FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
kerala

മലപ്പുറത്ത് 22 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Sunday, Jul 16, 2017,14:54 IST By nikhil A A A

മലപ്പുറം: തിരൂരില്‍ നിന്നു 22 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. തിരൂര്‍ റെയ്ല്‍വേ സ്റ്റേഷനില്‍നിന്നാണു പൊലീസ് പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശി ബീരാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂരില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണമാണിതെന്നു പൊലീസ് അറിയിച്ചു.