FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
World

ഹൈ​പ്പ​ർ​ലൂ​പ്പ്: ആ​ദ്യ പ​രീ​ക്ഷ​ണം വി​ജ​യം

Friday, Jul 14, 2017,13:41 IST By nikhil A A A

ന്യൂ​യോ​ർ​ക്ക്: അ​ടു​ത്ത നൂ​റ്റാ​ണ്ടി​ന്‍റെ ഗ​താ​ഗ​ത സം​വി​ധാ​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഹൈ​പ്പ​ർ​ലൂ​പ്പി​ന്‍റെ ആ​ദ്യ പ്ര​വ​ർ​ത്ത​ന പ​രീ​ക്ഷ​ണം വി​ജ​യം. യു​എ​സി​ലെ നെ​വാ​ഡ​യി​ൽ ക​ഴി​ഞ്ഞ മേ​യ് 12ന് ​ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് യു​എ​സ് ക​മ്പ​നി ഹൈ​പ്പ​ർ​ലൂ​പ്പ് വ​ൺ സി​ഇ​ഒ​യും സ്ഥാ​പ​ക​നു​മാ​യ ഷെ​ർ​വി​ൻ പി​ഷ​വ​റാ​ണു വെ​ളി​പ്പെ​ടു​ത്തി​യ​ത്.
പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ൽ ഹൈ​പ്പ​ർ​ലൂ​പ്പി​ലെ പേ​ട​കം മ​ണി​ക്കൂ​റി​ൽ 70 മൈ​ൽ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചെ​ന്നും ക​മ്പ​നി. അ​ടു​ത്ത പ​രീ​ക്ഷ​ണ​ത്തി​ൽ വേ​ഗം 250 മൈ​ൽ ആ​ക്കി ഉ‍യ​ർ​ത്തും.
മ​ർ​ദം കു​റ​ഞ്ഞ പൊ​ള്ള​യാ​യ കു​ഴ​ലി​ലൂ​ടെ വൈ​ദ്യു​ത കാ​ന്തി​ക ത​രം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പേ​ട​ക​ങ്ങ​ൾ അ​തി​വേ​ഗം സ​ഞ്ച​രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണു ഹൈ​പ്പ​ർ​ലൂ​പ്പ്. മ​ണി​ക്കൂ​റി​ൽ 750 മൈ​ൽ വേ​ഗ​ത്തി​ൽ പേ​ട​ക​ത്തി​നു സ​ഞ്ച​രി​ക്കാ​നാ​വും. സം​രം​ഭ​ക​രു​ടെ ഭാ​ഷ​യി​ൽ വെ​ടി​യു​ണ്ട തോ​ക്കി​ൻ കു​ഴ​ലി​ൽ നി​ന്നു പാ​യു​ന്ന​തു​പോ​ലെ​യാ​കും ഹൈ​പ്പ​ർ​ലൂ​പ്പ് സം​വി​ധാ​ന​ത്തി​ൽ പേ​ട​ക​ത്തി​ന്‍റെ യാ​ത്ര. പേ​ട​ക​ത്തി​നു ഡ്രൈ​വ​ർ ആ​വ​ശ്യ​മി​ല്ല. ഇ​തു വി​ജ​യ​മാ​യാ​ൽ 100 വ​ർ​ഷ​ത്തി​നി​ടെ മ​നു​ഷ്യ​ൻ ക​ണ്ടെ​ത്തു​ന്ന നൂ​ത​ന യാ​ത്രാ മാ​ർ​ഗ​മാ​യി മാ​റും. എ​ന്നാ​ൽ, അ​ലൂ​മി​നി​യ​വും കാ​ർ​ബ​ൺ ഫൈ​ബ​റു​മു​പ​യോ​ഗി​ച്ചു ട്യൂ​ബും പേ​ട​ക​വു​മെ​ല്ലാം ത​യാ​റാ​ക്കാ​ൻ വ​രു​ന്ന ചെ​ല​വ് സാ​ധാ​ര​ണ​യാ​ത്ര​യ്ക്ക് ഹൈ​പ്പ​ർ​ലൂ​പ്പ് യോ​ജ്യ​മോ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തു​ന്നു​ണ്ട്. യു​എ​സി​ലെ മൂ​ന്നു സം​രം​ഭ​ക​രാ​ണ് ഹൈ​പ്പ​ർ​ലൂ​പ്പ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ശ്ര​മം തു​ട​രു​ന്ന​ത്. 2020ൽ ​ബ്രി​ട്ട​നി​ൽ പ​രീ​ക്ഷി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഇ​തു പ​രീ​ക്ഷി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം- ബം​ഗ​ളൂ​രു​വും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.