FLASH NEWS
Breaking News
സോളാർ കമ്മീഷന്‍റെ റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും
World

ക​ട​ലി​ൽ ഒ​ഴു​കി​യ​ത് 16 കി​ലോ​മീ​റ്റ​ർ; കാ​ട്ടാ​ന​യെ നാ​വി​ക​സേ​ന ര​ക്ഷി​ച്ചു

Friday, Jul 14, 2017,12:31 IST By സ്വന്തം ലേഖകൻ A A A

കൊ​ളം​ബോ: കാ​യ​ലി​ന്‍റെ മ​റു​ക​ര​യി​ലേ​ക്കു നീ​ന്തു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു 16 കി​ലോ​മീ​റ്റ​ർ ദൂ​രം ക​ട​ലി​ല​ക​പ്പെ​ട്ട ആ​ന​യെ 12 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​ശ്ര​മ​ത്തി​ൽ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി. ശ്രീ​ല​ങ്ക​യു​ടെ വ​ട​ക്ക​ൻ തീ​ര​ത്തു ബു​ധ​നാ​ഴ്ച​യാ​ണു സം​ഭ​വം.
പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന നാ​വി​ക​സേ​നാ സം​ഘം കാ​ണു​മ്പോ​ൾ വെ​ള്ള​ത്തി​നു മു​ക​ളി​ലേ​ക്ക് തു​മ്പി​ക്കൈ മാ​ത്രം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ക​ര​യി​ലേ​ക്കു നീ​ന്തു​ക​യാ​യി​രു​ന്നു ആ​ന. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട നീ​ന്ത​ൽ ആ​ന​യെ ത​ള​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ക​ട​ലി​ലി​റ​ങ്ങി​യ നാ​വി​ക​സേ​നാം​ഗ​ങ്ങ​ൾ വ​ലി​യ വ​ടം ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ കെ​ട്ടി​യ​ശേ​ഷം വ​ലി​ച്ചു​ക​ര​യ്ക്ക​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ള​ർ​ച്ച​യു​ണ്ടെ​ങ്കി​ലും ആ​ന​യ്ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ല. വ​ട​ക്ക​ൻ തീ​ര​ത്തെ കോ​കി​ലൈ കാ​യ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യു​ള്ള വ​ന​ത്തി​ൽ നി​ന്ന് ആ​ന​ക​ൾ മ​റു​ക​ര​യി​ലേ​ക്കു നീ​ന്തു​ന്ന​തു പ​തി​വാ​ണ്. എ​ന്നാ​ൽ, ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യം.