FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Business

വ​മ്പ​ൻ ഫീ​ച്ച​റു​ക​ളു​മാ​യി ഹോ​ണ​ർ 8 പ്രോ

Friday, Jul 14, 2017,15:35 IST By ​നി​ഖി​ൽ ര​വീ​ന്ദ്ര​ൻ A A A

ഹു​വാ​യ് ത​ങ്ങ​ളു​ടെ ഫ്‌​ളാ​ഗ്ഷി​പ്പ് മോ​ഡാ​ല​യ ഹോ​ണ​ര്‍ 8 പ്രോ​യി​ലൂ​ടെ ഇ​ന്ത്യ​ന്‍ വി​പ​ണ​യി​ല്‍ വ​ന്‍ മു​ന്നേ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ര്‍ഷം ആ​ദ്യം ചൈ​ന​യി​ല്‍ പു​റ​ത്തി​റ​ക്കി​യ ഫോ​ണ്‍ ഈ ​ആ​ഴ്ച മു​ത​ലാ​ണ് വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യി തു​ട​ങ്ങി​യ​ത്. ഡ്യു​വ​ല്‍ ക്യാ​മ​റ​യും ക​പ്പാ​സി​റ്റി കൂ​ടി​യ ബാ​റ്റ​റി​യു​മാ​ണ് ഹോ​ണ​ര്‍ 8 പ്രോ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍. മി​ക​ച്ച സ്‌​റ്റോ​റേ​ജും ഹോ​ണ​ര്‍ 8 പ്രോ ​ഉ​പ​യോ​ക്ത​ക്ക​ള്‍ക്ക് ന​ല്‍കു​ന്നു. 29,999 രൂ​പ​യാ​ണ് വി​ല. ഇ​ന്ന​ലെ മു​ത​ലാ​ണ് ഫോ​ണ്‍ വി​പ​ണി​യി​ലെ​ത്തി​ച്ചേ​ര്‍ന്ന​ത്. ജൂ​ലൈ 10 മു​ത​ല്‍ ആ​മ​സോ​ണി​ല്‍ ഫോ​ണി​ല്‍ വി​ല്‍പ്പ​ന തു​ട​ങ്ങി​യി​രു​ന്നു. വ​ണ്‍പ്ല​സ് 5 ആ​ണ് ഹോ​ണ​ര്‍ 8 പ്രോ​വി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി. ചി​ല​വ​ഴി​ക്കു​ന്ന പൈ​സ​യ്ക്കു​ള്ള മി​ക​ച്ച ഫീ​ച്ച​റു​ക​ള്‍ ത​ന്നെ ഹോ​ണ​ര്‍ 8 പ്രോ ​കാ​ഴ്ച്ച​വ​യ്ക്കു​ന്നു​ണ്ട്. വോ​ഡാ​ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​ഞ്ച് മാ​സ​ത്തേ​ക്ക് 45ജി​ബി 4ജി ​ഡാ​റ്റ​യും ഹോ​ണ​ര്‍ 8 പ്രോ ​നോ​ടെ​പ്പം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

ഡി​സ്‌​പ്ലേ
മു​ന്നി​ല്‍ 2.5ഡി ​ക​ര്‍വ്ഡ് ഗ്ലാ​സ് ഡി​സ്‌​പ്ലേ ഒ​പ്പം 2560x 1440 പി​ക​സ​ലി​ന്‍റെ 5.7 ക്യൂ​എ​ച്ച്ഡി ഡി​സ്‌​പ്ലെ​യാ​ണ് ഫോ​ണി​നു​ള​ള​ത്. കോ​ര്‍ണി​ങ് ഗൊ​റി​ല്ല ഗ്ലാ​സ്.

ക്യാ​മ​റ
ലീ​ക ലെ​ന്‍സ് ഉ​ള്‍പ്പെ​ടു​ത്തി​യ 12 എം​
ബി ഡ്യു​വ​ല്‍ ക്യാ​മ​റ. ബോ​ക ഇ​ഫ്ക്റ്റ്.
ലേ​സ​ര്‍ ഓ​ട്ടോ​ഫോ​ക്ക​സ്, എ​ല്‍ഇ​ഡി, എ​ഫ് 2.2 അ​പ്പാ​ര്‍ച്ച​ര്‍, 4 കെ ​വീ​ഡി​യോ റെ​ക്കോ​ഡി​ങ്, 8എം​ബി സെ​ല്‍ഫി ക്യാ​മ​റ, എ​ഫ് 2.2 അ​പ്പാ​ര്‍ച്ച​ര്‍,

മെ​മ്മ​റി
6 ജി​ബി റാം, 128 ​ജി​ബി ഇ​ന്‍റേ​ണേ​ല്‍ സ്റ്റോ​റേ​ജാ​ണ് ഫോ​ര്‍ണ​ര്‍ 8 ന് ​ക​മ്പ​നി ന​ല്‍കി​യി​രി​ക്കു​ത്. മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് സ്റ്റോ​റേ​ജ് വ​ര്‍ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും.

പ്രോ​സ​സ​ര്‍
കി​രി​ന്‍ 960 ഒ​ക്റ്റാ​കോ​ര്‍ പ്രോ​സ​സ​റാ​ണ് ഹോ​ര്‍ണ​ര്‍ 8 പ്രോ​വി​ന് ക​രു​ത്തു പ​ക​രു​ന്ന​ത്. ആ​ന്‍ഡ്രോ​യി​ഡ് 7.0 ന്യു​ഗ​ട്ടി​ല്‍ ത​യാ​റാ​ക്കി​യ ഹു​വാ​വേ​യു​ടെ ഇ​എം​യു​ഐ 5.1 ലാ​ണ് ഫോ​ണി​ന്‍റെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം.

ബാ​റ്റ​റി/ക​ണ​ക്റ്റി​വി​റ്റി
4000 എം​എ​എ​ച്ച് ആ​ണ് ഫോ​ണ​ര്‍ 8 പ്രോ​വി​ന്‍റെ ബാ​റ്റ​റി ക​പ്പാ​സി​റ്റി. ബ്ലൂ​ടൂ​ത്ത് 4.2, വൈ​ഫൈ, ഹൈ​ബ്ര​ഡ് സിം ​സോ​ള്‍ട്ട്, യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍ട്ട് എ​ന്നി മി​ക്ക ക​ണ​ക്റ്റി​വി​റ്റി ഫീ​ച്ച​റു​ക​ളും ഈ ​മോ​ഡ​ലി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ല
29,999 രൂ​പ​യാ​ണ് ഇ​ന്ത്യ​യി​ലെ വി​ല. ഓ​ണ്‍ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ഹോ​ര്‍ണ​ര്‍ സ്വ​ന്ത​മാ​ക്കാം.