FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

അ​ഞ്ചു​സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​നോ​ദ​യാ​ത്ര​യ്ക്ക് റെ​യ്‌​ൽ​വേ​യു​ടെ ഭാ​ര​ത് ദ​ർ​ശ​ൻ

Saturday, Jul 15, 2017,9:25 IST By സ്വ​​ന്തം ലേ​​ഖ​​ക​​ൻ A A A

കൊ​​ച്ചി: ഇ​​ന്ത്യാ-​ പാ​​ക് അ​​തി​​ര്‍ത്തി​​യു​​ള്‍പ്പെ​​ടെ ഓ​​ണ​​ക്കാ​​ല​​ത്ത് രാ​​ജ്യ​​ത്തെ അ​​ഞ്ച് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍ശി​​ക്കാ​​ന്‍ മ​​ല​​യാ​​ളി​​ക​​ള്‍ക്ക് ഇ​​ന്ത്യ​​ന്‍ റെ​​യ്‌​ൽ‌​വേ കാ​​റ്റ​​റി​​ങ് ആ​​ന്‍ഡ് ടൂ​​റി​​സം കോ​​ര്‍പ്പ​​റേ​​ഷ​​ന്‍ (ഐ​​ആ​​ര്‍സി​​ടി​​സി) അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്നു. സെ​​പ്റ്റം​​ബ​​ര്‍ ഒ​​ന്നി​​ന് മ​​ധു​​ര​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന ഭാ​​ര​​ത് ദ​​ര്‍ശ​​ന്‍ എ​​ന്ന ഓ​​ണ​​ക്കാ​​ല പ്ര​​ത്യേ​​ക ട്രെ​​യ്നാ​​ണ് ഗോ​​വ, രാ​​ജ​​സ്ഥാ​​ന്‍, പ​​ഞ്ചാ​​ബ്, ഡെ​​ല്‍ഹി, ഉ​​ത്ത​​ര്‍പ്ര​​ദേ​​ശ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ 12 ദി​​വ​​സം സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്.
തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, തൃ​ശൂ​​ര്‍, ഷൊ​​ര്‍ണൂ​​ര്‍, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍കോ​​ഡ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ നി​​ന്ന് യാ​​ത്ര​​ക്കാ​​ര്‍ക്ക് ക​​യ​​റാ​​ന്‍ സൗ​​ക​​ര്യ​​മു​​ണ്ട്. ഗോ​​വ​​യി​​ലാ​​ണ് ആ​​ദ്യ സ​​ന്ദ​​ര്‍ശ​​നം. ക​​ട​​ല്‍ത്തീ​​ര​​വും പു​​രാ​​ത​​ന പ​​ള്ളി​​ക​​ളു​​മാ​​ണ് ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. രാ​​ജ​​സ്ഥാ​​നി​​ലെ ജ​​യ്പൂ​​രാ​​ണ് അ​​ടു​​ത്ത ല​​ക്ഷ്യം. തു​​ട​​ര്‍ന്ന് പ​​ഞ്ചാ​​ബി​​ല്‍. അ​​മൃ​​ത്സ​​റി​​ലെ പ്ര​​ശ​​സ്ത​​മാ​​യ സു​​വ​​ര്‍ണ​​ക്ഷേ​​ത്ര​​വും ജാ​​ലി​​യ​​ന്‍വാ​​ഗാ​​ബാ​​ഗും ക​​ണ്ട ശേ​​ഷം ഇ​​ന്ത്യാ-​​പാ​​ക് അ​​തി​​ര്‍ത്തി​​യാ​​യ വാ​​ഗ​​യി​​ലെ​​ത്തും. അ​​വി​​ടു​​ത്തെ കാ​​ഴ്ച​​ക​​ള്‍ക്ക് ശേ​​ഷം ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ലെ ആ​​ഗ്ര​​യി​​ല്‍ താ​​ജ്മ​​ഹ​​ല്‍ സ​​ന്ദ​​ര്‍നം. 12 സ്ലീ​​പ്പ​​ര്‍ കോ​​ച്ചു​​ള്ള ട്രെ​​യ്നി​​ല്‍ ഒ​​രു യാ​​ത്ര​​ക്കാ​​ര​​ന് 11,920 രൂ​​പ​​യാ​​ണ് ടി​​ക്ക​​റ്റ് നി​​ര​​ക്ക്. വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഭ​​ക്ഷ​​ണ​​വും താ​​മ​​സ​​സൗ​​ക​​ര്യ​​വും ഉ​​ള്‍പ്പെ​​ടെ​​യാ​​ണി​​ത്. ഇ​​തു​​പ്ര​​കാ​​രം ദി​​വ​​സം 900 രൂ​​പ മാ​​ത്ര​​മെ ചെ​ല​​വ് വ​​രു​​ക​​യു​​ള്ളു​​വെ​​ന്ന് ഐ​​ആ​​ര്‍സി​​ടി​സി പ​​റ​​യു​​ന്നു.