FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
World

വിജയ് മല്ല്യയെ ഇന്ത്യക്ക് കൈ മാറണമെന്ന് മോദി

Saturday, Jul 8, 2017,18:44 IST By മെട്രൊ വാർത്ത A A A

ഹാംബുർഗ്: വായ്പയെടുത്ത് മുങ്ങിയ വിജയ് മല്ല്യയെ ഇന്ത്യക്ക് കൈ മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനോട് ആവശ്യപ്പെട്ടു. തെരേസ മേയോടാണ് മോദി ഇക്കാര്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മുങ്ങിയ കുറ്റവാളികളെ തിരിച്ചയക്കാൻ ബ്രിട്ടൻ സഹകരിക്കണമെന്നും മോദി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.