FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
Business

നൂ​​റു​​കോ​​ടി ല​​ക്ഷ്യ​​വു​​മാ​​യി ന​​മ്പൂ​​തി​​രീ​​സ്

Saturday, Jul 15, 2017,10:13 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: നൂ​​റു​​കോ​​ടി രൂ​​പ വി​​റ്റു​​വ​​ര​​വ് ല​​ക്ഷ്യ​​മാ​​ക്കി ന​​മ്പൂ​​തി​​രീ​​സ് വി​​പ​​ണി​​യി​​ല്‍ പു​​തി​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു. മ​​ണ​​വും ഗു​​ണ​​വും രു​​ചി​​യും ത​​നി​​മ​​യോ​​ടെ നി​​ല​​നി​​ര്‍ത്താ​​ന്‍ അ​​ച്ചാ​​റു​​ക​​ള്‍ ഭ​​ര​​ണി​​യി​​ലാ​​ക്കി വി​​പ​​ണി​​യി​​ല്‍ ഇ​​റ​​ക്കി​​ക്കൊ​​ണ്ടാ​​ണ് പു​​തി​​യ മു​​ന്നേ​​റ്റ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. ഓ​​ണ​​ക്കാ​​ല​​ത്തോ​​ടെ അ​​മ്പ​​തോ​​ളം ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​യെ​​ത്തു​​ന്ന ന​​മ്പൂ​​തി​​രീ​​സ് ഈ ​​സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം നൂ​​റു​​കോ​​ടി രൂ​​പ​​യു​​ടെ വി​​റ്റു​​വ​​ര​​വാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് ന​​മ്പൂ​​തി​​രീ​​സ് മാ​​നെ​​ജി​​ങ്ങ് ഡ​​യ​​റ​​ക്റ്റ​​ര്‍ നീ​​ല​​ക​​ണ്ഠ​​ന്‍ ന​​മ്പീ​​ശ​​നും, ഡ​​യ​​റ​​ക്റ്റ​​ര്‍ രാ​​ജീ​​വ് ജി ​​കൈ​​മ​​ളും അ​​റി​​യി​​ച്ചു. വി​​പ​​ണ​​ന​​ത്തി​​ന് പു​​തി​​യ മാ​​നം ന​​ല്‍കാ​​നാ​​യി ന​​ട​​ൻ സു​​രേ​​ഷ് ഗോ​​പി​​യെ ബ്രാ​​ന്‍റ് അം​​ബാ​​സി​​ഡ​​റാ​​ക്കു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ന്നു.
1960-ല്‍ ​​പ്ര​​വ​​ര്‍ത്ത​​നം തു​​ട​​ങ്ങി​​യ ന​​മ്പൂ​​തി​​രീ​​സ് കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി അ​​ച്ചാ​​റു​​ക​​ള്‍ വാ​​ണി​​ജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ നി​​ർ​​മി​​ച്ച് വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച സ്ഥാ​​പ​​ന​​മാ​​ണ്. അ​​ടു​​ത്ത കാ​​ല​​ത്ത് ന​​മ്പൂ​​തി​​രീ​​സ് പ്ര​​സി​​ദ്ധ​​മാ​​യ ന​​മ്പീ​​ശ​​ന്‍സ് ഗ്രൂ​​പ്പ് ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു. നീ​​ല​​ക​​ണ്ഠ​​ന്‍ ന​​മ്പീ​​ശ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ന​​മ്പീ​​ശ​​ന്‍സ് ഗ്രൂ​​പ്പാ​​ണ് ന​​മ്പൂ​​തി​​രീ​​സി​​നെ വ​​ള​​ര്‍ച്ച​​യു​​ടെ പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​യ്ക്ക് ന​​യി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തെ ന​​മ്പൂ​​തി​​രീ​​സി​​ന്‍റെ ഭ​​ര​​ണ​​നേ​​തൃ​​ത്വ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന മു​​ര​​ളീ​​ധ​​ര​​ന്‍ ന​​മ്പൂ​​തി​​രി തു​​ട​​ര്‍ന്നും ഉ​​ത്പാ​​ദ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍കും.
പ​​ത്തു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി എ​​ഴു​​പ​​തോ​​ളം ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ഈ ​​വ​​ര്‍ഷം ത​​ന്നെ ന​​മ്പൂ​​തി​​രീ​​സ് വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കും. ചെ​​ന്നൈ ആ​​സ്ഥാ​​മ​​ന​​മാ​​യു​​ള്ള പേ ​​എ​​ഗ്രി എ​​ന്ന ആ​​ഗ്രോ ഫി​​ന്‍ടെ​​ക് ക​​മ്പ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 60,000 ല​​ധി​​കം ക​​ര്‍ഷ​​ക​​രി​​ല്‍ നി​​ന്നും ശേ​​ഖ​​രി​​ക്കു​​ന്ന മാ​​യ​​വും കീ​​ട​​നാ​​ശി​​നി​​ക​​ളും ക​​ല​​രാ​​ത്ത ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളി​​ല്‍ നി​​ന്നാ​​ണ് ന​​മ്പൂ​​തി​​രീ​​സ് വി​​വി​​ധ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നി​​ർ​​മി​​ക്കു​​ന്ന​​ത്. ഭ​​ര​​ണി​​യി​​ലു​​ള്ള അ​​ച്ചാ​​റി​​ന്‍റെ വി​​പ​​ണ​​നം നേ​​ര​​ത്തേ തി​​രു​​വി​​താം​​കൂ​​ര്‍ രാ​​ജ​​കു​​ടും​​ബ​​ത്തി​​ലെ അ​​ശ്വ​​തി തി​​രു​​നാ​​ള്‍ ഗൗ​​രി​​ല​​ക്ഷ്മി​​ഭാ​​യി ത​​മ്പു​​രാ​​ട്ടി നി​​ര്‍വ​​ഹി​​ച്ചു. അ​​ടു​​ത്ത വ​​ര്‍ഷം വി​​പ​​ണ​​നം രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​ക്കു​​ക​​യും ക​​യ​​റ്റു​​മ​​തി വി​​പു​​ല​​മാ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തോ​​ടെ വി​​റ്റു​​വ​​ര​​വ് 500 കോ​​ടി രൂ​​പ​​യാ​​വു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന് നീ​​ല​​ക​​ണ്ഠ​​ന്‍ ന​​മ്പീ​​ശ​​ന്‍ പ​​റ​​ഞ്ഞു.