FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Art-culture

നൃ​ത്യോ​പാ​സ​ന​യു​മാ​യി ദ​ക്ഷി​ണ

Sunday, Jul 9, 2017,12:54 IST By സ്വന്തം ലേഖിക A A A

ലോ​ക മ​ല​യാ​ളി സു​ന്ദ​രി​പ്പ​ട്ടം ശി​ര​സി​ല​ണി​യി​ച്ചു കൊ​ടു​ത്ത കൊ​ച്ചി​യു​ടെ മ​ണ്ണി​ല്‍ നൃ​ത്യോ​പാ​സ​ന​യു​മാ​യി എ​ത്തു​ക​യാ​ണ് താ​യ്‌​ല​ന്‍റി​ല്‍ നി​ന്നു​ള്ള ഈ ​മ​ല​യാ​ളി പെ​ൺ​കു​ട്ടി… ഇ​ന്ന് ക​ലൂ​രി​ലെ അ​ര​ങ്ങി​ൽ അ​വ​ൾ ചി​ല​ങ്ക​യ​ണി​യും… അ​ഞ്ജ​ലി വ​ർ​മ… എ​ന്നാ​ണി​വ​ളു​ടെ പേ​ര്. എ​ന്നാ​ൽ ദ​ക്ഷി​ണ​യെ​ന്നു പ​റ​ഞ്ഞാ​ൽ സി​നി​മാ​പ്രേ​മി​ക​ൾ​ക്കും സു​പ​രി​ചി​ത​യാ​കും… 2013 ഡി​സം​ബ​റി​ല്‍ കൊ​ച്ചി​യി​ല്‍ ന​ട​ന്ന മി​സ് മ​ല​യാ​ളി വേ​ള്‍ഡ്-​വൈ​ഡി​ല്‍ താ​യ്‌​ല​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സൗ​ന്ദ​ര്യ​കി​രീ​ടം ചൂ​ടി​യ അ​ഞ്ജ​ലി വ​ര്‍മ ഇ​ന്നും കൊ​ച്ചി​യു​ടെ ഓ​ര്‍മ​യി​ലു​ണ്ട്. ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് അ​ഞ്ജ​ലി വ​ര്‍മ ദ​ക്ഷി​ണ​യാ​കു​ന്ന​ത്.
ദ​ക്ഷി​ണ, കൊ​ച്ചി​യി​ലാ​ണ് ഭ​ര​ത​നാ​ട്യ​മ​വ​ത​രി​പ്പി​ക്കാ​നെ​ത്തി‍യി​രി​ക്കു​ന്ന​ത്. നൃ​ത്യോ​പാ​സ​ന എ​ന്ന പേ​രി​ൽ ക​ലൂ​രി​ലെ എ ​ജെ ഹാ​ളി​ലാ​ണ് പ​രി​പാ​ടി​യൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​അ​ര​ങ്ങേ​റും. ന​ടി​യും ന​ര്‍ത്ത​കി​യു​മാ​യ ഊ​ര്‍മി​ള ഉ​ണ്ണി മു​ഖ്യാ​തി​ഥി​യാ​കും. നോ​ര്‍ക്ക റൂ​ട്ട്സ് എം ​ഡി ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍ ഐ​ആ​ര്‍എ​സ്, നോ​വ​ലി​സ്റ്റ് കെ ​എ​ല്‍ മോ​ഹ​ന​വ​ര്‍മ, ഷീ​ല കൊ​ച്ചൗ​സേ​ഫ് ചി​റ്റി​ല​പ്പി​ള്ളി, വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് തോ​മ​സ്, ബോ​ളി​വു​ഡി​ലെ യു​വ​സം​വി​ധാ​യ​ക​യും ന​ടി​യു​മാ​യ അ​ന​ഘ വ​ര്‍മ, അ​ഡ്വ. വി.​കെ. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
കൊ​ച്ചി​യി​ല്‍ ന​ട​ന്ന മി​സ് മ​ല​യാ​ളി വേ​ള്‍ഡ് വൈ​ഡി​ല്‍ താ​യ്‌​ല​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സൗ​ന്ദ​ര്യ​കി​രീ​ടം ചൂ​ടു​മ്പോ​ള്‍ അ​ഞ്ജ​ലി വ​ര്‍മ ബാ​ങ്കോ​ക്കി​ല്‍ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ര്‍ഥി​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള വി​ളി​യെ​ത്തി. ഞാ​ന്‍ സം​വി​ധാ​നം ചെ​യ്യും എ​ന്ന സി​നി​മ​യി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ പി​ങ്കി​യെ അ​വ​ത​രി​പ്പി​ച്ച അ​ഞ്ജ​ലി വ​ര്‍മ​യു​ടെ പേ​ര് ദ​ക്ഷി​ണ എ​ന്നാ​ക്കി​യ​ത് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ ത​ന്നെ. ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ മ​ക​ളാ​യാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​ത്. എ​ൻ​ജി​നീ​യ​റി​ങ് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി ബാ​ങ്കോ​ക്കി​ലെ ഒ​രു റി​ന്യു​വ​ബി​ള്‍ എ​ന​ര്‍ജി ക​മ്പ​നി​യി​ല്‍ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചു. പ​ത്മേ​ന്ദ്ര​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​വി​ടെ ഈ ​ന​ഗ​ര​ത്തി​ല്‍ എ​ന്ന ചി​ത്രം ഉ​ട​ന്‍ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തും. പാ​രാ​ഗ്ലൈ​ഡി​ങ്ങാ​ണ് ദ​ക്ഷി​ണ​യു​ടെ ഇ​ഷ്ട​വി​നോ​ദം. വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ താ​യ്‌​ല​ന്‍റ് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ണ്ടും പാ​രാ​ഗ്ലൈ​ഡ​റു​മാ​യ പൂ​ഞ്ഞാ​ര്‍ രാ​ജ​കു​ടും​ബാം​ഗം ഗോ​പ​വ​ര്‍മ​യു​ടെ​യും താ​യ്‌​ല​ന്‍റി​ലെ അ​സം​പ്ഷ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍സ​ലി​ങ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്റ്റാ​യ വെ​ണ്ണ​ല സ്വ​ദേ​ശി​നി പാ​ര്‍വ​തി വ​ര്‍മ​യു​ടെ​യും മ​ക​ളാ​ണ് ദ​ക്ഷി​ണ. അ​ഞ്ചാ​മ​ത്തെ വ​യ​സി​ല്‍ നൃ​ത്തം അ​ഭ്യ​സി​ച്ചു തു​ട​ങ്ങി​യ ദ​ക്ഷി​ണ​യു​ടെ ഗു​രു​ക്ക​ന്‍മാ​ര്‍ രാ​ജേ​ഷ് വാ​സു​ദേ​വ​ന്‍, അം​ബി​കാ വ​ര്‍മ, മ​ഞ്ജു വി ​നാ​യ​ര്‍ എ​ന്നീ പ്ര​മു​ഖ ന​ര്‍ത്ത​ക​രാ​ണ്. ഗു​രു മ​ഞ്ജു​വാ​ണ് ദ​ക്ഷി​ണ​യ്ക്ക് കൊ​ച്ചി​യി​ൽ ചി​ല​ങ്ക​ണി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.