FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
astrology

നിങ്ങളുടെ ഇന്ന്

Friday, Jul 7, 2017,4:00 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : പു​തി​യ വ്യാ​പാ​ര​വി​പ​ണ​ന​ങ്ങ​ള്‍ തു​ട​ങ്ങും. പൂ​ര്‍വ്വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണം തു​ട​ങ്ങും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​യ്ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും.

ഭ​ര​ണി : പു​തി​യ സം​രം​ഭ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണു ന​ല്ല​ത്. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യു​വാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ​ല​തും കേ​ള്‍ക്കു​മെ​ങ്കി​ലും സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ച്ച​റി​യാ​തെ പ്ര​തി​ക​രി​യ്ക്ക​രു​ത്.

കാ​ര്‍ത്തി​ക : ഓ​ര്‍മ്മ​ശ​ക്തി​ക്കു​റ​വി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും മാ​റി നി​ല്‍ക്കു വാ​ന്‍ ഉ​ദ്യോ​ഗ​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കും.​ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു ന്ന​കാ​ര്യ​ങ്ങ​ള്‍ സാ​ദ്ധ്യ​മാ​കും. വി​ദൂ​ര​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​യ്ക്കും.

രോ​ഹി​ണി : പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ്ര​യ​ത്നി​യ്ക്കും. സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് സു​വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും

മ​ക​യി​രം : അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. അ​വ​ധി​യെ​ടു​ക്കാ​നി​ട​വ​രും.​അ​വ​സ​ര​വാ​ദ​വും അ​ന്ധ​മാ​യ ആ​ത്മ​വി​ശ്വാ​സ​വും അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​യ്ക്ക​ണം. ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യം തോ​ന്നും.

തി​രു​വാ​തി​ര : ഏ​റ്റെ​ടു​ത്ത ദൗ​ത്യം മ​ന​സ്സം​തൃ​പ്തി​യോ​ടു കൂ​ടി പൂ​ര്‍ത്തീ​ക​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷാ​പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി​യ്ക്കും.​ത​ന​താ​യ അ​ര്‍ത്ഥ​ത​ല​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ഉ​ദ്ദ​ശ​ല​ക്ഷ്യം കൈ​വ​രും.

പു​ണ​ര്‍തം : നി​ര്‍ണ്ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കും. ആ​ദ​രീ​യ​സ്ഥാ​നം ല​ഭി​യ്ക്കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. വി​ജ്ഞാ​നം പ​ക​ര്‍ന്നു​കൊ​ടു​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കും.

പൂ​യ്യം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും സ​മാ​ധാ​ന​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും.​ക്ലേ​ശ​ക​ര​മാ​യ വി​ഷ​യ​ങ്ങ​ള്‍ അ​തി​ജീ​വി യ്ക്കും.​പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

ആ​യി​ല്യം : ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യി​ലു​ള​ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും.​ഉ​ത്ത​ര​വാ​ദി​ത്ത്വം വ​ര്‍ദ്ധി​യ്ക്കും.​വാ​ഹ​നം മാ​റ്റി​വാ​ങ്ങും.​മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി യ്ക്കും.

​മ​കം : ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും. സാ​ന്ത്വ​ന സ ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നും വ​ഴി​യൊ​രു​ക്കും.​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ ​ക്ഷി​യ്ക്ക​ണം.

പൂ​രം : ക​രാ​റ് ഒ​പ്പു​വെ​യ്ക്കു​ക,ക​ടം കൊ​ടു​ക്കു​ക തു​ട​ങ്ങി​യ​വ ഉ​പേ​ക്ഷി​യ്ക്ക​ണം.​ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ഇ​ന്ന് ന​ന്ന​ല്ല.​സം​തൃ​പ്തി​യു​ള​ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ഉ​ത്രം : ര​ക്ത​ക്കു​റ​വി​നാ​ല്‍ വി​ള​ര്‍ച്ച അ​നു​ഭ​വ​പ്പെ​ടും.​അ​തൃ​പ്തി​വ​ച​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ നി​ട​വ​രും.​സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്യേ​ണ്ട​താ​യി വ​രും.​പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം.

അ​ത്തം : പ്ര​താ​പ​വും പ്ര​വ​ര്‍ത്ത​ന​ഗു​ണ​വും സ​ല്‍കീ​ര്‍ത്തി​യും വ​ര്‍ദ്ധി​യ്ക്കും.​ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും.​ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.​സം​ഘ​നേ​തൃ​ത്വ​സ്ഥാനം ​ഏ​റ്റെ​ടു​ക്കും.

ചി​ത്ര : വാ​ക്കു​ക​ള്‍ ഫ​ലി​യ്ക്കും.​സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും​വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും.​ഉ​പ​രി​പ​ഠ​ന​ത്തി​ന് വി​ദേ​ശ​ത്ത് പ്ര​വേ​ശ​നം ല​ഭി​യ് ക്കും.​ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.

