FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Bollywood

രാ​ഖി സാ​വ​ന്തി​ന് ജാ​മ്യം

Sunday, Jul 9, 2017,12:38 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ലെ ചൂ​ട​ന്‍ ഐ​റ്റം ഗേ​ള്‍ രാ​ഖി സാ​വ​ന്തി​ന് വി​വാ​ദ​ങ്ങ​ള്‍ പു​ത്ത​രി​യ​ല്ല. വീ​ണ്ടും രാ​ഖി വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. വാ​ത്മീ​കി​യെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ലാ​ണി​പ്പോ​ൾ രാ​ഖി പു​ലി​വാ​ൽ പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വാ​ത്മീ​കി സ​മു​ദാ​യ​ക്കാ​ർ പ​രാ​തി​പ്പെ​ടു​ക​യും കേ​സ് കോ​ട​തി​യി​ലെ​ത്തു​ക​യും ചെ​യ്ത​തോ​ടെ പ്ര​ശ്ന​മാ​യ​ത്. ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്കി​ടെ രാ​ഖി സാ​വ​ന്ത് വാ​ത്മീ​കി​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍ശം വി​വാ​ദ​മാ​യ​തോ​ടെ കേ​സ് കോ​ട​തി​യി​ലെ​ത്തി. ലു​ധി​യാ​ന​യി​ലെ കോ​ട​തി​യി​ല്‍ രാ​ഖി സാ​വ​ന്ത് ഹാ​ജ​രാ​യ​താ​വ​ട്ടെ ക​ണ്ടാ​ല്‍ ആ​രും തി​രി​ച്ച​റി​യാ​ത്ത മ​ട്ടി​ലാ​യി​രു​ന്നു. പൊ​തു​വേ വ​സ്ത്ര​ത്തോ​ട് വ​ലി​യ താ​ല്‍പ​ര്യം കാ​ണി​ക്കാ​ത്ത താ​രം കോ​ട​തി​യി​ലെ​ത്തി​യ​ത് ശ​രീ​രം മു​ഴു​വ​ന്‍ മ​റ​യ്ക്കു​ന്ന ബു​ര്‍ഖ ധ​രി​ച്ചാ​ണ്. . എ​ന്താ​യാ​ലും കോ​ട​തി രാ​ഖി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സി​ന്‍റെ വാ​ദം കേ​ള്‍ക്കു​ന്ന​തി​ന് ഒ​രു ദി​വ​സം മു​ന്‍പാ​ണ് ന​ടി ലു​ധി​യാ​ന കോ​ട​തി​ക്ക് മു​ന്‍പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടും താ​രം ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഓ​രോ ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് ബോ​ണ്ടു​ക​ള്‍ കെ​ട്ടി​വെ​ച്ചാ​ണ് കോ​ട​തി രാ​ഖി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വാ​ത്മീ​കി​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍ശ​ത്തി​ന് താ​രം കോ​ട​തി​യി​ല്‍ മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​രു സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് രാ​ഖി സാ​വ​ന്ത് വാ​ത്മീ​കി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍ശം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​ബ് പൊ​ലീ​സ് രാ​ഖി​യെ അ​റ​സ്റ്റ് ചെ​യ്തു. ത​ങ്ങ​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി വാ​ത്മീ​കി സ​മു​ദാ​യ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​ണ് രാ​ഖി സാ​വ​ന്തി​നെ​തി​രെ ക​ഴി​ഞ്ഞ വ​ര്‍ഷം പ​രാ​തി ന​ല്‍കി​യ​ത്. മാ​ര്‍ച്ച് 9നാ​ണ് രാ​ഖി സാ​വ​ന്തി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. നേ​ര​ത്തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​വാ​ന്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​രാ​ത്ത​തി​നാ​ലാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ലു​ധി​യാ​ന പൊ​ലീ​സി​ലെ ര​ണ്ടം​ഗ സം​ഘ​മാ​ണ് മും​ബൈ​യി​ലെ​ത്തി രാ​ഖി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ഴി രാ​ഖി സാ​വ​ന്ത് വാ​ത്മീ​കി​യേ​യും അ​ദ്ദേ​ഹ​ത്തെ ആ​രാ​ധി​ക്കു​ന്ന​വ​രേ​യും അ​പ​മാ​നി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്ന​ത്.