FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Bollywood

കുടുംബത്തിനൊപ്പം പിറന്നാളാഘോഷിക്കാൻ പ്രീയങ്ക ചോപ്ര

Monday, Jul 17, 2017,19:53 IST By മെട്രൊ വാർത്ത A A A

പ്രീയങ്ക ചോപ്ര ഇത്തവണ പിറന്നാൾ ആഘോഷിക്കുക കുടുംബത്തോടൊപ്പം. പിറന്നാളാഘോഷം എവിടെയാമെന്ന് പറയാതെ അങ്ങോട്ടുള്ള യാത്രയുടെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം അടിച്ച്പൊളിക്കാന്‍ പോകുന്നുവെന്ന അടിക്കുറുപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ മധു ചോപ്രയുടേയും സഹോദരന്‍ സിദ്ധാര്‍ദ്ധിന്‍റെയും ഒപ്പമുള്ള സെല്‍ഫിയും 3 പേരുടെയും പാസ്പോര്‍ട്ടിന്‍റെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരിക്കുന്നത്.