FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
India

കശ്മീർ മുഖ്യമന്ത്രിയും രാജ്നാഥ് സിംഗും കൂടിക്കാഴ്ച നടത്തി

Saturday, Jul 15, 2017,11:49 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗും കൂ‌ടിക്കാഴ്ച. കശമീരിൽ തുടർച്ചയായി വെടി നിർത്തൽ  കരാർ ലംഘിക്കുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇന്നും സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.

തിങ്കളാഴ്ച അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദ അക്രമണം ഉണ്ടായിരുന്നു. ഇതെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് സൂചന.