FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Business

ആ​​പ്പി​​ളി​​നൊ​​പ്പം പു​​തു ബ്രാ​​ന്‍ഡ്

Friday, Jul 7, 2017,12:51 IST By നി​ഖി​ൽ ര​വീ​ന്ദ്ര​ൻ A A A

മൊ​​ബൈ​​ല്‍ വി​​പ​​ണി​​യി​​ല്‍ ച​​ല​​നം സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് വ​​ണ്‍പ്ല​​സ് 5 . വേ​​ഗ​​ത​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ ഐ​​ഫോ​​ണ്‍ 7 പ്ല​​സി​​നെ പോ​​ലും പി​​ന്നി​​ലാ​​ക്കു​​ന്ന ശേ​​ഷി വ​​ണ്‍ പ്ല​​സ് 5ന് ​​ഉ​​ണ്ടെ​​ന്നാ​​ണ് തേ​​ര്‍ഡ് പാ​​ര്‍ട്ടി സ്പീ​​ഡ് ടെ​​സ്റ്റു​​ക​​ളി​​ല്‍ തെ​​ളി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. ‌മി​​ക​​ച്ച കോ​​ണ്‍ഫി​​ഗ​​റേ​​ഷ​​നോ​​ടെ​​യാ​​ണ് വ​​ണ്‍ പ്ല​​സ് 5 എ​​ത്തി​​യ​​ത്. വ​​ണ്‍ പ്ല​​സ് 3ടി​​യു​​ടെ പി​​ന്‍ഗാ​​മി​​യാ​​ണ് പു​​തി​​യ​​സ്മാ​​ര്ട്ട് ഫോ​​ണ്‍. വ​​ണ്‍പ്ല​​സി​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച സൃ​​ഷ്ടി​​യാ​​ണ് പു​​തി​​യ മോ​​ഡ​​ല്‍. ടെ​​സ്റ്റു​​ക​​ളി​​ലും പ്ര​​ക​​ട​​ന​​ത്തി​​ലും മി​​ക​​ച്ച നി​​ല​​വാ​​ര​​മാ​​ണ് വ​​ണ്‍പ്ല​​സ് 5 കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. ഡി​​സൈ​​ന്‍, പെ​​ര്‍ഫോ​​മ​​ന്‍സ്, ക്യാ​​മ​​റ, ബാ​​റ്റ​​റി ലൈ​​ഫ് എ​​ന്നി​​വ​​യി​​ലു​​ള്ള പു​​തു​​മ​​ക​​ളാ​​ണ് വ​​ണ്‍പ്ല​​സ് 5ന്‍റെ പ്ര​​ധാ​​ന ആ​​ക​​ര്‍ഷ​​ണം.

6 ജി​​ബി റാം, 8 ​​ജി​​ബി റാം ​​എ​​ന്നീ ര​​ണ്ട് വാ​​രി​​യ​​ന്‍റു​​ക​​ളാ​​ണ് ചൈ​​നീ​​സ് ക​​മ്പ​​നി പു​​റ​​ത്തി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. 4 എ​​ന്ന അ​​ക്കം ചൈ​​ന​​യി​​ല്‍ ശു​​ഭ​​സൂ​​ച​​ക​​മാ​​യി അ​​ല്ല കാ​​ണു​​ന്ന​​ത്.​​അ​​തു​​കൊ​​ണ്ടു​​യാ​​ക​​ണം വ​​ണ്‍പ്ല​​സ് 3, 3ടി ​​എ​​ന്നീ മോ​​ഡ​​ലു​​ക​​ള്‍ക്കു ശേ​​ഷം വ​​ണ്‍പ്ല​​സ് 5 മാ​​യി ക​​മ്പ​​നി രം​​ഗ​​ത്തെ​​തി​​ത​​യ​​ത്. വ​​ണ്‍ പ്ല​​സ് 3ടി​​യി​​ല്‍ നി​​ന്ന് ഡി​​സൈ​​നി​​ലും ചി​​ല സ്പെ​​സി​​ഫി​​ക്കേ​​ഷ​​നു​​ക​​ളി​​ലും വ​​ലി​​യ മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് വ​​ണ്‍പ്ല​​സ് 5 വി​​പ​​ണി​​യി​​ലെ​​ത്തു​​ന്ന​​ത്. ഐ​​ഫോ​​ണ്‍ 7 നെ​​ക്കാ​​ള്‍ സ്ലി​​മ്മാ​​ണ് വ​​ണ്‍പ്ല​​സ് 5 എ​​ന്ന​​ത് അ​​ത്ഭു​​ത​​മു​​ള​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.​ മു​​ന്‍വ​​ശ​​ത്തെ 3ഡി ​​ഗൊ​​റി​​ല ഗ്ലാ​​സ് 5നും ​​ചെ​​റി​​യ വ​​ള​​വു​​ണ്ട്, ഇ​​ത് ഫോ​​ണി​​നെ ഒ​​രു സ്ലിം ​​ന​​ല്‍കു​​ന്നു.
ഫോ​​ണി​​ലു​​ള്ള റീ​​ഡി​​ങ്മോ​​ഡ് ഓ​​ണ്‍ ചെ​​യ്ത​​ല്‍ അ​​ത് സ്ക്രീ​​നി​​ലെ നീ​​ല വെ​​ളി​​ച്ച​​ത്തെ തു​​ട​​ച്ചു​​മാ​​റ്റി സ്ക്രീ​​നി​​ല്‍ ചാ​​ര​​നി​​റ​​ത്തി​​നു പ്രാ​​ധാ​​ന്യം ന​​ല്‍കും ഇ​​ത് രാ​​ത്രി ഉ​​പ​​യോ​​ഗ​​ത്തി​​ന് ഗു​​ണ​​പ്ര​ദ​​മാ​​ണ്. ഐ​​ഫോ​​ണ്‍ 7 പ്ല​​സി​​ന്‍റെ ത​​നി പ​​ക​​ര്‍പ്പാ​​ണ് വ​​ണ്‍ പ്ല​​സ് 5 എ​​ന്ന വി​​മ​​ര്‍ശ​​നം ഉ​​യ​​രു​​ന്നു​​ണ്ട്. മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ടെ​​ക്നോ​​ള​​ജി​​യി​​ലെ പു​​തി​​യ ഫീ​​ച്ച​​റു​​ക​​ള്‍ കു​​റ​​ഞ്ഞ വി​​ല​​യ്ക്കു സ്വ​​ന്ത​​മാ​​ക്ക​​ണ​​മെ​​ന്നും ക​​രു​​തു​​ന്ന​​വ​​ര്‍ക്ക് മി​​ക​​ച്ച ചോ​​യ്സാ​​ണ് വ​​ണ്‍പ്ല​​സ് 5.

