FLASH NEWS
Breaking News
സോളാർ കമ്മീഷന്‍റെ റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും
kerala

ഇറച്ചിക്കോഴി വില കിലോയ്ക്ക് 115 രൂപ വേണമെന്ന് വ്യാപാരികൾ

Monday, Jul 17, 2017,18:50 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഇറച്ചിക്കോഴി വില കിലോയ്ക്ക് 115 രൂപ വേണമെന്ന ആവശ്യവുമായി വ്യാപാരികൾ. ലൈവ്ചിക്കന് 115 രൂപയും  കോഴിയിറച്ചിക്ക് 170 രൂപയും വേണമെന്നാണവശ്യം.  നേരത്തെ സർക്കാർ നിശ്ചയിച്ച വില കിലോ‍യ്ക്ക് 87 രൂപയായിരുന്നു. ഇതിന് മുകളിൽ ഒരു രൂപ പോലും ഈടാക്കാൻ പറ്റില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.