FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Cinema

മ​റ​ഡോ​ണ വ​രു​ന്നൂ…

Sunday, Jul 16, 2017,13:41 IST By സ്വന്തം ലേഖകൻ A A A

വേ​ഷ​ത്തി​ലും ഭാ​വ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലു​മെ​ല്ലാം മ​റ​ഡോ​ണ​യാ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ടൊ​വി​നോ…​പ​ക്ഷേ ടൊ​വി​നോ​യു​ടെ മ​റ​ഡോ​ണ​യ്ക്ക് ഫു​ട്ബോ​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു മാ​ത്രം. ടൊ​വി​നോ നാ​യ​ക​നാ​കു​ന്ന മ​റ​ഡോ​ണ​യെ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ആ​ഷി​ക് അ​ബു, ദി​ലീ​ഷ് പോ​ത്ത​ന്‍, സ​മീ​ര്‍ താ​ഹി​ര്‍ എ​ന്നീ സം​വി​ധാ​യ​ക​രു​ടെ അ​സോ​സി​യേ​റ്റ് ആ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട് വി​ഷ്ണു​വാ​ണ് മ​റ​ഡോ​ണ​യു​ടെ സം​വി​ധാ​യ​ക​ൻ.
പു​തു​മു​ഖ ന​ടി ശ​ര​ണ്യ ആ​ര്‍ നാ​യ​രാ​ണ് മ​റ​ഡോ​ണ​യി​ലെ നാ​യി​ക. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ല്‍ യു ​ക്ലാ​മ്പ് രാ​ജ​നാ​യെ​ത്തി​യ ടി​റ്റോ വി​ല്‍സ​ണ്‍, പോ​ര്‍ക്ക് വ​ര്‍ക്കി​യാ​യി അ​ഭി​ന​യി​ച്ച കി​ച്ചു വ​ര്‍ക്കി, ചെ​മ്പ​ന്‍ വി​നോ​ദ് ജോ​സ്, ബ​ര്‍ജ​ര്‍ പ​ട്ടേ​ല്‍, നി​ഷ്താ​ര്‍ അ​ഹ​മ്മ​ദ്, ലി​യോ​ണ ലി​ഷോ​യ്, ജി​ന്‍സ് ഭാ​സ്‌​ക​ര്‍, നി​ര​ഞ്ജ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ​യും ദി​ലീ​ഷ് പോ​ത്ത​ന്‍റെ​യും അ​സോ​സി​യേ​റ്റാ​യി​രു​ന്ന കൃ​ഷ്ണ​മൂ​ര്‍ത്തി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. ദീ​പ​ക് ഡി ​മേ​നോ​ന്‍ മ​റ​ഡോ​ണ​യ്ക്ക് വേ​ണ്ടി ക്യാ​മ​റ ച​ലി​പ്പി​ക്കും. സു​ഷി​ന്‍ ശ്യാ​മാ​ണ് സം​ഗീ​ത​സം​വി​ധാ​നം.
ഓ​ഗ​സ്റ്റ് 30തി​ന് ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കും. ചാ​വ​ക്കാ​ട്, വ​യ​നാ​ട് , ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​മ് ചി​ത്രീ​ക​ര​ണം. വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ദി​ലീ​പ് പോ​ത്ത​നും ആ​ഷി​ഖ് അ​ബു​വും പ​ങ്കെ​ടു​ത്തു​ചി​ത്രം നി​ര്‍മി​ക്കു​ന്ന​ത് ധ​നു​ഷി​ന്‍റെ വ​ണ്ട​ര്‍ബാ​ര്‍ ഫി​ലിം​സാ​ണ്. സു​കു​മാ​ർ തെ​ക്കേ​പ്പാ​ട്ടാ​ണ് ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ.