FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
Sports

കീ​റ്റ​യെ വി​ടാ​തെ ലി​വ​ർ​പൂ​ൾ

Sunday, Jul 16, 2017,12:56 IST By സ്വന്തം ലേഖകൻ A A A

ബെ​ർ​ലി​ൻ: ആ​ര്‍ബി ലെ​പ്സി​ഗി​ന്‍റെ മി​ഡ് ഫീ​ല്‍ഡ​ര്‍ നാ​ബി കീ​റ്റ​യ്ക്ക് വേ​ണ്ടി​യു​ള്ള ലി​വ​ര്‍പൂ​ളി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ന്നു. ബു​ണ്ട​സ് ലീ​ഗ് അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ത​ന്നെ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഫു​ട്ബോ​ള്‍ ലോ​ക​ത്തെ ലെ​പ്സി​ഗ് ഞെ​ട്ടി​ച്ച​ത്. എ​ന​ര്‍ജി ഡ്രി​ങ്ക് ഭീ​മ​ന്മാ​രാ​യ റെ​ഡ് ബു​ള്‍ ആ​ണ് ആ​ര്‍ബി ലെ​പ്സി​ഗി​ന്‍റെ ഉ​ട​മ​ക​ള്‍. അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ത​ന്നെ ചാം​പ്യ​ൻ​സ്  ലീ​ഗ് പ്ര​വേ​ശ​നം നേ​ടി​യ ക്ല​ബി​ന്‍റെ കു​തി​പ്പി​ന് കാ​ര​ണ​മാ​യ​വ​രി​ലൊ​രാ​ള്‍ നാ​ബി കീ​റ്റ​യാ​ണ്. 22കാ​ര​നാ​യ നാ​ബി കീ​റ്റ ത​ന്‍റെ ആ​ദ്യ ബു​ണ്ട​സ് ലീ​ഗ സീ​സ​ണി​ല്‍ എ​ട്ട് അ​സി​സ്റ്റു​ക​ളും എ​ട്ട് ഗോ​ളു​ക​ളും നേ​ടി. ലെ​പ്സി​ഗി​നൊ​പ്പം നാ​ബി കേ​ട്ടാ​ണ് ലോ​ക ഫു​ട്ബോ​ളി​ന്‍റെ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചു. പ്രി​മി​യ​ര്‍ ലീ​ഗ് ക്ല​ബാ​യ ലി​വ​ര്‍പൂ​ള്‍ ഗ്വി​നി​യ​ന്‍ വം​ശ​ജ​നാ​യ താ​ര​ത്തി​ന് വേ​ണ്ടി 57 മി​ല്യ​ണ്‍ യൂ​റോ​യു​ടെ ഓ​ഫ​ര്‍ ആ​ണ് മു​ന്‍പോ​ട്ട് വെ​ച്ച​ത്. എ​ന്നാ​ല്‍ റെ​ഡ് ബു​ള്‍ ഈ ​ഓ​ഫ​ര്‍ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ അ​നു​സ​രി​ച്ച് 70 മി​ല്യ​ണ്‍ യൂ​റോ​യു​ടെ ര​ണ്ടാ​മ​തൊ​രു ഓ​ഫ​ര്‍ ലി​വ​ര്‍പൂ​ള്‍ നാ​ബി കീ​റ്റ​യ്ക്ക് വേ​ണ്ടി ലെ​പ്സി​ഗി​ന് ന​ല്‍കു​മെ​ന്ന​റി​യു​ന്നു. 2020 വ​രെ​യാ​ണ് നാ​ബി കീ​റ്റ​യു​ടെ ലെ​പ്സി​ഗു​മാ​യു​ള്ള ക​രാ​ര്‍. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് റെ​ഡ്ബു​ള്ളി​ന്‍റെ ത​ന്നെ ഓ​സ്ട്രി​യ​ന്‍ ടോ​പ് ലീ​ഗ് ക്ല​ബാ​യ സാ​ല്‍സ്ബ​ര്‍ഗി​ല്‍ നി​ന്നും നാ​ബി കീ​റ്റ ലെ​പ്സി​ഗി​ല്‍ എ​ത്തു​ന്ന​ത്. ആ​ദ്യ​മാ​യി ചാം​പ്യ​ൻ​സ് ലീ​ഗി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ കൂ​ടെ​യു​ള്ള മി​ക​ച്ച യു​വ​താ​ര​ത്തി​നെ ന​ഷ്‌​ട​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​ണ് റെ​ഡ്ബു​ള്ളി​ന്‍റെ ലെ​പ്സി​ഗ് ശ്ര​മി​ക്കു​ന്ന​ത്.