FLASH NEWS
Breaking News
സോളാർ കമ്മീഷന്‍റെ റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും
India

പഴയ നോട്ടുകൾ മാറിയെടുക്കാൻ ഇനി സമയം നൽകില്ലെന്ന് കേന്ദ്രസർക്കാർ

Monday, Jul 17, 2017,20:33 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പഴയ നോട്ടുകൾ മാറിയെടുക്കാൻ ഇനിയും സമയം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നോട്ടുകൾ ഇനിയും മാറ്റാനാവില്ലെന്നുമാണ് സർക്കാർ അറിയിച്ചത്.

മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ റദ്ദാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അര്‍ഹരായവര്‍ക്ക് ഒരവസരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും സമയം അനുവദിച്ചാല്‍ കള്ളപ്പണം തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് തടസ്സമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം