​ക്കു വ​​ക​​യി​​രു​​ത്തി​​യെ​​ങ്കി​​ലും ഈ ​​തു​​ക എ​​ന്നു കൊ​​ടു​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല. കേ​​ന്ദ്രാ​​വി​​ഷ്‌​​കൃ​​ത പ​​ദ്ധ​​തി​​ക​​ളി​​ല്‍ സാ​​ധാ​​ര​​ണ ആ​​ദ്യ​​ഘ​​ട്ട​​മാ​​യി അ​​നു​​വ​​ദി​​ച്ച തു​​ക​​യു​​ടെ 70 ശ​​ത​​മാ​​നം എ​​ങ്കി​​ലും വി​​നി​​യോ​​ഗി​​ക്കു​​മ്പോ​​ഴാ​​ണു ര​​ണ്ടാം ഗ​​ഡു അ​​നു​​വ​​ദി​​ക്കു​​ക. എ​​ന്നാ​​ല്‍ പ​​ദ്ധ​​തി​​ക​​ള്‍ക്ക് അ​​നു​​വ​​ദി​​ച്ച തു​​ക​​യു​​ടെ പ​​കു​​തി പോ​​ലും വി​​നി​​യോ​​ഗി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ര​​ണ്ടാം ഗ​​ഡു നേ​​ടാ​​ൻ എ​​ത്ര വ​​ർ​​ഷം കാ​​ത്തി​​രി​​ക്ക​​ണ​​മെ​​ന്ന് ക​​ണ്ട​​റി​​യ​​ണം.