FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
India

ഇന്ത്യ അമെരിക്ക പ്രതിരോധ സഹകരണബില്ലിന് അംഗീകാരം

Saturday, Jul 15, 2017,14:21 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: ഇന്ത്യ അമെരിക്ക പ്രതിരോധസഹകരണബിൽ അമെരിക്കൻ പ്രതിനിധിസഭ പാസാക്കി. 621 ലക്ഷം  കോടി ഡോളറിന്‍റെ പ്രതിരോധനയപ്രമേയമാണ് സഭ അംഗീകരിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ സുരക്ഷാ ഭീഷണികളെ നേരിടാൻ ഇരുരാജ്യങ്ങളുടെയും പ്രതിരോധസഹകരണം സഹായിക്കുമെന്ന് ഇന്ത്യൻ വംശജൻ ആമി ബെര പറഞ്ഞു.