FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Bollywood

ദ്യോക്കോവിച്ച് പ്രണയിക്കാന്‍ കൊതിച്ച ഇന്ത്യന്‍ സുന്ദരി

Wednesday, Jul 12, 2017,16:10 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ് അ​ഭി​നേ​താ​ക്ക​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും ര​ൺ​വീ​ർ സി​ങ്ങി​ന്‍റെ​യും പ്ര​ണ​യം. എ​ന്നാ​ൽ ദീ​പി​ക​യ്ക്ക് മ​റ്റൊ​രു പ്ര​ണ​യ​മു​ണ്ടെ​ന്നാ​ണ് പാ​പ്പ​രാ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.  ടെ​ന്നീ​സ് താ​രം നൊ​വാ​ക്ക് ജോ​ക്കോ​വി​ക്കാ​ണ് ദീ​പി​ക​യു​ടെ കാ​മു​ക​നെ​ന്നു കേ​ൾ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് നൊ​വാ​ക്കി​ന്‍റെ മു​ൻ കാ​മു​കി​യാ​യ ന​ടാ​സ ബെ​ക്വാ​ല​യാ​ണ്. ദീ​പി​ക​യ്ക്കൊ​പ്പം നൊ​വാ​ക്ക് സ​ന്തോ​ഷ​വ​നാ​ണെ​ന്നും ന​ടാ​സ പ​റ​യു​ന്നു.  2016 ൽ ​ലോ​സ് ആ​ഞ്ച​ൽ​സി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ ദീ​പി​ക​യും നൊ​വാ​കും അ​ത്താ​ഴം ക​ഴി​ച്ച​തും ഇ​രു​വ​രും ഒ​രേ കാ​റി​ലാ​ണ് അ​ന്ന് സ​ഞ്ച​രി​ച്ച​തെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. നി​ര​വ​ധി ഗേ​ൾ​ഫ്ര​ണ്ട്സു​ള്ള നൊ​വാ​ക്കി​ന്‍റെ വി​വാ​ഹം 2014ലാ​യി​രു​ന്നു. ജ​ലീ​ന​യാ​ണ് ഭാ​ര്യ. ര​ണ്ടാ​മ​ത്തെ കു​ട്ടി​യ്ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണി​വ​ർ.