FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

Sunday, Jul 16, 2017,11:43 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: പ​തി​മൂ​ന്നാ​മ​ത്തെ രാ​ഷ്‌​ട്ര​പ​തി​യെ രാ​ഷ്‌​ട്രം നാ​ളെ തെ​ര​ഞ്ഞെ​ടു​ക്കും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി​യി​ലെ രാം​നാ​ഥ് കോ​വി​ന്ദും യു​പി​എ സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സി​ലെ മീ​ര കു​മാ​റു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​ട്ടി​മ​റി ന​ട​ന്നി​ല്ലെ​ങ്കി​ൽ‌ രാം​നാ​ഥ് കോ​വി​ന്ദ് വ​ൻ​ഭൂ​രി​പ​ക്ഷം നേ​ടും. ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും 748 എം​പി​മാ​രും ഡ​ൽ​ഹി, പോ​ണ്ടി​ച്ചേ​രി എ​ന്നീ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ത​ട​ക്കം 4120 എം​എ​ൽ​എ​മാ​രു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും വോ​ട്ടി​ല്ല. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 13 ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഒ​ഴി​വു​ണ്ട്.
എം​പി​മാ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലും എം​എ​ൽ​എ​മാ​ർ​ക്ക് അ​ത​തു നി​യ​മ​സ​ഭാ മ​ന്ദി​ര​ങ്ങ​ളി​ലു​മാ​ണ് വോ​ട്ടെ​ടു​പ്പ്. എം​പി​മാ​ർ​ക്കു പ​ച്ച ബാ​ല​റ്റ് പേ​പ്പ​റും, എം​എ​ൽ​എ​മാ​ർ​ക്ക് പി​ങ്ക് ബാ​ല​റ്റ് പേ​പ്പ​റും ന​ൽ​കും. ഒ​രി​ട​ത്തും വോ​ട്ടി​ങ് മെ​ഷീ​ൻ ഉ​ണ്ടാ​കി​ല്ല. വോ​ട്ടെ​ണ്ണ​ൽ 20നു ​രാ​വി​ലെ. ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌​ട്ര​പ​തി പ്ര​ണ​ബ് കു​മാ​ർ മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 24 ന് ​അ​വ​സാ​നി​ക്കും. പു​തി​യ രാ​ഷ്‌​ട്ര​പ​തി 25 നു ​ചു​മ​ത​ല ഏ​റ്റെ​ടു​ത്തേ​ക്കും.