ക്യാ​​മ​​റ
16, 20 മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ ഡ്യു​​വ​​ല്‍ ക്യാ​​മ​​റ​​യാ​​ണ് വ​​ണ്‍പ്ല​​സ് 5 ന്‍റെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. 16 മെ​​ഗാ​​പി​​ക്സി​​ലാ​​ണ് വ​​ണ്‍പ്ല​​സി​​ന്‍റെ സെ​​ല്‍ഫി ക്യാ​​മ​​റ. വേ​​ഗ​​ത​​യേ​​റി​​യ ഓ​​ട്ടോ​​ഫോ​​ക്ക​​സാ​​ണ് ക്യാ​​മ​​റ​​യു​​ടെ ഒ​​രു സ​​വി​​ശേ​​ഷ​​ത. റി​​യ​​ര്‍ ക്യാ​​മ​​റ​​യ്ക്ക് എ​​ഫ്/1.7 അ​​പ​​ര്‍ച​​റും 1/2.8’ വ​​ലി​​പ്പ​​മു​​ള്ള 16 മെ​​ഗാ​​പി​​ക്സ​​ല്‍ റെ​​സ​​ലൂ​​ഷ​​നു​​ള്ള സോ​​ണി നി​​ര്‍മി​​ച്ച ക​​ങ​​ത 398 സെ​​ന്‍സ​​റു​​മു​​ണ്ട്. പി​​ക്സ​​ല്‍ സൈ​​സ് 1.12യു​​എം ആ​​ണ്. 2എ​​ക്സ് ടെ​​ലീ ലെ​​ന്‍സി​​നാ​​ക​​ട്ടെ 20 എം​​പി (എ​​ഫ്/2.8) സോ​​ണി നി​​ര്‍മി​​ത ഐ​​എം​​എ​​ക്സ് 350 സെ​​ന്‍സ​​റാ​​ണു​​ള്ള​​ത്. ക്യാ​​മ​​റ​​യ്ക്ക് 8എ​​ക്സ് ഡി​​ജി​​റ്റ​​ല്‍ സൂ​​മും ഉ​​ണ്ട്. ന​​ല്ല പ്ര​​കാ​​ശ​​ത്തി​​ലും പ്ര​​കാ​​ശ​​ക്കു​​റ​​വി​​ലും മി​​ക​​ച്ച ചി​​ത്ര​​ങ്ങ​​ള്‍ എ​​ടു​​ക്കും. അ​​ത് ന​​ല്ല​​താ​​ണെ​​ങ്കി​​ലും പൂ​​ര്‍ണ​​മാ​​യും മി​​ക​​ച്ച​​ത​​ല്ല. ഒ​​പ്റ്റി​​ക്ക​​ല്‍ ഇ​​മെ​​ജ് സ്റ്റ​​ബി​​ലൈ​​സേ​​ഷ​​ന്‍ ഇ​​ല്ലാ എ​​ന്ന​​ത് പ്ര​​ധാ​​ന പോ​​രാ​​യ്മ​​യാ​​ണ്.

