FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Business

ത​ക​ര്‍പ്പ​ന്‍ ഓ​ഫ​റു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആൻഡ് ഡ​യ​മ​ണ്ട്സ്

Monday, Jul 10, 2017,11:19 IST By മെട്രൊ വാർത്ത A A A

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് വ​മ്പ​ന്‍ ഓ​ഫ​റു​മാ​യി രം​ഗ​ത്ത്. നി​കു​തി​യി​ല്ലാ​തെ സ്വ​ര്‍ണം ന​ല്‍കി​ക്കൊ​ണ്ടാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഈ ​വി​പ്ല​വ​ക​ര​മാ​യ ഓ​ഫ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സ്വ​ര്‍ണം വാ​ങ്ങു​മ്പോ​ള്‍ ജി​എ​സ്ടി പൂ​ര്‍ണ​മാ​യും ഡി​സ്കൗ​ണ്ട് ചെ​യ്തു ന​ല്‍കു​മെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
സ​ര്‍ണം വാ​ങ്ങു​ന്ന ക​സ്റ്റ​മ​ര്‍ക്ക് ജി​എ​സ്ടി ഉ​ള്‍പ്പെ​ടെ​യു​ള്ള ബി​ല്‍ അ​ടി​ച്ച് അ​തി​ല്‍ ത​ന്നെ ജി​എ​സ്ടി തു​ക ഡി​സ്കൗ​ണ്ട് ചെ​യ്തു ന​ല്‍കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഓ​രോ സ്വ​ര്‍ണാ​ഭ​ര​ണ​വും വി​ല്‍ക്കു​ന്ന​തോ​ടൊ​പ്പം കൃ​ത്യ​മാ​യി ബി​ല്ല​ടി​ച്ച് സ​ര്‍ക്കാ​രി​നു ന​ല്‍കാ​നു​ള്ള നി​കു​തി ന​ല്‍കു​ക​യും ഒ​പ്പം ക​സ്റ്റ​മ​ര്‍ ഫ്ര​ണ്ട്‌​ലി​യാ​വു​ക​യു​മാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഈ ​ഓ​ഫ​ര്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ന്‍റെ നി​ല​വി​ലു​ള്ള ക​സ്റ്റ​മ​റെ കൂ​ടു​ത​ല്‍ ആ​കൃ​ഷ്ട​രാ​ക്കാ​നും പു​തി​യ ക​സ്റ്റ​മ​റെ ക​ണ്ടെ​ത്താ​നും സ​ഹാ​യി​ക്കും. സ്വ​ർ‌​ണ വ്യാ​പാ​ര രം​ഗ​ത്ത് പു​തി​യ ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ സേ​വ​ന​ത്തി​നാ​ണ് മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ഇ​തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നും എം.​പി. അ​ഹ​മ്മ​ദ്.
വി​വി​ധ ത​ട്ടു​ക​ളി​ലാ​യി നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന വി​വി​ധ നി​കു​തി​ക​ള്‍ എ​ടു​ത്തു​ക​ള​ഞ്ഞ് ജി​എ​സ്ടി നി​ല​വി​ല്‍ വ​ന്ന​തോ​ടെ സ്വ​ര്‍ണ​വ്യാ​പാ​രി​ക​ള്‍ക്ക് യ​ഥാ​ർ‌​ഥ​ത്തി​ല്‍ നേ​ട്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​നേ​ട്ടം പൂ​ര്‍ണ​മാ​യും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഡി​സ്കൗ​ണ്ടാ​യി ന​ല്‍കു​ക​യാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സ്. വാ​ങ്ങി​യ സ്വ​ര്‍ണ​ത്തി​ന് ഉ​പ​യോ​ക്താ​വി​ന്‍റെ കൈ​യി​ല്‍ ബി​ല്ലു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മെ ഭാ​വി​യി​ല്‍ സ്വ​ർ​ണം ക്ര​യ​വി​ക്ര​യം ചെ​യ്യു​വാ​നും, ഇ​ന്‍ഷ്വ​റ​ന്‍സ്, ഫ്രീ​മെ​യി​ന്‍റ​ന​ന്‍സ് എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​നും ക​ഴി​യൂ. അ​തി​നാ​ല്‍ ബി​ല്ലു​ക​ള്‍ കൃ​ത്യ​മാ​യി ന​ല്‍കു​ന്ന ജ്വ​ല്ല​റി​ക​ളു​ടെ പ്ര​സ​ക്തി​യും വ​ര്‍ധി​ക്കു​ക​യാ​ണ്.
ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ര്‍ണ ക​ള്ള​ക്ക​ട​ത്ത് വ​ര്‍ധി​ക്കാ​നും ബി​ല്ല് ന​ല്‍കാ​തെ​യു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ടം വ​ര്‍ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ത​ട​യാ​ന്‍ സ​ര്‍ക്കാ​ര്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം സ്വ​ര്‍ണ​വ്യാ​പാ​ര മേ​ഖ​ല ത​ക​ര്‍ച്ച​യി​ലേ​ക്കു നീ​ങ്ങു​മെ​ന്നും എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.