FLASH NEWS
Breaking News
ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
India

ഗൂ​ര്‍ഖാ​ലാ​ന്‍ഡി​ലേ​ക്ക് കൂ​ടു​ത​ൽ സൈ​ന്യം

Sunday, Jul 16, 2017,12:04 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ല്‍ഹി: ഗൂ​ര്‍ഖാ​ലാ​ന്‍ഡ് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ ഡാ​ര്‍ജി​ലി​ങ്, ക​ലിം​പോ​ങ് ജി​ല്ല​ക​ളി​ലേ​ക്ക് സി​ആ​ര്‍പി​എ​ഫി​ന്‍റെ നാ​ല് ക​മ്പ​നി​ക​ളെ​കൂ​ടി അ​യ​ച്ച​താ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. നി​ല​വി​ൽ 11 ക​മ്പ​നി​ക​ളെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​ക്ഷോ​ഭം മൂ​ലം ജ​ന​ജീ​വി​തം സ്തം​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ന്‍ കോ​ട​തി നി​ർ​ദേ​ശി​ച്ചു.
ദേ​ശീ​യ​പാ​ത 10ല്‍ ​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​നും പ​ശ്ചി​മ ബം​ഗാ​ള്‍ സ​ര്‍ക്കാ​റി​നും നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ക്കിം സ​ര്‍ക്കാ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.