FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Cinema

പ​രി​ണീ​തി പ്ര​ണ​യ​ത്തി​ൽ

Friday, Jul 7, 2017,7:29 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ന്‍റെ യു​വ​അ​ഭി​നേ​ത്രി​മാ​രി​ൽ ശ്ര​ദ്ധേ​യ. ബി​വു​ഡ് താ​ര​റാ​ണി​യാ​യ പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ക​സി​ൻ സി​സ്റ്റ​ർ.. മോ​ഡ​ലി​ങ്ങി​ലും പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യു​മെ​ല്ലാം ആ​രാ​ധ​ക​ർ​ക്ക് സു​പ​രി​ചി​ത… മ​റ്റാ​രു​മ​ല്ല ഇ​ഷ്കാ​സാ​ദെ താ​രം പ​രി​ണീ​തി ചോ​പ്ര​യെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. ചെ​റി​യൊ​രു ഇ​ട​വേ​ള​യെ​ടു​ത്ത് വ​മ്പ​ൻ തി​രി​ച്ചു​വ​ര​വൊ​ക്കെ ന​ട​ത്തി​യ പ​രി​ണീ​തി​യി​പ്പോ​ൾ സി​നി​മ​ക​ളു​ടെ തി​ര​ക്കി​ലാ​ണ്. എ​ന്നാ​ൽ താ​ര​സു​ന്ദ​രി വീ​ണ്ടു​മൊ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. പ​ര​ണീ​തി​യു​ടെ പു​തി​യ പ്ര​ണ​യ​വാ​ർ​ത്ത​ക​ളാ​ണി​പ്പോ​ൾ സി​നി​മാ​ലോ​ക​വും പാ​പ്പ​രാ​സി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തും.
പ​രി​ണീ​തി ഒ​ടു​വി​ൽ അ​വ​ളു​ടെ കാ​മു​ക​നെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. മും​ബൈ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​സി​ന​സ്മാ​ൻ ആ​ണ​ത്രേ പ​രി​ണീ​തി​യു​ടെ പു​തി​യ കാ​മു​ക​ൻ.
ഇ​രു​വ​രെ​യും പ​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് ഒ​രു​മി​ച്ച് ക​ണ്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ ത​മ്മി​ൽ പ്ര​ണ​യ​മാ​ണെ​ന്നു​മൊ​ക്കെ വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​താ​ദ്യ​മാ​യ​ല്ല പ​രി​ണീ​തി പ്ര​ണ​യ​ത്തി​ൽ വീ​ഴു​ന്ന​ത്. നേ​ര​ത്തെ സം​വി​ധാ​യ​ക​ന്‍റെ പേ​രാ​ണ് ഇ​വ​ർ​ക്കൊ​പ്പം കേ​ട്ടി​രു​ന്ന​ത്. സം​വി​ധാ​യ​ക​ൻ മ​നീ​ഷ് ശ​ർ​മ​യു​ടെ പേ​രാ​ണ് പ​രി​ണീ​തി​ക്കൊ​പ്പം കേ​ട്ടി​രു​ന്ന​ത്.
ഏ​താ​നും വ​ർ​ഷ​ങ്ങ​ളോ​ളം പ​രി​ണീ​തി​യും മ​നീ​ഷും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വ​ത്രേ. എ​ന്നാ​ൽ ആ ​റി​ലേ​ഷ​ൻ അ​വ​സാ​നി​ക്കു​ക​യും പി​ന്നീ​ട് മ​റ്റൊ​രു സ​ഹ​സം​വി​ധാ​യ​ക​ന്‍റെ പേ​രി​നൊ​പ്പ​വു​മാ​ണ് പ​രി​ണീ​തി​യു​ടെ പേ​രു കേ​ട്ട​ത്. എ​ന്നാ​ൽ അ​തൊ​ക്കെ​യും വ​ള​രെ ഗം​ഭീ​ര​മാ​യി ആ ​ആ​രോ​പ​ണം പ​രി​ണീ​തി ഒ​ഴി​വാ​ക്കി. എ​ന്നാ​ലി​പ്പോ​ൾ വീ​ണ്ടും പ​രി​ണീ​തി പ്ര​ണ​യ​ത്തി​ൽ വീ​ണു​വെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്.