FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
World

ചൈനയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച് 22 പേര്‍ മരിച്ചു

Sunday, Jul 16, 2017,11:22 IST By സ്വന്തം ലേഖകൻ A A A

ബെയ്ജിങ്: ചൈനയിലെ ജിയാന്‍ഗ്‌സു പ്രവിശ്യയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച് 22 പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4.32നായിരുന്നു സംഭവം. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാണെന്നു അധികൃതര്‍ അറിയിച്ചു.