ചോ​തി : അ​വ്യ​ക്ത​മാ​യ പ​ണം ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ ഉ​ണ്ടാ​കും.​വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളും വ​ഴി പാ​ടു​ക​ളും ന​ട​ത്തും.​തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് അ​ശ്രാ​ന്ത​പ​രി​ശ്ര​മ​വും യാ​ത്രാ ക്ലേ​ശ​വും വേ​ണ്ടി​വ​രും.

വി​ശാ​ഖം : ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും.​അ​സ്ഥി​നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ക്ക് വി​ദ​ഗ്ദ്ധ​ചി​കി​ത്സ​വേ​ണ്ടി​വ​രും.​വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ ടാ​തെ സൂ​ക്ഷി​യ്ക്ക​ണം.​അ​ത്യാ​വ​ശ്യ​ത്തി​ന് ക​ടം വാ​ങ്ങു​വാ​നി​ട​വ​രും.

അ​നി​ഴം : മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങി അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും.​ക​ഴി​വു​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​യ്ക്കും.​സ​ഹ​പാ​ഠി​ക​ളെ കാ​ണു​വാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ യ്ക്കു​വാ​നും അ​വ​സ​ര​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട : ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും.​അ​ദ്ധ്വാ​ന​ത്തി​ന് പൂ​ര്‍ണ്ണ​വി​ജ​യം ഉ​ണ്ടാ​കും.​പ്ര​വ​ര്‍ത്ത​ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക പു​രോ​ഗ​തി യു​ണ്ടാ​കും.​ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്ന പ്ര​വ​ണ​ത ഉ​പേ​ക്ഷി​യ്ക്കു വാ​ന്‍ ത​യ്യാ​റാ​ക​ണം.

മൂ​ലം : അ​കാ​ര​ണ​മാ​യ ഉ​ള്‍ഭ​യം,അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സം എ​ന്നി​വ ഉ​പേ​ക്ഷി​യ്ക്ക ണം.​മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.​സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര മു​ണ്ടാ​കും.​ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

പൂ​രാ​ടം : ഗൌ​ര​വ​മു​ള​ള കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യു​മു​ണ്ടാ​കും സു ​ര​ക്ഷി​ത​മാ​യി പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​വാ​ന്‍ സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ഉ​ത്രാ​ടം : സു​പ്ര​ധാ​ന​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. വി​ശ്വ​സ്ഥ​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​യ്ക്കും.​വി​ത​ര​ണ​രം​ഗം വി​പു​ലീ​ക​രി​യ്ക്കു വാ​ന്‍ ഉ​ത്സാ​ഹി​ക​ളാ​യ ജോ​ലി​ക്കാ​രെ നി​യ​മി​യ്ക്കും

തി​രു​വോ​ണം : ഏ​റ്റെ​ടു​ത്ത ദൗ​ത്യം സ​ന്താ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​യി ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.​കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​കൊ​ണ്ട് വ​ന്നു​ചേ​ര്‍ന്ന അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തേ​ണ്ട​താ​യി​വ​രും

അ​വി​ട്ടം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.​ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര യാ​സം സാ​ധി​യ്ക്കും.​അ​വ​ധി​ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​ത്തി​ല്‍ ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും.​സു​ര ക്ഷി​ത​മാ​യി പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​വാ​ന്‍ സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ച​ത​യം : തൊ​ഴി​ല്‍ പ​ര​മാ​യി ബ​ദ്ധ​പ്പാ​ടു​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.​മ​റ്റു​ള​ള​വ​രു​ടെ ഉ​യ​ര്‍ച്ച​യി​ല്‍ ആ​ശം​സി​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും.​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു ണ്ടാ​കും.​പൂ​ര്‍വ്വി​ക സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : അ​വ​ധി​യെ​ടു​ത്ത് സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ്വ​ഹി​യ്ക്കും.​മ​ന സ്സം​തൃ​പ്തി​യോ​ടു​കൂ​ടി ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​യ്ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ​ല​ഭി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : നി​ര്‍ത്തി​വെ​ച്ച ക​ര്‍മ്മ പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും.​ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​യ്ക്കും.​ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ബ ​ന്ധു​ക്ക​ളു​മാ​യി ര​മ്യ​ത​യി​ലെ​ത്തി​ച്ചേ​രു​വാ​ന്‍ മാ​ന​സി​ക​മാ​യി ത​യ്യാ​റാ​കും.

രേ​വ​തി : വ്യ​പാ​ര​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വം കു​റ​യും.​ജീ​വി​ത​പ​ങ്കാ ളി​യ്ക്ക് അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.​ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം പു​ന​രാ​രം ഭി​യ്ക്കും.