FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
astrology

ഇന്ന് നിങ്ങൾക്ക്

Sunday, Jul 2, 2017,4:00 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : ക​ഠി​ന​പ്ര​യ​ത്ന​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ദു​ര്‍ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും. യാ​ത്രാ​മ​ദ്ധ്യേ​വി​ഘ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കും. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. വി​ത​ര​ണ​രം​ഗ​ങ്ങ​ളി​ല്‍ മാ​ന്ദ്യം ഉ​ണ്ടാ​കും.
ഭ​ര​ണി : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. കു​ടു​ബാം​ഗ​ങ്ങ​ള്‍ വി​രു​ന്നു വ​രും.
കാ​ര്‍ത്തി​ക : സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ഗൃ​ഹ​ത്തി​ല്‍ അ​ഭി​വൃ​ദ്ധി​യും ഐ​ശ്വ​ര്യ​വും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ഉ​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.
രോ​ഹി​ണി : ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ക​ര്‍മ്മ​രം​ഗ​ങ്ങ​ളി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​കും. ഉ​ദാ​സീ​ന​മ​നോ​ഭാ​വ​വും ഉ​പേ​ക്ഷാ​മ​നഃ​സ്ഥി​തി​യും ഉ​ണ്ടാ​കും. വി​പ​രീ​ത​ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.
മ​ക​യി​രം : ഔ​ദ്യോ​ഗി​ക പ്ര​തി​സ​ന്ധി​ക​ള്‍ക്ക് വി​രാ​മം ഉ​ണ്ടാ​കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ ആ​ഗ്ര​ഹ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സാ​മ്പ ത്തി​ക​നീ​ക്കി​യി​രു​പ്പ് വ​ര്‍ദ്ധി​യ്ക്കും.
തി​രു​വാ​തി​ര : പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രു​ന്ന​തി​നാ​ല്‍ ആ​ശ്ച​ര്യം തോ​ന്നും. ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷാ​പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി​യ്ക്കും. ത​ന​താ​യ അ​ര്‍ത്ഥ​ത​ല​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ഉ​ദ്ദേ​ശ​ല​ക്ഷ്യം കൈ​വ​രും.
പു​ണ​ര്‍തം : ച​ര്‍ച്ച​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും സ​ന്ധി​സം​ഭാ​ഷ​ണ​വും വി​ജ​യി​യ്ക്കും. സ്വ​പ്ന സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ളാ​ല്‍ ആ​ഗ്ര​ഹ​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും.
പൂ​യം : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​കും.
ആ​യി​ല്യം : ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യ​സ്ഥാ​നം വ​ഹി​യ്ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ യാ​ത്ര പു​റ​പ്പെ​ടും.
മ​കം : അ​ഭി​പ്രാ​യ​സ​മ​ന്വ​യ​ത്തി​ന് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. അ​ദൃ​ശ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്ക​രു​ത്. അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.
പൂ​രം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​യ്ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. അ​ഭി​പ്രാ​യം മാ​നി​ച്ചു വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യ്യാ​റാ​കും.
ഉ​ത്രം : അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​തും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.
അ​ത്തം : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും.
ചി​ത്ര : പു​തി​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.
ചോ​തി : മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​യ്ക്കും. ആ​ശ​യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കാ​ത്ത​തി​നാ​ല്‍ പ​ണം മു​ട​ക്കു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും. മാ​ന​സി​ക​സ​മ​നി​ല കൈ​വി​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം.
വി​ശാ​ഖം : പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ശ​സ്ത​വി​ജ​യം ഉ​ണ്ടാ​കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങി​വെ​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ഗു​ണ​ത്താ​ല്‍ പ്ര​ശം​സ​കേ​ള്‍ക്കും. വി​വാ​ഹ​നി​ശ്ച​യ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.
അ​നി​ഴം : പൂ​ര്‍ണ്ണ​ത​യു​ള്ള പ​ദ്ധ​തി​ക​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ ശ​ന​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. ഉ​ത്ത​ര​വാ​ദി ത്ത്വ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.
തൃ​ക്കേ​ട്ട : സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ ഉ ​പ​ക​രി​യ്ക്കും. വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം സ​ഹ​പാ​ഠി​യെ കാ​ണു​വാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​നും അ​വ​സ​ര​മു​ണ്ടാ​കും. അ​നാ​വ​ശ്യ​ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍ പ്പെ​ടു​ത്ത​ണം
മൂ​ലം : സു​ഹൃ​ത്തി​ന്‍റെ പു​തി​യ സം​രം​ഭ​ത്തി​ന് ആ​ശം​സ​ക​ള്‍നേ​രും. പു​ത്ര​ന് ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും.
പൂ​രാ​ടം : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി യ്ക്കും. ​പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. പൂ​ര്‍വ്വീ​ക​സ്വ​ത്ത് വി​ല്‍ക്കു​വാ​ന്‍ ത​യ്യാ റാ​കും.
ഉ​ത്രാ​ടം : പു​തി​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക തു​ട​ക്കം കു​റി​യ്ക്കും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ആ​ശ്ര​യം ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് ജ​ന്മ​നാ​ട്ടി​ല്‍ വ്യാ​പാ​രം തു​ട​ങ്ങു​വാ​ന്‍ വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം തേ​ടും.
തി​രു​വോ​ണം : നി​രാ​ലം​ബ​രാ​യ​വ​രെ സ​ഹാ​യി​യ്ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ ജ​ന​പ്പെ​ടു​ത്തും. പ്ര​വ​ര്‍ത്ത​ന​രം​ഗം വി​പു​ല​പ്പെ​ടു​ത്തും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും.
അ​വി​ട്ടം : കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും. അ​ന്തി​മ​മാ​യി മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങി ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും. ദേ​ഹ​ക്ഷീ​ണ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കു​വാ​നി​ട​വ​രും.
ച​ത​യം : ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും. പ​ഠി​ച്ച​വി​ഷ യ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. സ​ത്യ​സ​ന്ധ​വും നീ​തി​യു​ക്ത​വു​മാ​യ വാ​ക്കു​ക​ള്‍ എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സ​ഹാ​യി​യ്ക്കും.
പൂ​രോ​രു​ട്ടാ​തി : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും. പി​താ​വി​ന്‍റെ ആ ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. ദാ​നം ചെ​യ്യു​വാ​ന്‍ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​യ്ക്കും. പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.
ഉ​ത്ര​ട്ടാ​തി : പൂ​ര്‍വ്വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.
രേ​വ​തി : ക്ലേ​ശ​ക​ര​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.