FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Cinema

അ​പ്പു വ​രു​ന്നു ആ​ദി​യാ​യി

Friday, Jul 7, 2017,7:09 IST By ദി​നേ​ശ് കൃ​ഷ്ണ​ന്‍ A A A

അ​പ്പു എ​ന്നാ ഇ​നി സി​നി​മ​യി​ലേ​ക്ക്? ഈ ​ചോ​ദ്യം കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കു​റേ​ക്കാ​ല​മാ​യി… ഒ​ടു​വി​ൽ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യം സ്വ​ന്ത​മാ​ക്കി​യ ആ ​ബാ​ല​ന​ട​ൻ നാ​യ​ക​വേ​ഷ​ത്തി​ലേ​ക്കെ​ത്തു​ക​യാ​ണ്. യൂ​നി​വേ​ഴ്സ​ൽ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ അ​പ്പു എ​ന്ന വി​ളി​പ്പേ​രു​ള്ള പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ… പ്ര​ണ​വ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു.. അ​പ്പു നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ആ​ദി, സം​വി​ധാ​നം ജീ​ത്തു ജോ​സ​ഫ്. ലാ​ലേ​ട്ട​ന്‍ ആ​രാ​ധ​ക​രും സി​നി​മ​പ്രേ​മി​ക​ളും ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ ​വാ​ര്‍ത്ത ഏ​റ്റെ​ടു​ത്ത​ത്. മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്തെ ഏ​ക്കാ​ല​ത്തേ​യും വ​ലി​യ ലാ​ലേ​ട്ട​ന്‍ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ ദൃ​ശ്യം എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ത​ന്നെ ലാ​ലേ​ട്ട​ന്‍റെ മ​ക​നു വേ​ണ്ടി ആ​ദ്യ ചി​ത്രം ഒ​രു​ക്കു​ന്നു. പ്ര​ണ​യം തൊ​ട്ടു​തീ​ണ്ടാ​ത്ത സ​സ്പെ​ന്‍സ് ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് ആ​ദി. ആ​ദി​യു​ടെ പൂ​ജ ച​ട​ങ്ങും ആ​ദ്യ ഷോ​ട്ടും തി​രു​വ​ന​ന്ത​പു​രം താ​ജ് ഹോ​ട്ട​ലി​ല്‍ ക​ഴി​ഞ്ഞം ദി​വ​സം ന​ട​ന്നു. പ്രൗ​ഢ​ഗം​ഭീ​ര സ​ദ​സി​നൊ​പ്പം ലാ​ലേ​ട്ടും ഭാ​ര്യ സു​ച്രി​ത്ര​യും മ​ക​ള്‍ വി​സ്മ​യ​യും പ്ര​ണ​വി​നൊ​പ്പം എ​ത്തി. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ടീ​സ​റി​ല്‍ പ്ര​ണ​വ് ആ​ദി​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ള്‍ സ​ദ​സി​ല്‍ ആ​ര്‍പ്പു​വി​ള​യും ഘ​ര​ഘോ​ഷ​വും. ചി​ത്ര​ത്തെ​പ്പ​റ്റി പ്ര​ണ​വ് ഒ​ന്നും സം​സാ​രി​ക്കി​ല്ലെ​ന്ന് ച​ട​ങ്ങു തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ അ​വ​താ​ക​ര​ക​ന്‍ അ​റി​യി​ച്ചു. സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന പ​രി​ച​യ​ക്കാ​രെ​യും ഗു​രു​തു​ല്യ​രെ​യും ക​ണ്ട​പ്പോ​ള്‍ പ്ര​ണ​വി​ന്‍റെ മു​ഖ​ത്ത് നി​റ​ചി​രി. ക്യാ​മ​റ​ക​ള്‍ മാ​റി​മാ​റി മി​ന്നി​യ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍ക്കും ചി​രി​യോ​ടെ പോ​സ് ചെ​യ്തു പ്ര​ണ​വ്.

