FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
astrology

നിങ്ങളുടെ ഇന്ന്

Wednesday, Jul 12, 2017,3:45 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. സു​ഹൃ​ത് നി​ര്‍ദ്ദേ​ശ​ത്താ​ല്‍ പു​തി​യ പ ​ദ്ധ​തി​ക​ള്‍ പ​ണം മു​ട​ക്കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രു​മാ​യി സൌ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു വാ​ന​വ​സ​ര​മു​ണ്ടാ​കും.

ഭ​ര​ണി : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ ​ഫ​ല​മാ​കും. പ​ദ്ധ​തി​ക​ള്‍ വി​ജ​യി​യ്ക്കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ ക്കും ​സ​ഹ​ക​രി​യ്ക്കും.

കാ​ര്‍ത്തി​ക : ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും. അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി യ്ക്കും. ​ക​ഴി​വി​ന്‍റെ പ​ര​മാ​വ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും

രോ​ഹി​ണി : വി​വി​ധ​ങ്ങ​ളും വ്യ​ത്യ​സ്ഥ​ങ്ങ​ളു​മാ​യ പ്ര​വ​ര്‍ത്തി​ക​ള്‍ സ​മ​യ​പ​രി​ധി​യ്ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​യ്ക്കും. തൃ​പ്തി​യാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ് ക്കും. ​ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യം ഉ​ണ്ടാ​കും.

മ​ക​യി​രം : വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ഉ​ദ്യോ ഗം ​ന​ഷ്ട​പ്പെ​ടു​മെ​ന്ന സൂ​ച​ന ല​ഭി​യ്ക്കും. യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ യി​യ്ക്കും.

തി​രു​വാ​തി​ര : ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. അ​ധി​ക​ച്ചെ​ല​വു നി​യ​ന്ത്രി​യ്ക്കും. വി​ശ്വ​സ്ത ജീ​വ ന​ക്കാ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. സ്വ​ന്തം ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ ളെ ​ഏ​ല്പി​യ്ക്ക​രു​ത്.

പു​ണ​ര്‍തം : പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​യി​ലു​ള​ള അ​നി​ഷ്ട ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ള്‍ നേ​രും. ച​ര്‍ച്ച​ക​ള്‍ക്ക് ഫ​ല​പ്രാ​പ്തി​യു ണ്ടാ​കും.

പൂ​യ്യം : നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്ര​യ​ത്നം വേ​ണ്ടി​വ​രും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ നി ​ന്നും പി​ന്മാ​റു​ക​യാ​ണു ന​ല്ല​ത്. അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം

ആ​യി​ല്യം : ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പു​നഃ​പ്ര​വ​ശി​യ്ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ത ​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​നു​ള്ള യു​ക്തി​യും നി​ഷ്ക​ര്‍ഷ​യും ഉ​ണ്ടാ​കും.

മ​കം : സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും.​സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കാ ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും ഉ​ണ്ടാ​കും. ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും.

പൂ​രം : ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ ചു​മ​ത​ല​ക​ള്‍ കീ​ഴ്ജീ​വ​ന​ക്കാ​രെ ഏ​ല്‍പി​യ്ക്കും. ഉ​ദ്യോ​ഗ ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മി​ല്ലാ​ത​ത്തി​നാ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. വി​ദേ​ശ​യാ​ത്ര​യ്ക്ക് സാ​ങ്കേ​തി​ക​ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും.

ഉ​ത്രം : ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. നീ​തി​പൂ​ര്‍വ്വ​മു​ള​ള സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ ​ചി​ത്യ​മു​ണ്ടാ​കും.

അ​ത്തം : കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും സൌ​ഖ്യ​വും സ​മ്പ​ത്തും വ​ര്‍ദ്ധി​യ്ക്കും. സ​ന്താ​ന സം​ര​ക്ഷ​ണ​മു​ണ്ടാ​കും. ഔ​ദ്യോ​ഗി​ക​മാ​യി ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ചി​ത്ര : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും. ന​ഷ്ട​ക്ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും യു​ക്തി പൂ​ര്‍വ്വം പി​ന്മാ​റും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍ത്ത നം ​ഉ​പേ​ക്ഷി​യ്ക്ക​ണം.

ചോ​തി : അ​ഭ​യം പ്രാ​പി​ച്ചു വ​രു​ന്ന​വ​ര്‍ക്ക് ആ​ശ്ര​യം ന​ല്‍കും. പു​ത്ര​പൌ​ത്രാ​ദി​ക​ളോ​ടൊ പ്പം ​ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും.

വി​ശാ​ഖം : സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല ​ഭി​യ്ക്കും. ജാ​മ്യം നി​ല്‍ക്ക​രു​ത്. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. സ​മീ​പ​ന​ങ്ങ​ളി​ല്‍ ഔ ​ചി​ത്യം സ്വീ​ക​രി​യ്ക്ക​ണം.

അ​നി​ഴം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. വി ​വാ​ഹം, പി​റ​ന്നാ​ള്‍ മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​പ​ര്യാ​പ്ത​ത​ക​ള്‍ക്ക​നു​സ​രി​ച്ച് ജീ ​വി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

തൃ​ക്കേ​ട്ട : ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. സു​പ്ര​ധാ​ന​മാ യ ​തീ​രു​മാ​നം സ്വീ​ക​രി​യ്ക്കും. ഉ​ന്ന​ത​പ​ദ​വി ല​ഭി​യ്ക്കും

മൂ​ലം : സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​സ ഹ​ക​ര​ണ​ങ്ങ​ള്‍ ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ വി​രു​ന്നു​വ​രും.

പൂ​രാ​ടം : ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന വും ​ബ​ന്ധു​സ​ഹാ​യ​വും ഉ​ണ്ടാ​കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.

ഉ​ത്രാ​ടം : പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം. പ്ര​സ്താ​വ​ന​ക​ള്‍ ഫ​ല​വ​ത്താ​കും. ഭ​ക്ഷ്യ വി​ഷ​ബാ​ധ യ്ക്കു ​യോ​ഗ​മു​ണ്ട്. ജീ​വി​ത​മാ​ര്‍ഗ്ഗ​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കും.

തി​രു​വോ​ണം : ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കും. ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ത്മാ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ ത​യും വ​ര്‍ദ്ധി​യ്ക്കും.

അ​വി​ട്ടം : ക്ര​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​നേ​ടും. ധാ​ര്‍മ്മി​ക ഉ​ത്ത​ര​വാ​ദി​ത്ത്വ ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. ഏ​റ്റെ​ടു​ത്ത പ്ര​വ​ര്‍ത്തി​ക​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ച​ത​യം : ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് ല​ക്ഷ്യ​പ്രാ​പ്തി​യു​ണ്ടാ​കും. പു​തി​യ വി​ജ്ഞാ​നം ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി : ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. മാ​താ​വി​ന് അ​സു​ഖം വ​ര്‍ദ്ധി​യ്ക്കും. ഭ​ര​ണ​സം വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : അ​ന്തി​മ​വി​ജ​യം അ​നു​കൂ​ല​മാ​കും. വി​ജ​യ​സാ​ദ്ധ്യ​ത​വി​ല​യി​രു​ത്തു​വാ​ന്‍ വി​ദ​ഗ്ദ്ധോ​പ​ദേ​ശം തേ​ടും. യാ​ഥാ​ര്‍ത്ഥ്യ​ത്തോ​ടു യോ​ജി​യ്ക്കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കും.

രേ​വ​തി : പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​വി​ല്ല. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ ​ണ്ടി​വ​രും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ രു​ക്കും