FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Bollywood

stars at newyork

Sunday, Jul 16, 2017,13:04 IST By സ്വന്തം ലേഖകൻ A A A

ന്യൂ​യോ​ർ​ക്ക് ഒ​രു സ്വ​പ്ന​ന​ഗ​ര​മാ​ണ്… ജീ​വി​തം അ​തി​ന്‍റെ എ​ല്ലാ ആ​ഘോ​ഷ​ത്തോ​ടെ​യും പ​ത​ഞ്ഞൊ​ഴു​കു​ന്ന മാ​സ്മ​രി​ക ന​ഗ​രം. ആ ​മാ​സ്മ​ര​ലോ​ക​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​നി​പ്പോ​ൾ തി​ള​ക്ക​മേ​റി​യി​രി​ക്കു​ന്നു. ആ​ട്ട​വും പാ​ട്ടും സൗ​ഹൃ​ദ​വു​മാ​യി ബോ​ളി​വു​ഡ് പെ​യ്തു നി​റ​യു​ക​യാ​ണി​പ്പോ​ൾ ന്യൂ​യോ​ർ​ക്കി​ൽ. താ​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​ക്കാ​ഡ​മി പു​ര​സ്കാ​ര രാ​വു​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ രാ​വു​ക​ളി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞു പെ​യ്തി​രു​ന്ന​ത്.
നി​റ​ഞ്ഞു പെ​യ്യു​ന്ന മ​ഴ​യോ​ടെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​രാ​വു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​വി​ടെ മ​ഴ​യാ​ണ്, അ​തി മ​നോ​ഹ​ര​മാ​യ അ​ന്ത​രീ​ക്ഷം…​ന്യൂ​യോ​ർ​ക്കി​ന്‍റെ സൗ​ന്ദ​ര്യ​ത്തെ പു​ക​ഴ്ത്തി​ക്കൊ​ണ്ടു​ള്ള ട്വീ​റ്റി​ലൂ​ടെ​യാ​യി​രു​ന്നു ബോ​ളി​വു​ഡി​ന്‍റെ മോ​സ്റ്റ് എ​ലി​ജി​ബി​ൾ ബാ​ച്ച്ല​ർ ആ​ഘോ​ഷ​രാ​വു​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള പു​ര​സ്കാ​ര​ച​ട​ങ്ങി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്ന് താ​ര​ങ്ങ​ൾ പ​റ​ന്നെ​ത്തി. സ​ൽ​മാ​നു പു​റ​മേ ക​ത്രീ​ന കൈ​ഫും, ആ​ലി​യാ ഭ​ട്ടും, സു​ശാ​ന്ത് സി​ങ് രാ​ജ്പു​തും സെ​യ്ഫ് അ​ലി​ഖാ​നു​മെ​ല്ലാം പു​ര​സ്കാ​ര രാ​വു​ക​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി മാ​റ്റി. പ​തി​നെ​ട്ടാ​മ​ത് പു​ര​സ്കാ​ര രാ​വി​നാ​യി​രു​ന്നു ന്യൂ​യോ​ർ​ക്ക് സാ​ക്ഷി​യാ​യ​ത്. ക​ര​ൺ ജോ​ഹ​റും സെ​യ്ഫ് അ​ലി​ഖാ​നും ആ​തി​ഥേ​യ​രാ​യി വേ​ദി​യി​ൽ തി​ള​ങ്ങി. കാ​ര്‍ണി​വ​ല്‍ ഗ്രൂ​പ്പ് ഇ​ത്ത​വ​ണ​യും ഐ​ഐ​എ​ഫ്എ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ്. ഐ​ഐ​എ​ഫ്എ​യു​ടെ അ​സോ​സി​യേ​റ്റ് പാ​ര്‍ട്ണ​റാ​ണ് കാ​ര്‍ണി​വ​ല്‍ സി​നി​മാ​സ്.
സ്വ​ർ​ണ​നി​റ​വും ചു​മ​പ്പും ക​ല​ർ​ന്ന ഗൗ​ണി​ലാ​യി​രു​ന്നു ക​ത്രീ​ന കൈ​ഫ് ആ​ദ്യ​ദി​ന​മെ​ത്തി​യ​ത്. പു​റ​കേ​കാ​ൽ​പ്പാ​ദ​ത്തോ​ളെ നീ​ള​മു​ള്ള ക്രീം ​നി​റ​മു​ള്ള ഗൗ​ണി​ൽ ശ​ല​ഭ​ത്തെ​പോ​ലെ യ​ങ് സ്റ്റാ​ർ‌ ആ​ലി​യ​ഭ​ട്ട്. ക​റു​പ്പി​ൽ വെ​ള്ള​പ്പൂ​ക്ക​ളു​ള്ള ഗൗ​ണി​ൽ ഹു​മ ഖു​റേ​ഷി​യും വൈ​റ്റ് ആ​ൻ​ഡ് വൈ​റ്റി​ൽ സു​ന്ദ​ര​നാ​യി ഷാ​ഹി​ദ് ക​പൂ​റും രാ​വി​ന്‍റെ താ​ര​ങ്ങ​ളാ​യി. സി​ൽ​ക് ഗൗ​ണി​ൽ അ​തി​മ​നോ​ഹ​രി​യാ​യാ​ണ് നേ​ഹ ധൂ​പി​യ എ​ത്തി​യ​ത്. സു​നി​ൽ ഷെ​ട്ടി, ത​പ്സി പാ​ന്നു, വ​രു​ൺ ധ​വാ​ൻ, അ​നു​പം ഖേ​ർ, ക​ൽ​ക്കി കോ​ച്ച്‌​ലാ​ൻ, ടെ​ന്നി​സ് താ​രം ലി​യാ​ൻ​ഡ​ർ പെ​യ്സ്, ദി​യ മി​ർ​സ എ​ന്നി​വ​രും ന്യൂ​യോ​ർ​ക്കി​ൽ തി​ള​ങ്ങി നി​ന്നു.
പി​റ​ന്നാ​ൾ‌ ആ​ഘോ​ഷം വീ​ട്ടു​കാ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് തീ​രു​മാ​നി​ച്ച​തോ​ടെ ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര മാ​ത്രം പു​ര​സ്കാ​ര​രാ​വി​ൽ എ​ത്തി​യി​ല്ല.