സം​വി​ധാ​യ​ക​ൻ ടെ​ൻ​ഷ​നി​ലാ​ണ്
ലാ​ലേ​ട്ട​നെ പോ​ലെ മ​ക​നും നാ​ണം​കു​ണി​ങ്ങി​യാ​ണെ​ന്നു പ​ല​രും ക​മ​ന്‍റ​ടി​ച്ചു. സം​വി​ധാ​യ​ക​ന്‍ ജി​ത്തു മാ​ത്ര​മാ​ണു ചി​ത്ര​ത്തെ പ​റ്റി സം​സാ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തു സി​നി​മ​ക​ള്‍ക്കും അ​നു​ഭ​വി​ക്കാ​ത്ത ടെ​ന്‍ഷ​ന്‍ ഇ​പ്പോ​ള്‍ വേ​ട്ട​യാ​ടു​ന്ന​താ​യി ജി​ത്തു. മ​ല​യാ​ളി​ക​ള്‍ ആ​രാ​ധി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന മ​ഹാ​ന​ട​ന്‍റെ മ​ക​ന്‍റെ ക​ന്നി​ചി​ത്രം എ​ന്ന​ത് ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ്. ത​നി​ക്കൊ​പ്പം ചി​ത്ര​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ആ​യി ജോ​ലി ചെ​യ്ത​തി​നാ​ല്‍ ഒ​രു അ​നി​യ​നു വേ​ണ്ടി ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്ന തോ​ന്ന​ലാ​ണ് ഇ​പ്പോ​ള്‍. ത​ന്‍റെ ക​ഥ ഇ​ഷ്ട​പ്പെ​ട്ട് അ​ഭി​ന​യി​ക്കാ​മെ​ന്ന് പ്ര​ണ​വ് അ​റി​യി​ച്ച​പ്പോ​ള്‍ ആ​ദ്യം ത​ന്നെ ഈ ​ചി​ത്രം ചെ​യ്യ​ണ​മെ​ന്നി​ല്ല എ​ന്നാ​ണു താ​ന്‍ മ​റു​പ​ടി ന​ല്‍കി​യ​ത്. ലാ​ലേ​ട്ട​ന്‍ ആ​രാ​ധ​ക​ര്‍ക്കാ​യി അ​ത്ര​വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് താ​ന്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത് എ​ന്ന​തി​നാ​ലാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍, പ്ര​ണ​വി​ന്‍റെ അ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ചി​ത്ര​ത്തി​നു വേ​ണ്ടി ത​ന്‍റെ പ​ര​മാ​വ​ധി ക​ഴി​വ് വി​നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ക്ലീ​ന്‍ എ​ന്‍റ​ര്‍ടെ​യ്ന​റാ​യി​രി​ക്കും ചി​ത്ര​മെ​ന്നും ജി​ത്തു.

ആ​ശം​സ​ക​ളോ​ടെ സി​നി​മാ​ലോ​കം
ലാ​ലേ​ട്ട​ന്‍റെ മ​ക​ന്‍റെ ആ​ദ്യ​ചി​ത്ര​ത്തി​നു വേ​ണ്ടി ആ​ശം​സ അ​ര്‍പ്പി​ക്കാ​ന്‍ സു​ഹൃ​ത്തു​ക്ക​ളു​ടേ​യും സി​നി​മ പ്ര​വ​ര്‍ത്ത​ക​രു​ടേ​യും നീ​ണ്ട നി​ര ത​ന്നെ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. പ്ര​ണ​വി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു പ​ഴ​യ​കാ​ല സു​ന്ദ​ര ഓ​ർ​മ​യും അ​ക്കൂ​ട്ട​ത്തി​ലൊ​രാ​ൾ പ​ങ്കു​വെ​ച്ചു. പ​വി​ത്രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ്ങ​നി​ടെ ലോ​ക്കേ​ഷ​നി​ല്‍ ഒ​രു ദി​നം മോ​ഹ​ന്‍ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ചേ​ട്ട​ച്ഛ​നെ അ​നു​ക​രി​ച്ച് ഷൂ​ട്ടി​ങ് ന​ട​ന്ന വീ​ടി​നു മു​ന്നി​ലെ ചാ​രു​ക​സേ​ര​യി​ല്‍ കി​ട​ന്ന് മു​റു​ക്കാ​ന്‍ ച​വ​യ്ക്കു​ന്ന കു​ട്ടി അ​പ്പു​വി​ന്‍റെ ക​ണ്ട​പ്പോ​ള്‍ ത​ന്നെ പ്ര​ണ​വി​നു​ള്ളി​ല്‍ അ​ഭി​നേ​താ​വു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞെ​ന്നു സം​വി​ധാ​യ​ക​ന്‍ രാ​ജീ​വ് കു​മാ​ര്‍. ഒ​രു നാ​ള്‍ ലാ​ലി​ന്‍റെ വീ​ട്ട​ലെ​ത്തി​യ​പ്പോ​ള്‍ അ​പ്പൂ… എ​ന്ന നീ​ട്ടി​വി​ളി​യി​ല്‍ ത​ല​കു​ത്തി കാ​ലു​ക​ള്‍ ഉ​യ​ര്‍ത്തി വ​ന്ന പ​യ്യ​നെ​യാ​ണ് ഓ​ര്‍മ​വ​രു​ന്ന​തെ​ന്നു നെ​ടു​മു​ടി വേ​ണു. മോ​ഹ​ന്‍ലാ​ലി​ന്‍റെ മ​ക​ന്‍ എ​ന്ന വ​ന്‍മ​ര​ത്ത​ണ​ലി​ല്‍ നി​ന്നു പ്ര​ണ​വി​ന്‍റെ അ​ച്ഛ​നാ​ണ് മോ​ഹ​ന്‍ലാ​ല്‍ എ​ന്നു ആ​രാ​ധാ​ക​രെ കൊ​ണ്ടു പ​റ​യി​പ്പി​ക്ക​ത്ത​വി​ധം ഉ​യ​ര​ട്ടെ എ​ന്ന് മി​ക്ക​വ​രും ആ​ശം​സി​ച്ചു. നി​ര്‍മാ​താ​വ് സു​രേ​ഷ് കു​മാ​ര്‍, അ​ശോ​ക് കു​മാ​ര്‍, ലാ​ല്‍ജോ​സ്, രാ​ജീ​വ് നാ​ഥ്, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം​എ​ൽ​എ​മാ​രാ​യ മു​കേ​ഷും ഗ​ണേ​ഷും, ജ​ഗ​ദീ​ഷ്, മേ​ജ​ര്‍ ര​വി, മ​ല്ലി​ക സു​കു​മാ​ര​ന്‍, ജോ​സ് തോ​മ​സ്, ജോ​ണ്‍ ബ്രി​ട്ടാ​സ്, സ​ന​ല്‍കു​മാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ക​രും പ്ര​ണ​വി​ന് ആ​ശം​സ​യ​ര്‍പ്പി​ച്ചു.

