FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
India

കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

Saturday, Jul 15, 2017,10:55 IST By മെട്രൊ വാർത്ത A A A

കശ്മീർ: തെക്കൻ കശ്മീരിലെ പുൽവാലാജില്ലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സുരക്ഷാ സേനയും തീവ്രവാദികളുമായി പുലർച്ചെ ഉണ്ടായ  ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണ്.