FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
World

ചൈനീസ് അന്തർവാഹിനി സ്വന്തമാക്കി ബംഗ്ലാദേശ്

Thursday, Jul 13, 2017,17:55 IST By മെട്രൊ വാർത്ത A A A

ധാക്ക:ചൈനയിൽ നിന്ന് ബംഗ്ലാദേശ് രണ്ട് അന്തർവാഹിനികൾ വാങ്ങുന്നു. 200 ദശലക്ഷം രൂപയുടെ ഇടപാടാണ് ചൈനയുമായി ബംഗ്ലാദേശ് നടത്തുന്നത്. 2013 ൽ എടുത്ത തീരുമാനം നടപ്പാക്കുന്നുവെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വിശദീകരണം. ഒരു രാജ്യത്തെയും ഉദേശിച്ചല്ല ഇത്തരം നീക്കം നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ചൈനയെ പ്രധാനവികസനപങ്കാളിയായാണ് രാജ്യം കാണുന്നതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.