എ​ല്ലാം പ്ര​ണ​വി​ന്‍റെ തീ​രു​മാ​നം
സി​നി​ക​ളെ​ല്ലാം സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്നും പ്ര​ണ​വി​ന്‍റെ ചി​ത്ര​വും അ​ത്ത​ര​ത്തി​ല്‍ യാ​ഥാ​ര്‍ഥ്യ​മാ​യ​താ​ണെ​ന്നും മോ​ഹ​ന്‍ലാ​ല്‍. മ​റ്റു​ള്ള​വ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ള​ല്ല താ​ന്‍. പ്ര​ണ​വി​ന് അ​യാ​ളു​ടേ​താ​യി സ്വ​കാ​ര്യ​ത​യും തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ന​ല്‍കി​യി​ട്ടു​ണ്ട്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള തീ​രു​മാ​ന​വും പ്ര​ണ​വി​ന്‍റേ​താ​ണ്. ആ ​തീ​രു​മാ​ന​ത്തി​ന് എ​ല്ലാ​വ​രു​ടേ​യും അ​നു​ഗ്ര​ഹ​വും ആ​ശീ​ര്‍വാ​ദ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ഹ​ന്‍ലാ​ല്‍. ആ​ശീ​ര്‍വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണു ആ​ദി എ​ന്ന ചി​ത്രം നി​ര്‍മി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വും കൊ​ച്ചി​യു​മാ​ണ് പ്ര​ധാ​ന ലോ​ക്കേ​ഷ​നു​ക​ള്‍. ആ​ശീ​ര്‍വാ​ദ് സി​നി​മാ​സ് നി​ര്‍മി​ക്കു​ന്ന വി.​എ. ശ്രീ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ന്‍ലാ​ല്‍ ചി​ത്രം ഒ​ടി​യ​ന്‍റെ പൂ​ജ​യും ച​ട​ങ്ങി​ല്‍ ന​ട​ന്നു. ഹ​രി​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത്. ആ​ശീ​ര്‍വാ​ദ് സി​നി​മാ​സ് ത​ന്നെ നി​ര്‍മി​ക്കു​ന്ന ലാ​ല്‍ജോ​സ് സം​വി​ധാ​നം ചെ​യ്തു ഷൂ​ട്ടി​ങ് പു​രോ​ഗ​മി​ക്കു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്ന ലാ​ല്‍ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ടീ​സ​റും ച​ട​ങ്ങി​ല്‍ പു​റ​ത്തി​റ​ക്കി.