ഡി​​സ്പ്ലേ
5.5 ഇ​​ഞ്ച് ഫു​​ള്‍ എ​​ച്ച്ഡി സ്ക്രീ​​നാ​​ണ് വ​​ണ്‍പ്ല​​സി​​ന്‍റേ​​ത്. 3ഡി ​​ഗൊ​​റി​​ല്ല ഗ്ലാ​​സ് 5

ബാ​​റ്റ​​റി
3300 എം​​എ​​എ​​ച്ചാ​​ണ് വ​​ണ്‍പ്ല​​സ് 5യി​​ന്‍റെ ബാ​​റ്റ​​റി ക​​പ്പ​​സി​​റ്റി. സ്റ്റാ​​ന്‍റ്ബൈ ആ​​യ സ​​മ​​യ​​ത്ത് 384 മ​​ണി​​ക്കൂ​​ര്‍ വ​​രെ ചാ​​ര്‍ജ് ല​​ഭി​​ക്കും. ഡാ​​ഷ് ചാ​​ര്‍ജ് ഉ​​ള്ള​​തു​​കൊ​​ണ്ട് കേ​​വ​​ലം അ​​ര​​മ​​ണി​​ക്കൂ​​ര്‍ കൊ​​ണ്ട് ഒ​​രു ദി​​വ​​സ​​ത്തി​​നു വേ​​ണ്ട ചാ​​ര്‍ജ് ന​​ല്‍കും.

പ്രോ​​സ​​സ​​ര്‍
ആ​​ന്‍ഡ്രോ​​യി​​ഡ് 7.1.1 ന്യു​​ഗ​​ട്ട് ഓ​​പ്പ​​റേ​​റ്റി​​ങ് സി​​സ്റ്റം. ക്വാ​​ല്‍കോം 8998 സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ 835 ലേ​​ക്ക് പ​​രി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്.

മെ​​മ്മ​​റി
6ജി​​ബി റാ​​മി​​ന്‍റെ ഫോ​​ണി​​ല്‍ 64 ജി​​ബി​​യാ​​ണ് ഇ​​ന്‍റേ​​ണ​​ല്‍ സ്റ്റോ​​റേ​​ജ്. 8 ജി​​ബി റാ​​മി​​ല്‍ 128 ജി​​ബി സ്റ്റോ​​റേ​​ജു​​മാ​​ണ് ഇ​​ന്‍റ​​ണേ​​ല്‍ മെ​​മ്മ​​റി. ര​​ണ്ടു മോ​​ഡ​​ലു​​ക​​ളും മെ​​മ്മ​​റി കാ​​ര്‍ഡു​​ക​​ള്‍ സ​​പ്പോ​​ര്‍ട്ടു ചെ​​യ്യി​​ല്ല.

ക​​ണ​​ക്റ്റി​​വി​​റ്റി
ബ്ലൂ​​ടൂ​​ത്ത് 5 ആ​​ണ് പ്ര​​ധാ​​ന ക​​ണ​​ക്റ്റി​​വി​​റ്റി സ​​വി​​ശേ​​ഷ​​ത. എ​​ന്‍എ​​ഫ്സി, യു​​എ​​സ്ബി- സി ​​തു​​ട​​ങ്ങി മി​​ക്ക ക​​ണ​​ക്റ്റി​​വി​​റ്റി ഓ​​പ്ഷ​​നു​​ക​​ളും വ​​ണ്‍പ്ല​​സ് 5യി​​ലൂ​​ണ്ട്. ഹെ​​ഡ്ഫോ​​ണ്‍ ജാ​​ക്, ഇ​​ര​​ട്ട നാ​​നോ സിം ​​ആ​​ണ് ഫോ​​ണി​​ല്‍.

വി​​ല
വ​​ണ്‍പ്ല​​സ് 5 (6ജി​​ബി റാം, 64 ​​ജി​​ബി സ്റ്റോ​​റേ​​ജ്) ന്‍റെ വി​​ല 32,999 രൂ​​പ​​യാ​​ണ്. വ​​ണ്‍പ്ല​​സ് 5 (8 ജി​​ബി റാം, 64 ​​ജി​​ബി സ്റ്റോ​​റേ​​ജ്) ന്‍റെ വി​​ല 37,999 രൂ​​പ​​യു​​മാ​​ണ്. ആ​​മ​​സോ​​ണി​​ലൂ​​ടെ​​യാ​​ണ് വി​​ല്‍പ്പ​​ന.

പോ​​രാ​​യ്മ
4കെ​​യു​​ടെ അ​​പ​​ര്യാ​​പ്ത​​ത. ഒ​​പ്റ്റി​​ക്ക​​ല്‍ ഇ​​മെ​​ജ് സ്റ്റ​​ബി​​ലൈ​​സേ​​ഷ​​ന്‍ ഇ​​ല്ല​​ത​​ത്.