FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Cinema

നടിക്കെതിരായ പരാമർശം ; അജുവിന്‍റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ

Thursday, Jul 13, 2017,15:03 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടിക്കെതിരായ പരാമർശത്തിൽ നടൻ അജു വർഗ്ഗീസിന്‍റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. നടൻ ദിലീപിനെ പിന്തുണച്ച് എഴുതിയ പോസ്റ്റിലാണ് നടിയുടെ പേര് പരാമർശിച്ചത്. പിന്നീടിത് തിരുത്തിയിരുന്നു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് സിഐ വ്യക്തമാക്കി.